Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാധ്യായ സംസ്‌കൃതം സംസ്‌കൃതി പൂരകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 05:14 pm IST
inSamskriti

കൃഷ്ണസ്സ പുഷ്ണാതു നഃ

ഉണ്ണിക്കൃഷ്ണന്‍ പിന്നീട് കുട്ടികളോടൊപ്പം കളിക്കാന്‍ പോയി. കളി കഴിഞ്ഞ് ഓടി അമ്മ യശോദയുടെ അടുത്ത് വന്ന് പറയുന്നതാണ് അടുത്ത വിവരണം.

മാതഃ! കിം യദുനാഥ! ദേഹി ചഷകം,

കിം, തേന പാതും പയ-

സ്തന്നാസ്ത്യദ്യ, കദാസ്തി വാ, നിശി

നിശാ കാ, വാളന്ധകാരോദയേ

ആമീല്യാക്ഷിയുഗം, നിശാപ്യുപഗതാ

ദേഹീതി മാതുര്‍മ്മുഹുര്‍-

വ്വക്ഷോജാം ശുകകര്‍ഷണോദ്യതകരഃ

കൃഷ്ണസ്സ പുഷ്ണാതു നഃ

കൃഷ്ണഃ- ഹേ മാതഃ

യശോദാ- കിം യദുനാഥ

കൃഷ്ണഃ – ദേഹി ചഷകം (മഹ്യം ചഷകം ദദാതു) (ചഷകഃ = ഗ്ലാസ്)

യശോദാ:- തേന കിം? (ചഷേകനകിം? കിമര്‍ത്ഥം, എന്താണിപ്പോ ഗ്ലാസ്)

കൃഷ്ണഃ – പാതും പയഃ (ക്ഷീരപാനാര്‍ത്ഥം പാല്‍ കുടിക്കാനാണ്)

യശോദാ:- തന്നാസ്തി അദ്യ (അദ്യ= ഇന്ന്, തത്, ക്ഷീരം, നാസ്തി)

കൃഷ്ണഃ -: കദാസ്തി? (പിന്നെയെപ്പോഴാ)

യശോദാ -: നിശി (രാത്രിയില്‍)

കൃഷ്ണഃ -: നിശാ കാ? (രാത്രിന്ന് വച്ചാ എന്താ)

യശോദാ -: അന്ധകാരോദയേ (ഇരുട്ടു വരുമ്പോള്‍)

അപ്പതന്നെ കൃഷ്ണന്‍ രണ്ടുകണ്ണുമടച്ച് (ആമീല്യാക്ഷിയുഗം) രാത്രിയായി (നിശാപ്യുപഗതാ,)ദേഹീ ഇതി (തരൂ(പാല്‍)എന്ന്) മാതുഃ മുഹുഃ മുഹുഃ വക്ഷോജാംശുകം (അമ്മയുടെ ചെഞ്ചേല വീണ്ടും വീണ്ടും) കര്‍ഷണോദ്യതകരഃ (വലിച്ച് പ്രേരിപ്പിക്കുന്ന) കൃഷ്ണഃ സഃ പുഷ്ണാതു നഃ (ആ കൃഷ്ണന്‍ നമ്മെ രക്ഷിക്കട്ടെ).

അങ്ങനെ കളിം കുളിം തേവാരോം എല്ലാം കഴിഞ്ഞ് രാത്രി ഉറങ്ങാന്‍ കിടക്കുന്ന ഉണ്ണിക്കണ്ണനെ ഉറക്കാന്‍ വേണ്ടി കഥ പറയുന്ന ചിത്രം വായിക്കൂ.

രാമോ നാമ ബഭൂവ ഹും, തദബലാ

സീതേതി ഹും തൗ പിതുര്‍-

വ്വാചാ പഞ്ചവടീതടേ വിഹരതസ്താ-

മാഹരദ്രാവണഃ

നിദ്രാര്‍ത്ഥം ജനനീ കഥാമിതി ഹരേഃ

ഹുംകാരതഃ ശൃണ്വതഃ

സൗമിത്രേ ക്വ ധനുര്‍ദ്ധനുര്‍ധനുരിതി

വ്യഗ്രാ ഗിരഃ പാതു നഃ

കഥ പറയുന്നത് യശോദയാണ്. രാമന്റെ രാമായണത്തിന്റെ കഥയാണ് പറയുന്നത്. രാമാ നാമ ബഭൂവ= രാമന്‍ എന്ന് പ്രസിദ്ധനായ ഒരു രാജാവുണ്ടായിരുന്നു. ‘ഹും’ എന്നത് കഥ കേള്‍ക്കുന്ന കണ്ണന്റെ പ്രതികരണമാണ്. തദബലാ = അദ്ദേഹത്തിന്റെ ഭാര്യ സീത, ‘ഹും’, തൗ പിതുര്‍വാചാ പഞ്ചവടീ തടേ= അവര്‍ അച്ഛന്റെ ദശരഥന്റെ വാക്കു പാലിക്കാനായി പഞ്ചവടിയില്‍, വിഹരതഃ വാക്കു പാലിക്കാനായി പഞ്ചവടിയില്‍, വിഹരതഃ താം ആഹരത് രാവണഃ =താമസിക്കുമ്പോള്‍/വസിക്കുമ്പോല്‍ രാവണന്‍ അവളരെ (സീതയെ) അപഹരിച്ചു. നിദ്രാര്‍ത്ഥം = ഉറങ്ങാനായി, ജനനീ കഥാമിതിം അമ്മ കഥ പറയുമ്പോള്‍, മൂളിക്കേള്‍ക്കുന്ന കണ്ണന്‍, സൗമിത്രേ ക്വ ധനുഃ ധനുഃ ഇതി വ്യഗ്രാ ഗിര പാതു നാഃ. തന്റെ പൂര്‍വ ജന്മകഥ അനുസ്മരിച്ച് രാവണനെ വധിക്കാനെന്ന ഭാവത്തില്‍ എവിടെ വില്ല് എന്ന് ചോദിച്ച വാക്കുകള്‍ നമ്മെ രക്ഷിക്കട്ടെ.

സംഭാഷണ രീതിയിലുള്ള ഇത്തരം ശ്ലോകങ്ങള്‍ ഭാഷ പരിശീലിക്കുന്നതിന് സുകരമാണ്. ഈ പാഠങ്ങളില്‍ വരുന്ന കഃ = ആര്, കാ = ആര് (സ്ത്രീലിംഗ പ്രയോഗം) കിം = എന്ത് എന്നീ പ്രയോഗങ്ങള്‍ പരിശീലിക്കുന്നത് നല്ലതാണ്. ചില ഉദാഹരണ വാചകങ്ങള്‍ പരിശോധിക്കാം.

കഃ പാഠഃ

കഃ ബാലഃ

കഃ മാര്‍ഗഃ

കഃ അധ്യാപകഃ

കഃ നായകഃ

കാ നര്‍ത്തകീ

കാ അധ്യാപികാ

കാ പാദരക്ഷാ

കാ ദൂരവാണീ

കാ ലേഖനീ

കിം പുസ്തകം

കിം ചിത്രം

കിം പുഷ്പം

കിം പായസം

കിം ഫലം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

Samskriti

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

Kerala

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

Samskriti

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

ഓട്ടോറിക്ഷ തൊഴിലാളികള്‍ 15ന് കരിദിനം ആചരിക്കും

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.