പാലക്കാട്: ഷൊര്‍ണൂര്‍- എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. വടക്കാഞ്ചേരിയില്‍ ചെന്നൈ മെയിലിന്റെ എന്ജിന് തകരാറിലായതിനെത്തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്.
ഷൊര്‍ണൂര്‍ – കൊച്ചിന് പാസഞ്ചര്‍, ബെംഗളൂരു- കന്യാകുമാരി ഐലന്റ് എക്സ്പ്രസ്, ചെന്നൈ- ആലപ്പുഴ എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ വടക്കാഞ്ചേരിക്കും ഷൊര്‍ണൂരിനും ഇടയിലായി വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: