Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാലന് ട്രോളുകള്‍ കൊണ്ട് നീരാട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 09:36 pm IST
in Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തീവ്രവാദിയാണെന്ന് ആക്ഷേപിച്ച സാംസ്കാരിക മന്ത്രി എ.കെ ബാലനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍. ഒരു ജനാധിപത്യ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിയാണെന്ന കാര്യം മറന്ന ബാലന്‍ ഇത്രയും തരംതാഴാന്‍ പാടില്ലായിരുന്നുവെന്ന് പലരും അഭിപ്രായപ്പെടുന്നു.

നേരത്തെ മോദിയെ കണ്ടതിന്റെ പേരിൽ ഷിബു ബേബി ജോണിനെ ആക്രമിച്ച പിണറായി ഇന്ന് അതേ മോദി തന്നെ കാണാൻ അനുവദിക്കുന്നില്ല എന്നു പറഞ്ഞ് അലമുറയിടുന്നു. നാളെ ബാലനും കുമ്മനത്തെ കാത്ത് ക്യൂവിൽ നിൽക്കേണ്ട സ്ഥിതി വരുമോ എന്ന ആശങ്കയും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കുന്നുണ്ട്.

ഒരു ജനാധിപത്യ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിയാണ് താങ്കൾ എന്നകാര്യം മറന്നു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ കേരളത്തിലെ ഒരു നിയോജക മണ്ഡലത്തിൽ

കുമ്മനത്തെ പ്രബുദ്ധരായ ജനങ്ങൾ രണ്ടാം സ്ഥാനത്ത് എത്തിച്ചതാണ്. അത് മറക്കരുത്. കാലം ഇതിന് മറുപടിതരും എന്ന താക്കീതും ചിലര്‍ ബാലന് നല്‍കുന്നു. ബാലന്റെ നടപടി അവജ്ഞയോടെ കണ്ടവരും ധാരാളം.

അട്ടപ്പാടിയിലെ പ്രായപൂർത്തിയാവാത്ത ആദിവാസി അമ്മമാരെ കുറിച്ച് നിയമസഭയിൽ പരാമർശം വന്നപ്പോൾ അശ്ലീലചിരിയോടെ ആ ഗർഭത്തിനു എൽഡിഎഫ് ഉത്തരവാദിയല്ല എന്ന് പറഞ്ഞതിനെയും ഇടതുപക്ഷ അനുഭാവിയായ ഒരു വിദ്യാർത്ഥി മാനേജ്‌മന്റ് പീഡനം കൊണ്ട് ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാലന്‍ കാണിച്ച താല്പര്യത്തെയും പലരും പരിഹസിക്കുന്നുമുണ്ട്. ബാലന്റെ ചുമതലയുള്ള ജില്ലയിൽ രണ്ട് പെൺകുട്ടികൾ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടപ്പോൾ ആ വീട് സന്ദർശിക്കാൻ പോലും തയാറാകാത്തതിനെയും സോഷ്യല്‍ മീഡിയ കണക്കറ്റ് വിമര്‍ശിക്കുന്നു.

ഇന്ത്യ കണ്ട കൊടും ഭീകരനായ മദനിയുമായി വേദി പങ്കിട്ട് ഉമ്മവച്ചു കളിച്ച പിണറായിയുടെ സഭാംഗം ആയ ബാലന് കുമ്മനത്തിന് അവാർഡ് കൊടുക്കുന്ന വേദി പങ്കിടാൻ മടി എന്ന് എന്തൊരു വിരോധാഭാസമാണ്. ഋഷി തുല്യനായ ഒരു യോഗിവര്യന്റെ കാല്പാദം ചവിട്ടിയ മണ്ണിൽ ബാലനെ പോലത്തെ ഒരു വ്യക്തിയുടെ സാന്നിധ്യം ഇല്ലാത്തതു തന്നെ മഹാഭാഗ്യം ആയി കാണണമെന്നായിരുന്നു ഒരു അഭിപ്രായം.

വ്യത്യസ്തനാമൊരു ബാർബറാം ബാലനെ സത്യത്തിൽ നമ്മൾ തിരിച്ചറിയുന്നുവെന്നാണ് രസകരമായ മറ്റൊരു കമന്റ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

Main Article

ദേശീയ വിദ്യാഭ്യാസ നയം 2020: നേട്ടങ്ങളും വെല്ലുവിളികളും

Editorial

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

പുതിയ വാര്‍ത്തകള്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.