Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലണ്ടന്‍ ഭീകരാക്രമണം: എട്ടു മരണം, പിന്നില്‍ ഐഎസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 08:14 pm IST
in World

ലണ്ടന്‍: ഭീകരാക്രമണത്തിന്റെ ആഘാതത്തില്‍ നിന്നുണരാത്ത ബ്രിട്ടന്‍ ഇപ്പോഴും പരിഭ്രാന്തിയുടെ നിഴലില്‍. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നിന്ന് അധികം അകലെയല്ലാത്ത വെസ്റ്റ്മിന്‍സ്റ്റര്‍ പാലത്തിലെ ആക്രമണത്തില്‍ ഭീകരനുള്‍പ്പെടെ എട്ടു പേരാണ് കൊല്ലപ്പെട്ടത്. നാല്‍പ്പതോളം പേര്‍ പരിക്കേറ്റ് ചികിത്സയില്‍. ഇതില്‍ ഏഴു പേരുടെ നില ഗുരുതരം. ഖാലിദ് മസൂദ് (52) ആണ് ആക്രമണം നടത്തിയതെന്നു തിരിച്ചറിഞ്ഞതായി ലണ്ടന്‍ പോലീസ് അറിയിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ആമഖ് വാര്‍ത്താ ഏജന്‍സിയിലൂടെ ഐഎസ്സിന്റെ പ്രസ്താവന പുറത്തുവന്നു. ലണ്ടനില്‍ പോലീസ് വെടിവച്ചു കൊന്നത് ഐഎസ്സിന്റെ പോരാളിയെയാണ് എന്നായിരുന്നു പ്രസ്താവന. ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ ഭീകരാക്രമണം നടന്നതിന്റെ വാര്‍ഷിക ദിനത്തില്‍ ലണ്ടന്‍ ആക്രമണം. ആക്രമണം നടത്തിയ ഭീകരനെ പോലീസ് വെടിവച്ചു കൊല്ലുകയായിരുന്നു. ആക്രമണം ആസൂത്രണം ചെയ്യുന്നതിന്റേയും നടപ്പാക്കുന്നതിന്റേയും പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നു കരുതുന്ന ഏഴു പേരെ ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് വെടിവച്ചു വീഴ്‌ത്തിയ അക്രമി പിന്നീട് ആശുപത്രിയിലാണ് മരിച്ചതെന്നും റിപ്പോര്‍ട്ട്.

ആക്രമണത്തെ ഇന്ത്യ അപലപിച്ചു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ബ്രിട്ടന് എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

വെസ്റ്റ്മിന്‍സ്റ്റര്‍ പാലത്തില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഓടിച്ചു കയറ്റിയ ഭീകരന്‍ പിന്നീട് പാര്‍ലമെന്റിനു പുറത്ത് പോലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം കോമ്പൗണ്ടില്‍ കടക്കാന്‍ ശ്രമിച്ചു. അപ്പോഴേക്ക് പോലീസ് ഇയാളെ വെടിവച്ചു വീഴ്‌ത്തി. കെയിത്ത് പാമര്‍ എന്ന ഈ പോലീസുകാരന്‍ പിന്നീട് മരണത്തിനു കീഴടങ്ങി. കാറില്‍ നിന്ന് കത്തിയുമായി പുറത്തിറങ്ങിയ അക്രമി കാറിനടുത്തേക്ക് വന്ന പോലീസുകാരനെ കുത്തുകയായിരുന്നു. പാലത്തില്‍ കാര്‍ ഓടിച്ചു കയറ്റിയപ്പോഴാണ് മറ്റുള്ളവര്‍ കൊല്ലപ്പെട്ടത്. കാര്‍ ഇടിക്കാതിരിക്കാന്‍ ചിലര്‍ പാലത്തില്‍ നിന്നു വെള്ളത്തിലേക്കു ചാടി.

പ്രധാനമന്ത്രി തെരേസ മെയും ഇരുനൂറോളം എംപിമാരും പാര്‍ലമെന്റിലുള്ളപ്പോഴായിരുന്നു സംഭവം. ഭീകരനെ വധിച്ചതിനു ശേഷമാണ് ഇവരെ പാര്‍ലമെന്റ് മന്ദിരത്തിനു പുറത്തേക്കു വിട്ടത്. പാലത്തില്‍ ഒരു പോലീസുകാരനും മൂന്നു കാല്‍നടക്കാരുമാണ് മരിച്ചത്. മൂന്നു പോലീസുകാര്‍ക്കും ഫ്രാന്‍സ്, റൊമേനിയ, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നുമുള്ള ടൂറിസ്റ്റുകളും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. അക്രമം നടത്തിയത് ബ്രിട്ടീഷുകാരന്‍ തന്നെയെന്ന് സൂചന.

ബ്രിട്ടിഷ് ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുമെന്നാണ് പ്രധാനമന്ത്രി മെ ആക്രമണത്തോടു പ്രതികരിച്ചത്. തലസ്ഥാന നഗര ഹൃദയത്തെയാണ് അവര്‍ ആക്രമിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഒന്നിക്കുന്നയിടം ആക്രമണത്തിനു തെരഞ്ഞെടുത്തതിനു പിന്നില്‍ വ്യക്തമായ ലക്ഷ്യമുണ്ട്. പക്ഷേ, അത്തരം നീക്കങ്ങള്‍ വിജയിക്കില്ല, മെ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.