Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദിത്യനാഥിന്റെ സ്ഥാനാരോഹണം ഹിന്ദുത്വത്തിന്റെ കടന്നുവരവെന്ന പ്രചാരണം തെറ്റ്: ബാബുപോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 06:08 pm IST
in Kerala

തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ യോഗി ആദിത്യനാഥിനെ അകാരണമായി ഭയപ്പെടേണ്ടതില്ലെന്ന് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബുപോള്‍. ഇക്കാര്യത്തില്‍ നമ്മുടെ മാധ്യമങ്ങള്‍ കുറേക്കൂടി വസ്തുനിഷ്ഠമായി പ്രവര്‍ത്തിക്കേണ്ടതാണ്. ആദിത്യനാഥിന്റെ സ്ഥാനാരോഹണം ഹിന്ദുത്വത്തിന്റെ കടന്നുവരവാണെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന ദേശീയ സെമിനാറില്‍ ‘ഭരണസംവിധാനത്തിലെയും ഉന്നത വിദ്യാഭ്യാസത്തിലെയും മാറ്റങ്ങള്‍’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ഉത്തര്‍പ്രദേശില്‍ നിയമവിധേയമല്ലാത്ത, വൃത്തിഹീനമായ കശാപ്പുശാലകള്‍ പൂട്ടുന്ന നടപടിയെ ചോദ്യം ചെയ്യേണ്ടതില്ല. എന്നാല്‍ ആദിത്യനാഥിന്റെ പേരുപറഞ്ഞ് നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന കശാപ്പുശാലകള്‍ നശിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കരുത്. ഉദ്യോഗസ്ഥര്‍ക്കും മറ്റും കൈക്കൂലി നല്‍കി വര്‍ഷങ്ങളായി അവിടെ പ്രവര്‍ത്തിച്ചിരുന്ന നിയമവിരുദ്ധ കശാപ്പുശാലകളാണ് ഇപ്പോള്‍ പൂട്ടുന്നത്. ഇവ കേവലം പത്തുദിവസം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ചതല്ല. മുന്‍ സര്‍ക്കാരുകള്‍ ഇവയ്‌ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാതിരുന്നതിനാലാണ് നിലനിന്നത്. അതേസമയം മറ്റുചിലര്‍ തന്റെ പേരില്‍ കശാപ്പുശാലകള്‍ കത്തിക്കുന്നത് യോഗി അറിയുന്നില്ല. ഇത് തിരിച്ചറിഞ്ഞുവേണം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. എല്ലാ മതങ്ങളോടും തുല്യപരിഗണനയും അകലവും സൂക്ഷിച്ച സംസ്‌കാരമാണ് ഭാരതത്തിന്റെത്. വര്‍ണവ്യവസ്ഥയില്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസം അനുവദിച്ചിരുന്നില്ലെങ്കിലും ഇവിടെ മതവും രാജ്യഭരണവും രണ്ടായിത്തന്നെയാണ് പുലര്‍ന്നിരുന്നത്.

വിദ്യാഭ്യാസത്തിലൂടെ ഞാന്‍ ഹിന്ദുവാണ്, ക്രിസ്ത്യാനിയാണ്, മുസ്ലിമാണ് എന്നിങ്ങനെ ചിന്തിക്കുന്നതിന് പകരം ഭാരതീയനാണെന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. കേരളത്തിലെ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരം സാമൂഹ്യമാറ്റങ്ങള്‍ക്ക് വലിയ സഹായമാണ് ചെയ്തത്. ഇത് ഉന്നത വിദ്യാഭ്യാസരംഗത്തും വലിയ പുരോഗമനങ്ങള്‍ക്ക് കാരണമായി. കേരളത്തിലെ സ്വാശ്രയ പ്രശ്‌നം വഷളായത് എ.കെ. ആന്റണി സര്‍ക്കാരിന്റെ മണ്ടത്തരം മൂലമാണ്. സാധാരണ നിയമം ഉപയോഗിച്ച് ഇവ പ്രവര്‍ത്തിക്കാന്‍ പാടില്ല. ഇതിനായി പ്രത്യേക സ്വാശ്രയ വിദ്യാഭ്യാസ നിയമം കൊണ്ടുവരണം. ഇതുവരെ ഒരു സര്‍ക്കാരും ഉചിതമായ സ്വാശ്രയ നിയമനിര്‍മാണത്തിന് തയ്യാറായിട്ടില്ല. എം.എ. ബേബി വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്തും അതിനു തുനിഞ്ഞില്ല. അതുപോലെ അധ്യാപക നിയമനം പിഎസ്‌സിക്ക് വിടേണ്ടതാണ്. അതിന് തയ്യാറാകാത്തതാണ് ഫാക്ടറി നടത്തുന്നതിനെക്കാള്‍ ലാഭം പള്ളിക്കൂടമാണെന്ന ചിന്ത സമൂഹത്തില്‍ വ്യാപിക്കാന്‍ കാരണം.

ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വ്യത്യസ്തമായാണ് കേരളം ചിന്തിക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ മേഖലയില്‍ സ്വാശ്രയ സ്ഥാപനങ്ങളെയും മാനേജ്‌മെന്റുകളെയും മാറ്റിനിര്‍ത്തി ചിന്തിക്കാന്‍ സാധ്യമല്ല. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന യോഗ്യരായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അവസരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് മാത്രമായി സാധിക്കില്ല. അതിനാല്‍ സ്വാശ്രയമേഖല അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

Samskriti

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു
India

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

Kerala

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

Kerala

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പുതിയ വാര്‍ത്തകള്‍

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

രാഷ്‌ട്രീയ പോര് കടുക്കുന്നു: ബംഗ്ലാദേശില്‍ മുന്‍ പ്രസിഡന്റിനെതിരെ ‘മനുഷ്യത്വവിരുദ്ധ കുറ്റ’ പരാതി; അഴിമതി അന്വേഷണത്തിനും ഉത്തരവ്

ആനകളുടെ ഇരുമ്പ് ചങ്ങലകള്‍ മാറ്റണം: ഹൈക്കോടതി

നമാമി രാമം: മാതാക്കള്‍ മഹതികള്‍

രാമായണ അറിവുകള്‍: ചാതുര്‍മ്മാസ്യ വ്രതത്തിന്റെ പ്രാധാന്യം

പ്രഥമഗുരു പിറന്ന ഗുരുപൂര്‍ണിമ

സം​സ്ഥാ​ന​ത്ത് മഴ ശക്തമാകുന്നു; ഇന്ന് ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.