Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കായല്‍ നിലങ്ങളില്‍ കെട്ടിക്കിടക്കുന്നത് അറുപത് ലോറി നെല്ല്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 05:54 pm IST
in Kerala

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയെത്തുടര്‍ന്ന് കുട്ടനാട്ടിലെ മാര്‍ത്താണ്ഡം കായല്‍ നിലത്ത് കെട്ടിക്കിടക്കുന്നത് അറുപത് ലോറി നെല്ല്. കൊയ്‌ത്ത് ആരംഭിച്ച് ഒരാഴ്ച പിന്നിട്ടിട്ടും നെല്ലു സംഭരിക്കാന്‍ മില്ലുകാര്‍ തയ്യറാകാത്തത് കര്‍ഷകരെ ആശങ്കയിലാക്കി. കളത്തിലും കണ്ടത്തിലും സൂക്ഷിച്ചിരിക്കുന്ന നെല്ല് ഇവിടെ നിന്ന് മാറ്റിയില്ലെങ്കില്‍ കൊയ്യാനുള്ള നെല്ലും നശിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.

കൈനകരി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍പ്പെടുന്ന കായല്‍ നിലത്തെ 600 ഏക്കറിലാണ് കൃഷിയിറക്കിയത്. 350 ഏക്കര്‍ നിലത്ത് കൊയ്‌ത്ത് പൂര്‍ത്തിയായിക്കഴിഞ്ഞു. കഴിഞ്ഞ 15 മുതലാണ് ഇവിടെ കൊയ്‌ത്ത് ആരംഭിച്ചത്. ഇതിനകം 60 ലോറി നെല്ല് കൊയ്ത് കൂട്ടിയിട്ടിരിക്കുകയാണ്. മൂന്നു മില്ലുകാര്‍ക്കാണ് ഇവിടെ നിന്നും നെല്ല് സംഭരിക്കാനുള്ള ചുമതല സപ്ലൈകോ നല്‍കിയിട്ടുള്ളത്.

എന്നാല്‍ ഓരുവെള്ളം കയറിയതിനാല്‍ ഒരു ക്വിന്റല്‍ നെല്ലിന് പത്തുകിലോവരെ കിഴിവു വേണമെന്നാണ് മില്ലുകാര്‍ ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാന്‍ കര്‍ഷകര്‍ തയ്യാറായില്ല. വന്‍ നഷ്ടം സംഭവിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. തോമസ് ചാണ്ടി എംഎല്‍എയ്‌ക്കും 25 ഏക്കറോളം ഇവിടെ കൃഷിയുണ്ടായിരുന്നു. എംഎല്‍എയുടെ നെല്ലും സംഭരിക്കാതെ കിടക്കുകയാണ്. ഗത്യന്തരമില്ലാതെ കര്‍ഷകര്‍ ഏഴുകിലോ നെല്ലുവരെ കിഴിവു കൊടുക്കാമെന്ന് സമ്മതിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ എംഎല്‍എ തയ്യാറായിട്ടില്ല. കര്‍ഷകരും എംഎല്‍എയും രണ്ടുതട്ടിലായതോടെ നെല്ലുസംഭരണവും വൈകുകയാണ്.

കൊയ്ത നെല്ല് വള്ളത്തില്‍ മാറ്റാതെ ഇനി അവശേഷിക്കുന്ന 250 ഏക്കര്‍ കായല്‍ നിലത്തെ നെല്ല് കൊയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ ഇടപെട്ട് അടിയന്തരമായി പരിഹാരം കാണണമെന്ന് പാടശേഖര സമിതി പ്രസിഡന്റ് കെ.കെ. രാജേന്ദ്രന്‍, സെക്രട്ടറി സി.ജെ. കാളികാടന്‍, വൈസ്പ്രസിഡന്റ് എം.പി. സോമരാജ് എന്നിവര്‍ ആവശ്യപ്പെട്ടു. കുട്ടനാട്ടില്‍ കൊയ്‌ത്ത് ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ ഈര്‍പ്പത്തിന്റെ പേരില്‍ മില്ലുകാരും കര്‍ഷകരും തമ്മില്‍ തര്‍ക്കം പതിവായിരിക്കുകയാണ്. എന്നാല്‍ വിഷയത്തില്‍ ഇടപെടാന്‍ സപ്ലൈകോയോ കൃഷിവകുപ്പോ ഇതുവരെ തയ്യാറായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

Samskriti

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു
India

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

Kerala

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

Kerala

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പുതിയ വാര്‍ത്തകള്‍

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

രാഷ്‌ട്രീയ പോര് കടുക്കുന്നു: ബംഗ്ലാദേശില്‍ മുന്‍ പ്രസിഡന്റിനെതിരെ ‘മനുഷ്യത്വവിരുദ്ധ കുറ്റ’ പരാതി; അഴിമതി അന്വേഷണത്തിനും ഉത്തരവ്

ആനകളുടെ ഇരുമ്പ് ചങ്ങലകള്‍ മാറ്റണം: ഹൈക്കോടതി

നമാമി രാമം: മാതാക്കള്‍ മഹതികള്‍

രാമായണ അറിവുകള്‍: ചാതുര്‍മ്മാസ്യ വ്രതത്തിന്റെ പ്രാധാന്യം

പ്രഥമഗുരു പിറന്ന ഗുരുപൂര്‍ണിമ

സം​സ്ഥാ​ന​ത്ത് മഴ ശക്തമാകുന്നു; ഇന്ന് ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.