പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. ചീരക്കടവ് ശാന്തി മുരുകന് ദമ്പതികളുടെ മൂന്നുദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്.
ഏഴാം മാസത്തിലായിരുന്നു കുഞ്ഞ് ജനിച്ചത്. ജനിക്കുമ്പോള്‍ കുഞ്ഞിന് 860 ഗ്രാം മാത്രമായിരുന്നു തൂക്കം.
ഈ വര്‍ഷം അട്ടപ്പാടിയില്‍ ഉണ്ടാകുന്ന മൂന്നാമത്തെ ശിശുമരണമാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: