Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണം 10 ചോദ്യം ഉത്തരവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 09:00 am IST
in Samskriti

1. വിന്ധ്യാടവിയില്‍ ദാഹിച്ചു വലഞ്ഞ വാനരന്മാര്‍ കയറിചെന്ന ഗുഹ വിശ്വകര്‍മ്മാവിന്റെ മകള്‍ ഹേമയ്‌ക്ക് പരമശിവന്‍ കൊടുത്തതായിരുന്നു. വാനരന്മാര്‍ ചെല്ലുമ്പോള്‍ അവിടെ കണ്ട യോഗീശ്വരി ആരായിരുന്നു.?

2. സീതാരാമന്മാരുടെ രഹസ്യ വൃത്താന്തം അംഗദനെ ധരിപ്പിച്ചതാര്? 3. സീതാന്വേഷണത്തില്‍ താമസം നേരിടുന്നതിനാല്‍ ദുഃഖിച്ച് ലവണ സമുദ്രക്കരയില്‍ ദര്‍ഭ വിരിച്ച് മരിക്കാന്‍ കിടന്ന വാനരന്മാരെ ഭക്ഷിക്കാന്‍ വന്നിരുന്നതാരാണ്?

4. ശ്രീരാമ സേവയില്‍ ജടായു ചിറകും ജീവനും ത്യജിച്ചും സായൂജ്യം നേടി. നഷ്ടപ്പെട്ട ചിറകും ഒടിഞ്ഞകാലും ശ്രീരാമാ സേവയില്‍ തിരച്ചു കിട്ടിയതാര്‍ക്കാണ്.?

5. രാക്ഷസികളുടെ നടുവില്‍ അശോക വനത്തില്‍ സീത കഴിയുന്നു എന്ന വൃത്താന്തം വാനരന്മാരോട് പറഞ്ഞതാര്?

6. പക്ഷങ്ങള്‍ കരിഞ്ഞ് വിന്ധ്യ പര്‍വ്വതത്തില്‍ വീണ സമ്പാതിക്ക് ബോധം തെളിഞ്ഞപ്പോള്‍ കണ്ട ആശ്രമം ആരുടേതായിരുന്നു.? 7. സമ്പാതിക്ക് ദിവ്യോപദേശം നല്‍കിതാര്? 8. വാമനാവതാരകാലത്ത് ഭഗവാന്‍ ഒരടികൊണ്ട് ഒരു ലോകം അളന്ന സമയം കൊണ്ട് ആരൂപത്തെ 21 പ്രാവശ്യം പ്രദക്ഷിണം വച്ചതാരാണ്.?

9. സമുദ്രലംഘനം ചെയ്യുവാന്‍ വിഷമിച്ച് നിരാശനായ അംഗദനെ ആരാണ് ആശ്വസിപ്പിച്ചത്?

10. കുരുക്ഷേത്ര യുദ്ധത്തില്‍ സാരഥിയായി ശല്യര്‍ കര്‍ണ്ണനെ തുടരെ അധിക്ഷേപിച്ചും തേജോവധം ചെയ്തും നിരുല്‍സാഹപ്പെടുത്തുന്ന വാക്കുകളെ പറഞ്ഞു കൊണ്ടിരുന്നു. എന്നാല്‍ സമുദ്ര ലംഘനത്തിന് ജാംബവാന്‍ തന്റെ ശക്തിയെ ഒര്‍പ്പിച്ച് ആരേയാണ് പ്രോത്സാഹിപ്പിച്ചത്?

ഉത്തരം

1. ഹേമയുടെ സഖിയും ദിവ്യനെന്ന ഗന്ധര്‍വ്വന്റെ പുത്രിയുമായ സ്വയം പ്രഭ.

2. ഹനുമാന്‍

3. സമ്പാതി എന്ന പക്ഷി.

4. സമ്പാതിക്ക്

5. സമ്പാതി

6. ചന്ദ്രതമസ്സ് അല്ലെങ്കില്‍ നിശാകര താപസന്‍ എന്ന മുനിയുടെ ആശ്രമം.

7. ചന്ദ്രതമസ് എന്ന മഹര്‍ഷി.

8. ജാംബവാന്‍

9. ജാംബവാന്‍

10. ഹനുമാനെ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

India

വിവാഹം കഴിക്കാനായി ഇസ്ലാമായി ; പണമെത്തയിൽ കിടന്നുറങ്ങാനാണ് മോഹമെന്ന് രാഖി സാവന്ത് , 10 ഭര്‍ത്താക്കന്മാരെ മാറ്റിയാലും ദാരിദ്ര്യത്തിലേക്ക് ഇനിയില്ല

News

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

Kerala

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

Kerala

2006-ല്‍ ഹൈക്കോടതിയ്‌ക്കും സുപ്രീംകോടതിയ്‌ക്കും ‘അള്ളാഹു’ നാമത്തിലുള്ള സത്യപ്രതിജ്ഞ ശരി; ഹിന്ദുദൈവങ്ങളുടെ പേരിലായാല്‍ അത് തെറ്റോ?

പുതിയ വാര്‍ത്തകള്‍

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

ഇന്ത്യയും ഖുറാനെ അടിസ്ഥാനമാക്കിയുള്ള നിയമങ്ങൾ കൊണ്ടുവരണം ; സന മാലികിനെ കടന്നാക്രമിച്ച് നിതേഷ് റാണ ; ഇത് ഹിന്ദു ഭൂരിപക്ഷ രാഷ്‌ട്രമെന്ന് മറക്കരുത്

അയോധ്യക്കേസിൽ എഫ്‌ഐആർ ആയി,എട്ട് പേരുടെ പേരുകൾ ഉൾപ്പെടുത്തി

പാകിസ്ഥാൻ ഉപയോഗിച്ച് നാണം കെട്ടു , ഇനി ബംഗ്ലാദേശ് ; ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ വെടിവച്ചിട്ട ചൈനീസ് യുദ്ധവിമാനം വാങ്ങാൻ ബംഗ്ലാദേശ്

മുഹറം പ്രമാണിച്ച് സംസ്ഥാനത്ത് വെളളിയാഴ്ച അവധി

കാട്ടാനശല്യം തടയാന്‍ വനാതിര്‍ത്തിയില്‍ ചക്ക സംഭരണം നടത്തും

ആളുമാറിപ്പോയെന്ന് കോടതിയില്‍ കുറ്റസമ്മതം, രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച് മാനനഷ്ടക്കേസ് തീര്‍പ്പാക്കി

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.