Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പങ്കാളിത്ത പെന്‍ഷനെതിരെ ഫെറ്റോയുടെ സെക്രട്ടേറിയറ്റ് ധര്‍ണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 08:17 am IST
in Kerala

വിവിധ ആവശ്യങ്ങളുന്നയിച്ച് ഫെറ്റോ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധര്‍ണ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കുക, ശമ്പളപരിഷ്‌കരണം കുടിശ്ശിക ഒറ്റത്തവണയായി നല്‍കുക, പെന്‍ഷന്‍പ്രായം 60 ആക്കുക, കെഎഎസിന് ആവശ്യമായ പുതിയ തസ്തികകള്‍ സൃഷ്ടിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ (ഫെറ്റോ) സെക്രട്ടേറിയറ്റ് ധര്‍ണ സംഘടിപ്പിച്ചു.

ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിച്ച് ഏകീകൃത പെന്‍ഷന്‍ കൊണ്ടുവരാനുള്ള ഇച്ഛാശക്തി സംസ്ഥാന സര്‍ക്കാര്‍ കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ സമ്മര്‍ദ്ദഫലമായാണ് സാമൂഹ്യസുരക്ഷയുടെ ഭാഗമായുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്‌ക്കാന്‍ കേന്ദ്രം ഭരിച്ചിരുന്ന യുപിഎ സര്‍ക്കാര്‍ തുനിഞ്ഞത്.

കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ ലക്ഷക്കണക്കിന് കോടിരൂപ കുമിഞ്ഞുകൂടിയിട്ടും പങ്കാളിത്ത പെന്‍ഷന്‍ യുപിഎ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചു. ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും യുഡിഎഫ് സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയത്. അധികാരത്തിലെത്തിയാല്‍ ഇത് അവസാനിപ്പിക്കുമെന്ന് പ്രകടനപത്രികയില്‍ വിളംബരം ചെയ്ത എല്‍ഡിഎഫിന് ഇപ്പോള്‍ മിണ്ടാട്ടമില്ല. പിഎഫ് പെന്‍ഷനില്‍ സുതാര്യവും കാര്യക്ഷമവുമായി കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് പെന്‍ഷന്‍ വര്‍ധിപ്പിക്കുകയും ഏകീകരിക്കുകയും ചെയ്തത് സംസ്ഥാന സര്‍ക്കാരും മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ധനമന്ത്രി ഡോ തോമസ് ഐസക്ക് കമ്പൗണ്ടറാകാന്‍ പോലും യോഗ്യതയില്ലെന്ന് തെളിയിച്ചു. കൊട്ടിഘോഷിച്ച് ബംഗാളില്‍ നിന്ന് ഇറക്കുമതി ചെയ്ത അരി ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ ജനം തള്ളിക്കളഞ്ഞു. വിലക്കയറ്റം കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്തം ആര്‍ക്കാണെന്നു പോലും നിശ്ചയമില്ല. തന്‍പ്രമാണിത്തവും ഗര്‍വും അഹങ്കാരവും മാറ്റിവച്ച് കാര്യങ്ങള്‍ പ്രായോഗികമായി ചെയ്യാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാകണം. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കാന്‍ വൈകിയതാണ് കേരളത്തിലെ റേഷന്‍ വിതരണം പാടെ തകര്‍ത്തത്. ഇവിടെ പിഞ്ചു കുഞ്ഞുങ്ങള്‍ പീഡിപ്പിച്ച് കൊലചെയ്യപ്പെടുന്ന അരക്ഷിതാവസ്ഥയാണ്. ഏറ്റവും കൂടുതല്‍ ആത്മഹത്യകളും വിവാഹമോചനങ്ങളും ക്രിമിനല്‍കേസുകളും കേരളത്തിലാണ്. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുന്നത് സിപിഎം നേതാക്കളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഫെറ്റോ ജില്ലാ പ്രസിഡന്റ് ആര്‍. ശ്രീകുമാര്‍ ആധക്ഷ്യം വഹിച്ചു. ജില്ലാ സെക്രട്ടറി എസ്. മോഹനചന്ദ്രന്‍നായര്‍, എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍, കെജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. മനു, ജില്ലാ സെക്രട്ടറി വിജയകുമാര്‍, എന്‍ടിയു സംസ്ഥാനസെക്രട്ടറി പി.വി. ശ്രീകലേശന്‍, ജില്ലാ പ്രസിഡന്റ് ബി.പി. അജന്‍, പ്രഭാകരന്‍നായര്‍ (പെന്‍ഷണേഴ്‌സ് സംഘ്), സജീവ് തങ്കപ്പന്‍ (പിഎസ്‌സി എംപ്ലോയീസ് സംഘ്), കെ.ആര്‍. മോഹനന്‍നായര്‍ (കേരള മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാഫ് സംഘ്), കെ.കെ. ശ്രീകുമാര്‍ (പ്രൈവറ്റ് കോളേജ് എംപ്ലോയീസ് സംഘ്), ജയപ്രസാദ് (കേരള പ്രസ് വര്‍ക്കേഴ്‌സ് എംപ്ലോയീസ് സംഘ്), കെ.പി. പ്രദീപ് (എന്‍ജിഒ സംഘ് ജില്ലാ സെക്രട്ടറി) എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

News

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

News

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

Kerala

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

രാഷ്‌ട്രീയ പോര് കടുക്കുന്നു: ബംഗ്ലാദേശില്‍ മുന്‍ പ്രസിഡന്റിനെതിരെ ‘മനുഷ്യത്വവിരുദ്ധ കുറ്റ’ പരാതി; അഴിമതി അന്വേഷണത്തിനും ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.