Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചി നഗരസഭയ്‌ക്ക് മോദിയുടെ ബജറ്റ്!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 08:13 am IST
in Kerala

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ അവതരിപ്പിച്ച 2017-18 വര്‍ഷത്തെ ബജറ്റില്‍ അടിമുടി കേന്ദ്ര സര്‍ക്കാരിന്റെ മുദ്ര. നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ തെരഞ്ഞെടുത്ത നഗരങ്ങളില്‍ അവതരിപ്പിക്കുന്ന സ്മാര്‍ട് സിറ്റി, അമൃത് പദ്ധതികളെ ആശ്രയിച്ചാണ് കൊച്ചി കോര്‍പ്പറേഷന്റെ പദ്ധതിയാകെ.

നഗരാസൂത്രണത്തിന്റെയും വികസനത്തിന്റെയും ഭാഗമായാണ് അമൃത്-സ്മാര്‍ട് സിറ്റി പദ്ധതികള്‍ കേന്ദ്രം വിഭാവനം ചെയ്തത്. ഗതാഗതം, അടിസ്ഥാന സൗകര്യ വികസനം, നഗര സൗന്ദര്യവത്കരണം, പാര്‍പ്പിട നിര്‍മ്മാണം, ശൗചാലയ നിര്‍മ്മാണം, ഇ ഗവേണിങ് തുടങ്ങിയ മേഖലകളില്‍ നഗരങ്ങള്‍ക്ക് സഹായം നല്‍കുന്ന പദ്ധതികള്‍ മറ്റു ചില പേരുകളില്‍ അവതരിപ്പിക്കുകയാണ് കൊച്ചി ബജറ്റില്‍.

8,54,16,669,069 രൂപ വരവും 8,22,29,92,285 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ് അവതരിപ്പിച്ചു. ഇത്രയും തുക ചെലവിടാന്‍ ബജറ്റ് വരവിന്റെ സ്രോതസ്സിനെക്കുറിച്ച് ഡെപ്യൂട്ടി മേയര്‍ തന്നെ പറഞ്ഞു: ”സ്മാര്‍ട് സിറ്റി, അമൃത് പദ്ധതികള്‍ മുന്‍ നിര്‍ത്തിയാണ് ഈ ആസൂത്രണം. അതുകൊണ്ടുതന്നെ യാഥാര്‍ത്ഥ്യ ബോധമുള്ള ബജറ്റാണ്.” എതിര്‍പക്ഷ കൗണ്‍സിലര്‍മാരായ ഇടതുപക്ഷ നേതാക്കളും സ്മാര്‍ട് സിറ്റി-അമൃത് പദ്ധതികളില്‍ ചാരിയാണ് ബജറ്റെന്ന് പറഞ്ഞു. എന്നാല്‍, 70 കോടിയുടെ കേന്ദ്ര സഹായ പദ്ധതിയില്‍ അഞ്ചു കോടിയേ ചെലവിട്ടുള്ളു.

അപ്പോള്‍ ഈ കേന്ദ്ര സഹായവും വിനിയോഗിക്കുമെന്ന് കരുതുക വയ്യ. കേന്ദ്രത്തിന്റെ ഔദാര്യത്തിലാണ് ബജറ്റ് ആസൂത്രണമെന്ന് ഇരുപക്ഷവും സമ്മതിക്കുന്നു.

നഗരത്തില്‍ ഉദ്യാനം പണിയുന്നതും, ഗതാഗതം പരിഷ്‌കരിക്കുന്നതും അങ്കണവാടി പുതുക്കുന്നതും അടക്കം ഇരുപതിലേറെ പദ്ധതികള്‍ മോദി മുദ്രയുള്ളവയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

Football

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

Sports

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

Kerala

പെൺകുട്ടിയെ ശല്യപ്പെടുത്തിയത് തടഞ്ഞതിലെ വൈരാഗ്യം; യുവാവിനെ അയൽവാസി തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു

India

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

പുതിയ വാര്‍ത്തകള്‍

ചിത്രരാമായണം11: ലക്ഷ്മണോപദേശം

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.