Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതം വന്‍ ശക്തിയായി മാറുന്നു: മേഘ്‌വാള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 06:38 am IST
in Kerala

ജന്മഭൂമി സംഘടിപ്പിച്ച ഗ്രേറ്റര്‍ മലബാര്‍ ഇക്കോണമിക് ഫോറം കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ ഉദ്ഘാടനം ചെയ്യുന്നു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് എംഡി ഒ. അഷര്‍, ആസ്റ്റര്‍ മിംസ് സിഇഒ ഡോ. രാഹുല്‍ മേനോന്‍, ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി നിത്യാനന്ദ കമ്മത്ത്, മലബാര്‍ ഹോസ്പിറ്റല്‍സ് എംഡി ഡോ.പി.എ. ലളിത, സ്റ്റോറീസ് എംഡി അബ്ദുള്‍ നസീര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ ടി.പി. ജയചന്ദ്രന്‍ എന്നിവര്‍ സമീപം

കോഴിക്കോട്: ലോകത്തെ നയിക്കാനുള്ള വന്‍ശക്തിയായി ഭാരതം മാറുന്നുവെന്ന് കറന്‍സി നിയന്ത്രണാനന്തരം സമ്പദ് വ്യവസ്ഥ തെളിയിച്ചതായി കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍. ജന്മഭൂമി ഗ്രേറ്റര്‍ മലബാര്‍ ഇക്കണോമിക് ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

23.7 ശതമാനം വരുന്ന സമാന്തര സമ്പദ് വ്യവസ്ഥയാണ് ഭാരതത്തിന്റെ സാമ്പത്തിക രംഗം നിയന്ത്രിച്ചതെന്ന് ലോക ബാങ്ക് വ്യക്തിമാക്കിയിരുന്നു. കള്ളപ്പണവും കള്ളനോട്ടും ഭീകരതയും നിയന്ത്രിക്കാനുള്ള കരുത്തുറ്റ നടപടിയായിരുന്നു കറന്‍സി നിയന്ത്രണം. ജിഡിപിയിലുണ്ടായ വന്‍ വളര്‍ച്ച, സാമ്പത്തിക സുതാര്യത, കറന്‍സിരഹിത സമ്പദ് വ്യവസ്ഥ എന്നിവയിലൂടെ സാമ്പത്തിക പരിഷ്‌കരണാനന്തരം ഭാരതം മുന്നേറുന്നു. 2022 ആകുമ്പോഴേക്കും വികസിത രാഷ്‌ട്രത്തിന് തുല്യമായി സാമ്പത്തിക വികസന ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ രാജ്യത്തിനാകും. എല്ലാവര്‍ക്കും വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കും. സര്‍വ്വരംഗങ്ങളിലും മുന്നേറി ഭാരതം വികസിത രാഷ്‌ട്രമായി മാറും.

ജനഹിതത്തിനനുസരിച്ചുള്ള തീരുമാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെടുത്തതെന്ന് കാലം തെളിയിച്ചു. സാമ്പത്തിക പരിഷ്‌കരണത്തിന് ജനങ്ങളുടെ പിന്തുണയുണ്ടെന്ന് തെളിഞ്ഞു. 19-ാം നൂറ്റാണ്ട് യൂറോപ്പിന്റേതും 20-ാം നൂറ്റാണ്ട് അമേരിക്കയുടേതുമാണെന്നായിരുന്നു വിലയിരുത്തല്‍. 21-ാം നൂറ്റാണ്ട് ഭാരതത്തിന്റേതായിരിക്കുമെന്ന മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ പ്രവചനത്തില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചു. 2004 ല്‍ വാജ്‌പേയി അധികാരത്തില്‍ നിന്നൊഴിഞ്ഞു. 2004 മുതല്‍ 2014 വരെ ഇത്തരമൊരു വിഷയം ലോകം ചര്‍ച്ച ചെയ്തില്ല. 21-ാം നൂറ്റാണ്ട് അമേരിക്കയുടേതാണെന്ന ശക്തമായ പ്രചാരണം ഉയര്‍ന്നു. എന്നാല്‍, അമേരിക്കന്‍ സമ്പദ് വ്യവസ്ഥ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തി.

2014 ല്‍ നരേന്ദ്ര മോദി അധികാരമേറ്റതോടെ വന്‍ സാമ്പത്തിക പരിവര്‍ത്തനത്തിന് ഭാരതം വിധേയമായി. ഇതിനു ശേഷം ലോക നേതൃത്വം ആര്‍ക്കെന്ന ചര്‍ച്ച വീണ്ടും ഉയര്‍ന്നു. 21-ാം നൂറ്റാണ്ട് ഭാരതത്തിന്റെതാണെന്ന വാജ്‌പേയിയുടെ പ്രവചനം ഇന്ന് ലോകം ചര്‍ച്ച ചെയ്യുന്നു. അടിസ്ഥാന സൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, ഉത്പാദനമേഖല എന്നിവയിലുള്ള വളര്‍ച്ച ഇതിനുദാഹരമണമാണ്. സുശക്തവും സത്യസന്ധവുമായ രാഷ്‌ട്ര നേതൃത്വമാണ് പരിവര്‍ത്തനത്തിന് കളമൊരുങ്ങുന്നത്. ലോക നേതൃസ്ഥാനത്ത് പരിഗണിക്കപ്പെട്ടവരില്‍ ഏഷ്യയും പ്രത്യേകിച്ച് ഭാരതവുമാണ് നേതൃസ്ഥാനത്തേക്ക് ഉയര്‍ന്ന് വരികയെന്ന് ലോകം അംഗീകരിച്ചു.

നൂറ് ശതമാനം സാക്ഷരത നേടിയ കേരളത്തിന് സാമ്പത്തിക പരിഷ്‌കരണങ്ങളുടെ വേഗത വര്‍ധിപ്പിക്കാന്‍ കഴിയും ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് കേരളത്തിന് ഭാരതത്തിന്റെ മാതൃകയാകാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

News

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

News

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

Kerala

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

രാഷ്‌ട്രീയ പോര് കടുക്കുന്നു: ബംഗ്ലാദേശില്‍ മുന്‍ പ്രസിഡന്റിനെതിരെ ‘മനുഷ്യത്വവിരുദ്ധ കുറ്റ’ പരാതി; അഴിമതി അന്വേഷണത്തിനും ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.