Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാഹന മോഡല്‍ കബളിപ്പിക്കല്‍; ഉടമസ്ഥര്‍ക്ക് പരിശോധിക്കാന്‍ അവസരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 06:28 am IST
in Kerala

മാവേലിക്കര: പുതിയ വാഹനങ്ങളുടെ നിര്‍മ്മാണ കാലാവധി മാറ്റി കാണിച്ച് വാഹന ഉടമകളെ കബളിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ പരിശോധനയ്‌ക്ക് മോട്ടോര്‍ വാഹനവകുപ്പ്. സമീപകാലത്ത് തുടങ്ങിയതല്ലന്നും വര്‍ഷങ്ങളായുള്ള തട്ടിപ്പാണെന്നുമാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ വിലയിരുത്തല്‍.

ഇത് കണ്ടുപിടിക്കുന്നതിന് വാഹനങ്ങളുടെ നിര്‍മ്മാണ വര്‍ഷവും ആര്‍സിബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നതും ഒന്നാണോയെന്ന് പരിശോധിക്കാന്‍ ഉടമകള്‍ക്ക് അവസരം നല്‍കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം.

ഇതിനായി ആഴ്ചയില്‍ നിശ്ചിത ദിവസങ്ങള്‍ ഉച്ചയ്‌ക്ക് ശേഷമുള്ള ഒരു മണിക്കൂര്‍ സമയം നീക്കി വയ്‌ക്കും. വിശദമായി പരിശോധിക്കേണ്ടതിനാല്‍ ഒരു ദിവസം പരമാവധി 20 വാഹനങ്ങള്‍ക്കായി സമയം ക്രമീകരിക്കും. മുന്‍ഗണന അടിസ്ഥാനത്തിലാണ് പരിശോധന.

കമ്പനികള്‍ വാഹനങ്ങള്‍ക്ക് വലിയ ഇളവുകള്‍ നല്‍കിയാണ് ഉടമകളെ കബളിപ്പിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കമ്പനി പ്രതിനിധികളുടെ വാക് ചാതുരിയില്‍ പലപ്പോഴും ഉടമകള്‍ പെട്ടുപോകുന്നതിനാല്‍ ഇളവുകളുടെ പുറമെയുള്ള വഞ്ചന ഉടമകള്‍ അറിയില്ല. ലോണ്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കമ്പനി പ്രതിനിധികള്‍ തന്നെ ക്രമീകരിച്ചു നല്‍കുന്നതിനാല്‍ കൂടുതല്‍ അന്വേഷണത്തിന് ഇവര്‍ തയ്യാറാകില്ല.

നമ്പര്‍ ലഭിക്കുന്നതിനായി വാഹനം ടെസ്റ്റിന് എത്തിക്കുമ്പോഴും നിര്‍മ്മാണ വര്‍ഷം പരിശോധിച്ച് ഒത്തുനോക്കാന്‍ തിരക്ക് കാരണം ഉദ്യോഗസ്ഥര്‍ തയ്യാറാകില്ല. ഒരു ദിവസം 30 മുതല്‍ 200 വാഹനങ്ങള്‍ വരെ ജോ.ആര്‍ടി ഓഫീസുകളില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്യാന്‍ എത്തുന്നു. ഒന്നോ, രണ്ടോ ഉദ്യോഗസ്ഥരാകും പരിശോധനയ്‌ക്കുണ്ടാകുക. അതിനാല്‍ എന്‍ജിന്‍, ഷാസി നമ്പരുകള്‍ മാത്രമാകും പരിശോധിക്കുക.

വാഹന മോഡല്‍ സംബന്ധിച്ച് സംശയമുള്ളവര്‍ ജോ. ആര്‍ടിഓഫീസുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ മാറ്റേണ്ടതാണെന്നും കബളിപ്പിക്കപ്പെട്ടവര്‍ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

News

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

News

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

Kerala

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

രാഷ്‌ട്രീയ പോര് കടുക്കുന്നു: ബംഗ്ലാദേശില്‍ മുന്‍ പ്രസിഡന്റിനെതിരെ ‘മനുഷ്യത്വവിരുദ്ധ കുറ്റ’ പരാതി; അഴിമതി അന്വേഷണത്തിനും ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.