Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

150 മണിക്കൂറില്‍ 50 തീരുമാനം; കഴിവു തെളിയിച്ച് ആദിത്യനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 04:14 am IST
in India

ലക്‌നൗ: യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി ചുമതലയേറ്റത് ദിവസങ്ങള്‍ക്കു മുന്‍പു മാത്രം. അധികാരത്തിലെത്തി 150 മണിക്കൂറുകള്‍ക്കുള്ളിലെടുത്തത് 50 സുപ്രധാന തീരുമാനങ്ങള്‍. അനധികൃത കശാപ്പുശാലകളും ഇറച്ചിക്കടകളും പൂട്ടുക, പൂവാല വിരുദ്ധ സ്‌ക്വാഡുകള്‍ രൂപീകരിക്കുക, റോഡുകളിലെ കുഴികള്‍ അടിയന്തരമായി അടയ്‌ക്കുക തുടങ്ങിയവ ഇതില്‍ പെടുന്നു.

അനധികൃത കശാപ്പുശാലകള്‍ക്കെതിരായ പഴയ നിയമം ശക്തമായി നടപ്പാക്കാന്‍ നിര്‍ദ്ദേശിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്. പക്ഷെ അതോടെ വലിയ കോലാഹലങ്ങളും വിവാദങ്ങളുമായി. ചന്തകളിലടക്കം പൊതു സ്ഥലങ്ങളിലെ വൃത്തി ഉറപ്പാക്കാനും മലിനീകരണം തടയാനും ഉപകരിക്കുന്നതായി ഈ തീരുമാനം.

ഉദ്യോഗസ്ഥര്‍ രാവിലെ പത്തിനു മുന്‍പ് ഓഫീസില്‍ എത്തണം, ബയോമെട്രിക് ഹാജര്‍ രേഖപ്പെടുത്തണം തുടങ്ങിയ തീരുമാനങ്ങളും ജനങ്ങള്‍ക്ക് ഗുണകരമായി, പാന്‍ മാസലയും ഗുഡ്കയും വിലക്കാനായിരുന്നു മറ്റൊരു തീരുമാനം. കൈലാസ് മാനസരോവര്‍ യാത്രക്കുള്ള ഗ്രാന്റ് അരലക്ഷത്തില്‍ നിന്ന് ഒരു ലക്ഷമാക്കി.

സകല പൊതുമരാമത്ത് റോഡുകളിലെയും കുഴികള്‍ ജൂണ്‍ 15നകം അടക്കണമെന്ന നിര്‍ദ്ദേശത്തെയും ജനങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. ഫയലുകള്‍ വീട്ടില്‍ കൊണ്ടുപോകരുത്, അവ ഓഫീസില്‍ വച്ചു തന്നെ തീര്‍ക്കുക, എല്ലാ പോലീസ് സ്‌റ്റേഷനുകളിലും റിസപ്ഷന്‍ കൗണ്ടറില്‍ പോലീസുകരനൊപ്പം വനിതാ കോണ്‍സ്റ്റബിളും ഉണ്ടായിരിക്കണം, സ്‌റ്റേഷനുകളില്‍ എത്തുന്നവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കണം, സര്‍ക്കാര്‍ ഓഫീസുകളില്‍ സിസിടിവി ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് സുപ്രധാന ഉത്തരവുകള്‍.

പൂട്ടിയത് നിയമവിരുദ്ധ കശാപ്പുശാലകള്‍ മാത്രം: കേന്ദ്രം

ലക്‌നൗ: യുപിയില്‍ അടച്ചുപൂട്ടിയത് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന കശാപ്പുശാലകള്‍ മാത്രമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇറച്ചിവില്പന കുറഞ്ഞതിന് ഇവ പൂട്ടിയതു മാത്രമല്ല കാരണം. ചൈനയിലേക്കുള്ള കയറ്റുമതി കുറഞ്ഞതും ഒരു കാരണമാണ്. കേന്ദ്ര വാണിജ്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

India

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

Kerala

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

India

ബെല്ലാരിയിലെ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അബ്ദുൾ നാസർ കൊച്ചിയിൽ പിടിയിലായി ; പ്രതി ഒളിവിൽ കഴിഞ്ഞത് മൂന്ന് വർഷം 

Kerala

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

പുതിയ വാര്‍ത്തകള്‍

സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓർക്കണം’; സൈബറാക്രമണം നടത്തിയവർക്കെതിരെ ഖുശ്ബു

തോക്കിൻമുനയിൽ നിർത്തി യുവതിയെ കൽമ ചൊല്ലാൻ നിർബന്ധിച്ചു , മതം മാറി വിവാഹം കഴിക്കാൻ പീഡനം : മൗലവി സലാഹുദ്ദീനും ഭാര്യ മെഹ്നം ബീഗവും പിടിയിൽ

ജൂലൈയിലെ ആദ്യ പത്തുനാള്‍ മഴക്കുറവ് മൂന്ന് ശതമാനം; മഴപ്പെയ്‌ത്തില്‍ ജില്ലകള്‍ തമ്മില്‍ വലിയ അന്തരം

ഇടവപ്പാതി: മഴയുടെ ലഭ്യത കുറയുന്നു

കണ്ണൂർ കാർ അപകടം: ചികിത്സയിലായിരുന്ന 21കാരനും മരിച്ചു; മരണം അഞ്ചായി

വിയറ്റ്‌നാം ബോട്ടപകടം: മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

ഗു​രു​വാ​യൂ​രി​ൽ 65 വ​യ​സു​കാ​രി​യെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട് കൊ​ന്നു; ര​ണ്ട് പേ​ർ പി​ടി​യി​ൽ

ഒരിക്കൽ ശ്രീരാമൻ കെട്ടുകഥയിലെ നായകൻ, സതാനധർമ്മത്തിന് പുല്ല് വില : ഇപ്പോൾ രാമക്ഷേത്ര കേസിൽ മുന്നണി തുറന്ന് കോൺഗ്രസ് , ഒരു ദിവസം 26 പത്രസമ്മേളനങ്ങൾ

ഭാരതത്തില്‍ സോളാര്‍ വിപ്ലവത്തിന് ലോക ബാങ്കിന്റെ 35,000 കോടി

റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിനെതിരെ ഇഡി നടപടി; 1,021 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.