Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സംസ്‌കൃതം പഠിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 12:00 am IST
inSamskriti

 

ഇത് പ്രസിദ്ധമായ ‘തൊപ്പിക്കച്ചവടക്കാരനും കുരങ്ങനും’ എന്ന കഥയാണ്. ഈ കഥ ശ്രദ്ധിച്ച് വായിക്കൂ. വര്‍ത്തമാനകാലത്തിലുള്ള ലട് ലകാരത്തില്‍ പ്രഥമ പുരുഷ പ്രയോഗത്തിലാണ് ഇവിടെ കഥയവതരിപ്പിക്കുന്നത്. കഥയുടെ മലയാള അര്‍ത്ഥം പറയുന്നില്ല. ശ്രദ്ധിച്ച് ആവര്‍ത്തിച്ച് വായിക്കുക.

ഏകഃ യുവകഃ തസ്യ നാമഃ കൃഷ്ണദാസഃ. സഃ പ്രതിഗ്രാമം ഗച്ഛതി. ടൊപികാഃ വിക്രീണതിഃ. ഏകദാ സഃ ഏകം ഗ്രാമം ഗച്ഛതി. ടൊപികാഃ വിക്രീണാതി അനന്തരം സഃ അന്യം ഗ്രാമം ഗച്ഛതി. മാര്‍ഗ്ഗമദ്ധ്യേ ശ്രാന്തഃ ഭവതി. സഃ ഏകസ്മിന്‍ വൃക്ഷതലേ ഉപവിശതി. ടൊപികാനാം പേടികാ തത്രൈവ സ്ഥാപയതി. തദാ കൃഷ്ണദാസസ്യ നിദ്രാ ആഗച്ഛതി. തത്ര വാനരാഃ ആഗച്ഛന്തി. വൃക്ഷസ്യ ഉപരി ക്രീഡന്തി. ഏകഃ വാനരഃ വൃക്ഷാത് അവതരതി. സഃ പേടികാം പശ്യതി, ഉദ്ഘാടയതി ച. ടൊപികാഃ പശ്യതി സഃ വാനരഃ ഏകം ടൊപികാം സ്വീകരോതി മസ്തകേ സ്ഥാപയതി. അനേ്യ വാനരാഃ വദന്തി ‘അഹോ! അതിസുന്ദരഃ! തേ അപി അധഃ ആഗച്ഛന്തി. പേടികാ രിക്താ ഭവതി. വാനരഃ കോലാഹലം കുര്‍വന്തി.

തേന കൃഷ്ണദാസഃ ഉത്തിഷ്ഠതി. രിക്താം ഉദ്ഘാടിതാം പേടികാം പശ്യതി. സഃ അതിക്രുദ്ധാഃ ഭവതി. വാനരാന്‍ ദൃഷ്ട്വാ ദണ്ഡം ദര്‍ശയതി. വാനരാഃ അപി കുപ്യന്തി. കൃഷ്ണദാസഃ പാഷാണഖണ്ഡം സ്വീകരോതി. വാനരാന്‍ പ്രതിക്ഷിപതി. വാനരാഃ ഫലാനി ക്ഷിപന്തി. കൃഷ്ണദാസള്‍ ദുഃഖിതഃ ഭവതി. സഃ ഏകം ഉപായം ചിന്തയതി. സഃ സ്വ ടോപികാം ഭൂമൗ ക്ഷിപതി. വാനരാഃ അപി തഥാ കുര്‍വന്തി. കൃഷ്ണദാസഃ ടൊപികാഃ പേടികായാം സ്ഥാപയതി. ശീഘ്രം ധാവതി. സ്വഗൃഹം ആഗച്ഛതി. കൃഷ്ണദാസഃ വദതി. ”അനുകരണ പ്രിയാഃ വാനരാഃ”

പരസ്‌മൈപദ വര്‍ത്തമാനകാല ‘ഭൂ’ ധാതുവിന്റെ രൂപം

പ്ര. പു: – ഭവതീ-ഭവതഃ- ഭവന്തി

മ. പു: – ഭവസി- ഭവഥഃ- ഭവഥ

ഉ. പു: – ഭവാമി- ഭവാമഃ- ഭവാമ

ഇൗ രൂപത്തെ വാചകങ്ങളായി പരിചയപ്പെടാം.

1. സഃ ഭവതി (2) തൗ ഭവതഃ (3) തേ ഭവന്തി

(4) ത്വം ഭവസി (5) യുവാം ഭവഥഃ (6) യൂയം ഭവഥ

(7) അഹം ഭവാമി (8) ആവാം ഭവാവഃ (9) വയം ഭവാമഃ

കുറിപ്പ്

ഇതില്‍ പ്രഥമപുരുഷ ഏകവചനത്തിലും (ഭവതി) ബഹുവചനത്തിലും (ഭവന്തി) ഉള്ള പ്രയോഗങ്ങള്‍ മാത്രമാണ് കഥയില്‍ ഉപയോഗിച്ചത്. അതുമാത്രം മനസ്സിരുത്താം. ഒരു ചെറിയ കവിത ശ്രദ്ധിക്കുക.

മേഘോ വര്‍ഷതി

മേഘോ വര്‍ഷതി

പ്രവഹതി നീരം

തുഷ്യതി കൃഷികഃ

ഗച്ഛതി ഗോഷ്ഠം

നയതി ച വൃഷഭം

ഫലമപി വഹതി

കര്‍ഷതി ക്ഷേത്രം

വപതി ച ബീജം

രോഹതി സസ്യം

ഫലതി പ്രകാമം

ഭവതി സമൃദ്ധിഃ

മനുകുലവൃദ്ധിഃ

മഴ പെയ്യുന്ന ചിത്രം ആണ് കവിതാവിഷയം. പ്രയോഗിച്ചിട്ടുള്ള ക്രിയകള്‍ പരിശോധിക്കൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

Kerala

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

Kerala

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

പുതിയ വാര്‍ത്തകള്‍

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.