പാലക്കാട് : തൃശ്ശൂര്പൂരദിനത്തില് വടക്കുനാഥക്ഷേത്രത്തിനകത്ത് ചെരുപ്പ്ധരിച്ച് കയറിയ അവിശ്വാസികളെ തടയുന്നതില്‍ ദേവസ്വം പരാജയപ്പെട്ടെന്ന് ഭാരതീയ സേവാശ്രമം ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
വടക്കുനാഥ ക്ഷേത്രത്തിലെ ആചാരം സംരക്ഷിക്കാന്‍ പ്രധാനമന്ത്രി ഇടപെടമെന്ന് സ്വാമി നിര്‍മലാനന്ദ അഭ്യര്‍ത്ഥിച്ചു. സംസ്ഥാനധ്യക്ഷന്‍ കൃഷ്ണയ്യര്‍, ജില്ലാ അധ്യക്ഷന്‍ സന്തോഷ് കുറുവത്ത്, ജയപ്രകാശ് ശങ്കരമഠം, കോരങ്കുളം പീതാംബരന്, എ.സി.ചെന്താമരാക്ഷന്, പേരലികളം കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: