Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thrissur

കോടികളുടെ പരിസ്ഥിതിദിനാഘോഷം; നിളയെ രക്ഷിക്കാന്‍ പദ്ധതിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2017, 09:25 pm IST
inThrissur

വര്‍ഷത്തിലും കണ്ണീരായി… ജൂണ്‍മാസത്തിലും മണല്‍പ്പരപ്പായി കിടക്കുന്ന നിള. ചെറുതുരുത്തി പാലത്തില്‍ നിന്നുള്ള ദൃശ്യം

ചെറുതുരുത്തി: ഒരു കോടി വൃക്ഷത്തെകള്‍ നട്ടും കോടികള്‍ പൊടിപൊടിച്ചും പരിസ്ഥിതിദിനാഘോഷം കടന്നു പോകുമ്പോള്‍ കേരളത്തിന്റെ സാംസ്‌കാരിക പ്രതീകമായ നിള ഊര്‍ധ്വന്‍ വലിക്കുന്നു. വര്‍ഷകാലം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴും മൂന്നുജില്ലകളിലെ ജനലക്ഷങ്ങള്‍ക്ക് ജീവജലം നല്‍കുന്ന നിള മണല്‍പ്പരപ്പിലെ കണ്ണീര്‍ച്ചാലുമാത്രമായൊഴുകുന്നു.

സംസ്ഥാന ആസൂത്രണബോര്‍ഡ് നിളയുടെ പുരജ്ജീവനത്തിന് നടത്തിയ ചര്‍ച്ചപോലും ജലരേഖയായി മാറി. 2008 ജൂണ്‍ 8, 9 തീയതികളില്‍ കിലയില്‍ പ്രഗത്ഭരെ പങ്കെടുപ്പിച്ചായിരുന്നു ചര്‍ച്ച. ഭാരതപ്പുഴ നദീതടാസൂത്രണം, പ്രശ്‌നങ്ങള്‍, സാധ്യതകള്‍ എന്നിവയെല്ലാം ചര്‍ച്ചചെയ്തു.

നിളാതടത്തിലെ ജൈവവൈവിധ്യം, കൃഷിയിലും നിളയിലും വന്ന മാറ്റങ്ങള്‍, ജലസംഭരണപ്രദേശത്തെ കാടിന്റെ ശോഷണം, പരിസ്ഥിതിപുനഃസ്ഥാപനം, മലിനീകരണം തുടങ്ങി നദീപ്രവാഹത്തിലെ മാറ്റങ്ങള്‍ എല്ലാം ചര്‍ച്ചാവിഷയമായി. പുഴയുടെ പശ്ചാത്തലചരിത്രം, തനിമ, രൂപം എന്നിവ അവതരിപ്പിച്ച് പുനരുജ്ജീവനത്തിന് ജനകീയ കൂട്ടായ്‌മയ്‌ക്ക് രൂപം നല്‍കാനും തീരുമാനമായിരുന്നു. ഇഎന്നാല്‍ ഒമ്പതുവര്‍ഷമായിട്ടും ആസൂത്രണ ബോര്‍ഡിന്റെ ഈ കണ്‍വെന്‍ഷന്‍ ലക്ഷ്യം കണ്ടില്ല.

2010ല്‍ സിഡബ്ല്യുആര്‍ഡിഎം നിളയിലെ വെള്ളത്തിന്റെ നിലവാരത്തെക്കുറിച്ച് പഠനം നടത്തി. പുഴയിലെ 27 തടങ്ങളില്‍നിന്ന് വെള്ളം ശേഖരിച്ച് പരിശോധിച്ചു. ഗുണനിലവാരം വേണ്ടത്ര ഇല്ലെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ ഇതിലും തുടര്‍ നടപടിയുണ്ടായില്ല.

അനിയന്ത്രിതമായ മണലെടുപ്പാണ് പുഴയെ ഇല്ലാതാക്കിയ പ്രധാനഘടകം. മണലെടുത്തിരുന്നവര്‍ നിയമങ്ങളെല്ലാം അവഗണിച്ചു. പുഴയിലേക്ക് ലോറികള്‍ ഇറക്കിയുള്ള മണലെടുപ്പില്‍ നിരവധി ശുദ്ധജലപദ്ധതികളുടെ പൈപ്പുകള്‍ തകര്‍ന്നു. മണല്‍ വില്‍പ്പനയിലൂടെ സര്‍ക്കാര്‍ ഖജനാവിലെത്തിയ കോടികളില്‍നിന്ന് പുഴയെ വീണ്ടെടുക്കാനുള്ള പ്രവൃത്തികളൊന്നും തിരിച്ചുണ്ടായില്ല.

ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങളും തൊഴിലാളിസംഘടനകളും പ്രതിസ്ഥാനത്താണ്. പുഴയോരത്തെ തദ്ദേശസ്ഥാപനങ്ങളുടെ പ്രധാന വരുമാനമാര്‍ഗ്ഗം മണലായിരുന്നു. ഇന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഒരുചട്ടി മണല്‍പോലും ലഭ്യമല്ലാത്ത അവസ്ഥയാണ്.അമിത ചൂഷണം മൂലം മണല്‍ ഇല്ലാതായതോടെ പുഴയുടെ പലഭാഗത്തും പൊന്തക്കാടുകളും ചെടികളും വളര്‍ന്നുതുടങ്ങി. ബലിതര്‍പ്പണം നടത്താനെത്തുന്നവര്‍ക്ക് മുങ്ങാന്‍ പോലും വെള്ളമില്ലാതായി.

ഈ ദുരവസ്ഥയില്‍ നിന്ന് ഭാരതപ്പുഴയെ സംരക്ഷിക്കുന്നതിനുള്ള സമഗ്രമായ ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളുമായി കഴിഞ്ഞ ദിവസങ്ങളില്‍ നിളാ വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ ദേശീയ നദീ മഹോത്സവം നടന്നു. ഭാരതപ്പുഴയുടെ സംരക്ഷണത്തിന് അതോറിറ്റി രൂപീകരിക്കണമെന്ന് പ്രമേയം പാസാക്കിയ സമ്മേളനം ഇതിന്റെ രൂപരേഖ അധികൃതര്‍ക്ക് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

India

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

News

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.