Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

കായംകുളം-പത്തനാപുരം സംസ്ഥാനപാത അപകടക്കെണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2017, 07:47 pm IST
inPathanamthitta

അടൂര്‍: കായംകുളം-പത്തനാപുരം സംസ്ഥാനപാതയില്‍ പലയിടങ്ങളിലായി രൂപപ്പെട്ട കുഴികള്‍ അപകടമുണ്ടാക്കുന്നു. മരുതിമൂട് എസ്ബിഐക്ക് പടിഞ്ഞാറ് ഹോളോബ്രിക്‌സ് യൂണിറ്റിനു സമീപത്തെ വലിയ കുഴിയില്‍ അടുത്തിടെ നിരവധി യാത്രികര്‍ക്കാണ് വീണു പരിക്കേറ്റത്.

കാല്‍നടക്കാരും ഇരുചക്രവാഹനയാത്രികരുമാണ് മിക്കപ്പോഴും കുഴികളില്‍ വീണ് അപകടത്തില്‍പ്പെടുന്നത്. ജല അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാകുന്നതിനെ തുടര്‍ന്ന് അറ്റകുറ്റപണിക്കായി പാതകള്‍ വെട്ടിക്കുഴിക്കുന്നത് പൂര്‍വസ്ഥിതിയിലാക്കാത്തത് അപകടങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.

അടൂര്‍, ഏനാദിമംഗലം ശുദ്ധജലവിതരണപദ്ധതികളുടെ ഭാഗമായി പ്രദേശങ്ങളിലെ പൈപ്പുകള്‍ പൊട്ടുന്നതും തുടര്‍ന്ന് അറ്റകുറ്റപണികളുടെ പേരില്‍ ജലവിതരണം മുടങ്ങുന്നതും ജനങ്ങളെ വലക്കുമ്പോഴാണ് പാതകള്‍ കുഴിച്ച് ആഴ്‌ച്ചകളോളം ഇടുന്നത്. അറ്റകുറ്റപണികള്‍ കഴിഞ്ഞാല്‍ പാത പൂര്‍ണസ്ഥിതിയിലാക്കാറില്ല.

കായംകുളം-പത്തനാപുരം സംസ്ഥാനപാതയില്‍ പറക്കോട് ഹൈസ്‌കൂള്‍ കവലയില്‍ ശക്തി തീയറ്ററിനു മുന്നില്‍ കഴിഞ്ഞ ഡിസംബറില്‍ പൈപ്പ് പൊട്ടി പാത തകരുകയും ഇവിടെ നെടുനീളത്തില്‍ കുഴിച്ചിട്ടിരുന്നത് രണ്ടു മാസം കഴിഞ്ഞാണ് കോണ്‍ക്രീറ്റിട്ട് അടച്ചത്.

എന്നാല്‍ ടാര്‍ നിരപ്പില്‍ നിന്നും ഇവിടെ പൊങ്ങിനില്‍ക്കുന്നതും അടുത്തിടെ കുഴികള്‍ രൂപപ്പെട്ടതും കാരണം പടിഞ്ഞാറു നിന്ന് വരുന്ന വാഹനങ്ങള്‍ ഈ ഭാഗം ഒഴിച്ച് വലത്തോട്ടു തിരിച്ചു പോകാന്‍ ശ്രമിക്കുന്നത് എതിരെ വരുന്ന വാഹനങ്ങളില്‍ ഇടിക്കാന്‍ സാധ്യതയേറുന്നു. ഇതിനകം നിരവധി ബൈക്ക് യാത്രക്കാര്‍ ഇവിടെ അപകടത്തില്‍പ്പെട്ടു.

ഇതിനു സമീപം വെള്ളഞ്ചിപാലത്തിനരികിലും പൈപ്പ് പൊട്ടി അറ്റകുറ്റപണി നടത്തിയതിന്റെ ജോലികളും പൂര്‍ണ്ണമാക്കിയിട്ടില്ല. പൊതുമരാമത്ത് നിരത്ത് വിഭാഗം കാര്യാലയത്തിനു സമീപം രണ്ടിടത്താണ് വലിയ കുഴികളാണ് റോഡില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.

വൈഎംസിഎക്കും ആയുര്‍വേദ ആശുപത്രിക്കും സമീപം ദീര്‍ഘചതുരാകൃതിയിലുള്ള കുഴിയും തൊട്ടടുത്ത് റോഡരികിലെ കുഴിയും ഇരുചക്രവാഹനയാത്രികരുടെ പേടിസ്വപ്‌നമാണ്. ജല അതോറിറ്റിയുടെ ‘കിടങ്ങു’കള്‍ കാല്‍നടക്കാര്‍ക്കും ഇരുചക്രവാഹനയാത്രികര്‍ക്കും ഏറെ ഭീഷണിയാണ്്.

അടൂര്‍-പത്തനാപുരം പാതയില്‍ ഇളമണ്ണൂര്‍, മരുതിമൂട്, പട്ടാഴിമുക്ക്, ഏഴംകുളം, പറക്കോട്, കോട്ടമുകള്‍, അടൂര്‍ എന്നിവിടങ്ങളില്‍ ജല അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടിയതിനെതുടര്‍ന്ന് പാത കുഴിച്ച് അറ്റകുറ്റപണി നടത്തിയിരുന്നു. ഗാര്‍ഹിക കണക്ഷന്‍ നല്‍കുന്നതിന് പാത കുഴിക്കുതും കുഴികള്‍ മൂടാതെ കിടക്കുകയീണ്.

അടൂര്‍ മരിയ ആശുപത്രി കവലക്കു സമീപവും സെന്‍ട്രല്‍ കവലയിലും കെ.എസ്.ആര്‍.ടി.സി കവലയിലും പൈപ്പ് പൊട്ടിയത് നന്നാക്കാന്‍ പാതയുടെ മധ്യഭാഗം കുഴിച്ചത് വലിയ കുഴിയായി രൂപാന്തരപ്പെട്ടിരുന്നു. പാതയോരത്ത് മണ്ണിനടിയില്‍ ഉള്ള ജല അതോറിറ്റി പൈപ്പുകളും ബിഎസ്എന്‍എല്‍ കേബിളുകളും മാറ്റി സ്ഥാപിക്കാതെയാണ് കെ.പി റോഡ് വീതികൂട്ടി ടാര്‍ ചെയ്തത്.

ടാറിങ് കഴിഞ്ഞാണ് ഇവ മാറ്റി സ്ഥാപിക്കാന്‍ ടെന്‍ഡര്‍ ആയത്. ഇതിനാല്‍ ഗുണനിലവാരം കുറഞ്ഞ പൈപ്പുകള്‍ പൊട്ടി പാത തകരുത് പതിവാകുകയും ചെയ്യുന്നു. റോഡിന്റെ അശാസ്ത്രീയ നിര്‍മാണവും നിര്‍മാണത്തിലെ അപാകതകളും കൂടിയായപ്പോള്‍ പാതക്ക് ആയുസ് തീരെയില്ലാതായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.