മുംബൈ: മഹാരാഷ്‌ട്രയിലെ റായ്ഗഡ് നദിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേരെ കാണാതായി.
ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. തുണി അലക്കുവാനായി പോയ മൂന്നു സ്ത്രീകളും നദിയില്‍ കുളിച്ചുകൊണ്ടിരുന്ന കുട്ടികളുമാണ് അപകടത്തില്‍പ്പെട്ടത്.
ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
















