Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരിലേത് രാഷ്‌ട്രീയ സമരം; കരസേനാ മേധാവിക്കെതിരെ സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2017, 10:31 pm IST
in India

ന്യൂദല്‍ഹി: കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ കടന്നാക്രമിച്ച് സിപിഎം. കശ്മീരില്‍ സംഘര്‍ഷമുണ്ടാക്കുന്ന വിഘടനവാദികള്‍ക്കും ഭീകരര്‍ക്കും സൈന്യം ശക്തമായി തിരിച്ചടി നല്‍കുന്നതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്.

ഭീകരരുമായി ഏറ്റുമുട്ടലുണ്ടാകുമ്പോള്‍ സൈന്യത്തെ ആക്രമിക്കുന്നവരെ ഭീകരരായി കരുതുമെന്ന റാവത്തിന്റെ പ്രസ്താവന കരസേനാ മേധാവിക്ക് ചേര്‍ന്നതല്ലെന്ന് സിപിഎം മുഖപത്രമായ പീപ്പിള്‍സ് ഡമോക്രസി കുറ്റപ്പെടുത്തി. ഇത് പ്രതിഷേധക്കാരെ ആയുധമെടുപ്പിക്കുന്നതിനുള്ള അനാവശ്യ പ്രകോപനമാണ്. പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടാണ് പീപ്പിള്‍സ് ഡമോക്രസിയുടെ എഡിറ്റര്‍.

കശ്മീരില്‍ പാക്കിസ്ഥാന്റെയും ഭീകരസംഘടനകളുടെയും പിന്തുണയോടെ വിഘടനവാദികള്‍ നടത്തുന്ന അക്രമത്തെ ജനങ്ങളുടെ രാഷ്‌ട്രീയ സമരമെന്നാണ് എഡിറ്റോറിയല്‍ വിശേഷിപ്പിക്കുന്നത്. സൈന്യത്തെ ആക്രമിക്കാനെത്തിയ വിഘടനവാദിയെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ട സംഭവത്തിലും റാവത്തിനെ സിപിഎം കുറ്റപ്പെടുത്തുന്നു. ഇതിന് നേതൃത്വം നല്‍കിയ മേജര്‍ ഗൊഗോയിയെ റാവത്ത് പിന്തുണച്ചിരുന്നു.

റാവത്തിന്റെ പ്രസ്താവന സൈന്യത്തിന്റെ നിലവാരം ഇടിച്ചു. കശ്മീരിലെ ജനങ്ങളെ അടിച്ചമര്‍ത്തുന്ന മോദി സര്‍ക്കാരിന്റെ നയമാണ് റാവത്തിന്റെ പ്രവൃത്തിയില്‍ പ്രതിഫലിക്കുന്നത്. ജീപ്പിന് മുന്നില്‍ കെട്ടിയിട്ടത് വോട്ടുചെയ്യാന്‍ പോയ സാധാരണക്കാരനെയാണെന്നും എഡിറ്റോറിയല്‍ വാദിക്കുന്നു.

കശ്മീരിലെ വിഘടനവാദികളെ പരസ്യമായി പിന്തുണക്കുന്ന സിപിഎം ആദ്യമായല്ല സൈന്യത്തെ കുറ്റപ്പെടുത്തുന്നത്. കശ്മീര്‍ സംഘര്‍ഷത്തിനിടെ വീട്ടുതടങ്കലിലുള്ള വിഘടനവാദി നേതാക്കളെ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നേതൃത്വത്തില്‍ ഇടത് നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു. വിഘടനവാദികള്‍ ഇവരെ കാണാന്‍ വിസമ്മതിച്ചതിനാല്‍ നാണംകെട്ട് മടങ്ങുകയായിരുന്നു.

സൈനികരെ ബലാത്സംഗം ചെയ്യുന്നവരും കൊലപാതകികളുമാക്കി സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടുത്തിടെ പ്രസംഗിച്ചതും വിവാദമായി. കശ്മീരില്‍ സൈന്യത്തിനെതിരായി നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ സിപിഎം പ്രതികരിക്കാറില്ല.

സിപിഎം എന്നാല്‍ ചൈന, പാക്കിസ്ഥാന്‍ മൗത്ത് പീസ്(ചൈനയുടെയും പാക്കിസ്ഥാന്റെയും ശബ്ദം) ആയി മാറിയെന്നാണ് ബിജെപിയുടെ പ്രതികരണം. സിപിഎം സൈന്യത്തെ അപമാനിക്കുകയാണെന്നും ബിജെപി ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

Kerala

പിഎം ശ്രീ : ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം,വെട്ടിലായി സിപിഎം

Kerala

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

Kerala

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

Kerala

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.