Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വീട് തകര്‍ത്ത് കവര്‍ച്ച; 4 പേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2017, 09:07 pm IST
inKottayam

ഗാന്ധിനഗര്‍: മാരാകായുധങ്ങള്‍ ഉപയോഗിച്ച് ഉറങ്ങികിടന്നവരെ ആക്രമിച്ച ശേഷം മോഷണസംഘം സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്തു. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്ക്.ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നീറിക്കാട് തെക്കേ ചേനയ്‌ക്കല്‍ ഡെയ്‌സി(43)ഇടപ്പള്ളില്‍ കുഞ്ഞുമോന്‍(55)എന്നിവരാണ് മോഷ്ടാക്കളുടെ ആക്രമണത്തിലും മര്‍ദ്ദനത്തിലും പരിക്കേറ്റ് മെഡിക്കല്‍ കോളേജ്ആശുപത്രിയിലുള്ളത്. ഡെയ്‌സിയുടെ ഭര്‍ത്താവ് റോയി(45)കുഞ്ഞുമോന്റെ ഭാര്യ ശോഭന(45)എന്നിവര്‍ക്കും പരിക്കേറ്റു. മൂന്ന് വീടുകയകളിലാണ് കവര്‍ച്ച നടന്നത്. പോലീസ് എത്തി ഒരു വീട്ടില്‍ പരിശോധന നടത്തുന്ന സമയത്ത് മോഷ്ടക്കാള്‍ മറ്റൊരു വീട്ടില്‍ കയറിയിരുന്നു.

തിങ്കളാഴ്ച രാത്രി ഒന്നരയോടെയാണ് മോഷ്ടാക്കള്‍ അയര്‍ക്കുന്നം നീറിക്കാട് ഭാഗത്തെ ജനങ്ങളെയാകെ ഭീതിയിലാഴ്‌ത്തി മോഷണവും വടിവാളും വെട്ടുകത്തിയും ഉപയോഗിച്ച് ആക്രമണം നടത്തിയത്. റോയിയുടെ വീട്ടിലെത്തിയ മോഷ്ടാക്കള്‍ അടുക്കളയുടെ കതക് തകര്‍ത്താണ് അകത്ത് കടന്നത്. ഉറങ്ങിക്കിടന്നിരുന്ന റോയിയുടെ ഭാര്യ ഡെയ്‌സിയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുത്തപ്പോള്‍ ഉണര്‍ന്ന ഇവര്‍ ബഹളം കൂട്ടി.തുടര്‍ന്ന് കൈയ്യില്‍ കിടന്ന വളകള്‍ ഊരിഎടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ മോഷ്ടാക്കള്‍ ഡെയ്‌സിയെ വടിവാള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു.

ഡെയ്‌സിയുടെ ഇടത് കണ്ണിന് ആഴത്തില്‍ പരിക്കേറ്റു. ബഹളം കേട്ട് ഉണര്‍ന്ന റോയിയേയും മോഷ്ടാക്കള്‍ ആക്രമിക്കുകയും നെറ്റിയില്‍ ഇടിച്ച് വീഴ്‌ത്തുകയും ചെയ്തു. ഡെയ്‌സിയുടെ വളകളും ഒടിച്ചെടുത്ത് ആക്രമികള്‍ പുറത്ത്കടന്നു.

കരച്ചില്‍ കേട്ട് ഉണര്‍ന്ന പരിസരവാസികള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ഇരുട്ടില്‍മറഞ്ഞു. നാട്ടുകാര്‍ അയര്‍ക്കുന്നം പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഈ സമയത്തുതന്നെയാണ് നാനൂറ് മീറ്റര്‍ അകലെയുള്ള ഇടപ്പള്ളില്‍ കുഞ്ഞുമോന്റെ വീട്ടില്‍ മോഷണസംഘം എത്തുന്നത്. സമാനമായ രീതിയില്‍ അകത്തുകടന്ന മോഷ്ടാക്കള്‍ കുഞ്ഞുമോന്റെ ഭാര്യ ശോഭനയുടെ കഴുത്തില്‍ കിടന്ന മാലപൊട്ടിച്ചെടുത്തു. ബഹളം കേട്ട് ഉണര്‍ന്ന കുഞ്ഞുമോനെ മോഷ്ടാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും വെട്ടുകത്തികൊണ്ട് വെട്ടാന്‍ മുതിരുകയും ചെയ്തു. അക്രമിയുടെ കയ്യില്‍കടന്ന് പിടിച്ച കുഞ്ഞുമോനെ മോഷ്ടാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കി. മര്‍ദ്ദനത്തില്‍ കുഞ്ഞുമോന്റെ വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്.

ഇവിടെയും ബഹളവും ഉച്ചത്തിലുള്ള കരിച്ചിലും കേട്ട നാട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടപ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു. സമീപത്തെ വീട്ടില്‍നിന്നും ബൈക്കുമായാണ് മോഷ്ടാക്കള്‍ രക്ഷപ്പെട്ടതെന്നും അറിയുന്നു. അതേ രാത്രിയില്‍തന്നെ പോളച്ചിറയില്‍ ബേക്കറി നടത്തുന്ന ഇലവുങ്കല്‍ മോഹനന്റെ വീട്ടിലും മോഷണശ്രമം ഉണ്ടായി. വീടിന്റെ പിന്നിലെ കതക് തകര്‍ക്കുവാന്‍ ശ്രമം നടന്നതായും പറയുന്നു.

ഒരേദിവസം തന്നെ പ്രദേശത്ത് മൂന്ന് വീടുകളില്‍ ആക്രമണവും മോഷണവും നടന്നതില്‍ ജനങ്ങളാകെ പരിഭ്രാന്തിയിലാണ്. റോയിയുടെ വീട്ടിലെ മോഷണവിവരം അറിഞ്ഞെത്തിയ പേ#ാലീസ് പരിശേ#ാധന നടക്കുമ്പോഴാണ് അയല്‍വാസിയായ കുഞ്ഞുമോന്റെ വീട്ടിലും കവര്‍ച്ചസംഘം എത്തിയത്. അടിവസ്ത്രം മാത്രം ധരിച്ചെത്തിയ മൂന്ന് പേരാണ് കവര്‍ച്ച നടത്തിയതെന്നാണ് വിവരമെന്ന് പോലീസ് പറഞ്ഞു. പ്രദേശത്തേ സിസിടിവി ക്യാമറ പരിശോധിച്ച് വരുകയാണെന്നും പോലീസ് അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. അയര്‍ക്കുന്നം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Kerala

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

Kerala

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.