Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ലോക പരിസ്ഥിതി ദിനത്തില്‍ അരുവിക്കൊരു പുനര്‍ജ്ജനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2017, 05:24 pm IST
inWayanad

മേപ്പാടി: ലോക പരിസ്ഥിതി ദിനത്തില്‍ എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയവും വയനാട് സോഷ്യല്‍ ഫോറസ്ട്രിയും, മേപ്പാടി ഗ്രാമപഞ്ചായത്തും,സന്നദ്ധസംഘടനകളും സംയുക്തമായി വിത്ത് കാടില്‍ നിന്ന് ഉത്ഭവിച്ച് കമ്പനി നദിയുടെ പോഷക നദിയിലേക്ക് വന്ന് ചേരുന്ന പത്തു കിലോമീറ്റര്‍ നീളമുള്ള അരുവിയുടെ പുനരുജ്ജീവനം ലക്ഷ്യമാക്കി വിവിധ കര്‍മ്മ പരിപാടികള്‍ സംഘടിപ്പിച്ചു. ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ‘അരുവിക്കൊരു പുനര്‍ജ്ജനി’ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തില്‍ നടന്നു. തുടര്‍ന്ന് അരുവിയുടെ ശുചീകരണവും രണ്ട് കിലോമീറ്ററിലധികം ദൂരത്തില്‍ അരുവിയുടെ ഇരുപുറങ്ങളിലും ഓടയും കൈതയും നട്ട് പിടിപ്പിച്ചു. പൊതുജനപങ്കാളിത്തം കൊണ്ട് അരുവിക്കൊരു പുനര്‍ജ്ജനി ശ്രദ്ധേയമായി. വിത്ത് കാട് പ്രദേശവാസികള്‍ക്ക് എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം വംശനാശം നേരിടുന്ന പത്ത് ഇനം വൃക്ഷതൈകള്‍ നല്‍കി.അരുവിക്കൊരു പുനര്‍ജ്ജനി പദ്ധതിയുടെ ഉദ്ഘാടന സമ്മേളത്തിന് എം. എസ്. സ്വാഗതം ആശംസിച്ചു.

മേപ്പാടി പഞ്ചായത്ത് നടത്തിവരുന്ന ‘കുടുംബമരം’ പദ്ധതി പോലെതന്നെ അരുവിക്കൊരു പുനര്‍ജ്ജനി ജനങ്ങള്‍ ഏറ്റെടുക്കണമെന്നും മാറുന്ന കാലവസ്ഥയുടെ രൂക്ഷതയെ മറികടക്കാന്‍ പ്രകൃതി സംരക്ഷണം മാത്രമാണ് ഏകമാര്‍ഗ്ഗമെന്നും അതിനായി മറ്റൊന്നും നോക്കാതെ പൊതുജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. സഹദ് പറഞ്ഞു. വാര്‍ഡ് മെമ്പര്‍ ലളിത മോഹന്‍ദാസ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.

ജനകീയ പങ്കാളിത്തത്തോടെ മാത്രമെ ഇനിയൊരു പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിന് സാധ്യതയുള്ളൂവെന്നും അതുകൊണ്ട് തന്നെയാണ് പത്ത് കിലോമീറ്ററിലധികം ദൂരത്തിലുള്ള അരുവിയുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ ഏറ്റെടുത്തു നടത്താന്‍ എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം തീരുമാനമെടുത്തതെന്ന് ഗാര്‍ഡന്‍ മാനേജര്‍ ജിതിന്‍ എം. എം.  പറഞ്ഞു. സ്വാമിനാഥന്‍ ഗവേഷണ നിലയം സീനിയര്‍ സയന്റിസ്റ്റ് വി. വി. ശിവന്‍ ,വാര്‍ഡ് മെമ്പര്‍ സഹിഷ്ണ, സി. കെ. വര്‍ഗ്ഗീസ് കുട്ടി വിത്ത് കാട് പൗരസമിതി കണ്‍വീനര്‍ സുകുമാരന്‍തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.