Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആധാര്‍ സുരക്ഷിതം, വിവരങ്ങള്‍ ചോരില്ല: രവിശങ്കര്‍ പ്രസാദ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2017, 10:44 pm IST
in Kerala

 

കൊച്ചി: ഇന്ത്യയിലെ ഡേറ്റാ സംഭരണ സംവിധാനം കുറ്റമറ്റതാണെന്നും ഏറ്റവും സുരക്ഷിതമായ വിവര കൈമാറ്റ സംവിധാനമാണ് ആധാറെന്നും കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. ആളിനെ തിരിച്ചറിയാനല്ലാതെ കൂടുതല്‍ ഒരു വിവരവും ആധാറിലൂടെ മറ്റാര്‍ക്കും ലഭിക്കില്ല.

വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ വരെ പിഴയും മൂന്നുവര്‍ഷം തടവു ശിക്ഷ ലഭിക്കുന്നതാണ് രാജ്യത്തെ നിയമം. ലോകമെമ്പാടും കമ്പ്യൂട്ടര്‍ വൈറസ് ആക്രമണമുണ്ടായിട്ടും ഇന്ത്യയില്‍ ഒറ്റപ്പെട്ടു കിടന്ന 200 കമ്പ്യൂട്ടറുകളെ മാത്രമാണ് ബാധിച്ചത്, മന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ ഡിജിറ്റല്‍ വപ്ലവം നടക്കുകയാണ്. സാമ്പത്തിക ഇടപാട് കൂടുതലും ഡിജിറ്റലാകുന്നു. അതിലൂടെ അഴിമതിയും ചൂഷണവും ഇല്ലാതായി. ഇടനിലക്കാര്‍ സാധാരണക്കാരന്റെ ആനുകൂല്യങ്ങള്‍ തട്ടുന്നത് തടയാനായി. കേന്ദ്രം ചെലവിടുന്ന ഒരു രൂപയില്‍ 15 പൈസയേ അര്‍ഹരില്‍ എത്തുന്നുള്ളുവെന്ന് രാജീവ് ഗാന്ധി പണ്ട് പറഞ്ഞു. ഇന്ന് 100 പൈസയും സാധാരണക്കാരനിലെത്തുന്നു.

114 കോടി പേര്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കി. 108 കോടി മൊബൈല്‍ ഫോണ്‍ കണക്ഷനുണ്ട്. 50 കോടി സ്മാര്‍ട് ഫോണാണ്. ഡേറ്റാ വിതരണ സംവിധാനത്തില്‍ നമ്മള്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ്. 28 കോടി ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി ഡിജിറ്റല്‍ സാമ്പത്തിക ഇടപാടു നടക്കുന്നു.

ഐടി മേഖലയില്‍ വന്‍മുന്നേറ്റമാണ് ഇന്ത്യക്ക്. വരും നാളില്‍ 600 കോടി രൂപയുടെ സോഫ്റ്റ്‌വെയര്‍ കയറ്റുമതി നടത്തും. കേരളത്തിന് ഈ രംഗത്തുള്ള സാദ്ധ്യത നിലവിലുള്ളതിന്റെ അഞ്ചിരട്ടിയാണ്. സംസ്ഥാനം പദ്ധതി തയ്യാറാക്കിയാല്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കാന്‍ തയ്യാറാണ്, രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ഐടി മേഖലയില്‍ 70 ലക്ഷം ജോലി അധികമായി ഉണ്ടാകും. മൂന്നു വര്‍ഷത്തിനിടെ രണ്ടര ലക്ഷം പേര്‍ക്ക് നേരിട്ടു ജോലി നല്‍കാന്‍ കഴിഞ്ഞു. ആറു കോടി പേര്‍ക്ക് പരിശീലനം നല്‍കാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്.

ആധാര്‍ കാര്യത്തില്‍ മുമ്പ് ബിജെപി എതിര്‍ത്തത് പോരായമകള്‍ ഉണ്ടായിട്ടാണ്. മന്‍മോഹന്‍സിങ്ങിന്റെ കാലത്ത് ആധാര്‍ നിയമമായിരുന്നില്ല. പോരായ്‌മകള്‍ നീക്കി ഞങ്ങള്‍ നിയമങ്ങളുണ്ടാക്കി, ഇപ്പോള്‍ കുറ്റമറ്റതാണ്. ഡിജിറ്റല്‍ സാങ്കേതിക വിദ്യ സമൂഹത്തിലെ സാധാരണക്കാര്‍ക്കാണ് ഏറ്റവും ഗുണമാകുന്നത്, മന്ത്രി വിശദീകരിച്ചു.

മന്ത്രിക്ക് കൊച്ചിയില്‍ മൂന്ന് പ്രധാന പരിപാടികള്‍ ഉണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി പാര്‍ക്‌സ് ഓഫ് ഇന്ത്യ (എസ്ടിപിടി)യുടെ ആഭിമുഖ്യത്തില്‍ ഐടി- ഇഎസ്ഡിഎം വ്യവസായ സംരംഭകരുമായുള്ള സംവാദം, ഡിജിറ്റല്‍ ഇന്ത്യ പ്രദര്‍ശനി ഉദ്ഘാടനം, പൊതുസേവന കേന്ദ്രം നടത്തിപ്പുകാരുമായുള്ള സംവാദം എന്നിവ.

യോഗങ്ങളില്‍ കേന്ദ്ര ഐടി സെക്രട്ടറി അരുണാ സുന്ദര്‍രാജന്‍, എസ്ടിപിഐ ഡയറക്ടര്‍ ജനറല്‍ ഓംകാര്‍ റായ്, സീനിയര്‍ ഡയറക്ടര്‍ ദേവേഷ് ത്യാഗി, കേരള ഐടി സെക്രട്ടറി എം. ശിവശങ്കര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി -നീലിറ്റ്) ഡയറക്ടര്‍ ജനറല്‍ അശ്വിനി കുമാര്‍ ശര്‍മ്മ, അഡീഷണല്‍ ഡയറക്ടര്‍ പ്രതാപ് കുമാര്‍, പ്രൊഫ. കെ.വി. തോമസ് എംപി, പി.ടി. തോമസ് എംഎല്‍എ തുടങ്ങയവര്‍ വിവിധ യോഗങ്ങളില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

Entertainment

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

India

മമതയെ മാത്രം കണ്ടുവളർന്ന സയോണി ഘോഷ് ആദ്യമായി എൻ‌ഡി‌എ യോഗത്തിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള യോഗം വിലമതിക്കാനാവത്തതെന്ന് വിമത നേതാവ്

India

പ്രശ്‌നപരിഹാരത്തിന് ഇലക്ഷന്‍ കമ്മീഷന് കഴിയും: കര്‍ണാടകയിലെ എസ്‌ഐആറിനെതിരായ ഹര്‍ജി തള്ളി

Literature

നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു, ഭാഷകള്‍ക്ക് അതീതനായ എഴുത്തുകാരന്‍

പുതിയ വാര്‍ത്തകള്‍

കുംഭമേള പെണ്‍കുട്ടിയെ മധ്യപ്രദേശ് പോലീസിന് കൈമാറരുതെന്ന്് ഹൈക്കോടതി, ദേശീയ പട്ടികവര്‍ഗ കമ്മീഷന് വിമര്‍ശനം

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്; ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്

പെറ്റിത്തുക മോഷ്ടിച്ച സംഭവം; പോലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തി, നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.