Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബൂത്ത് അധ്യക്ഷന്‍ മുതല്‍ ദേശീയ അധ്യക്ഷന്‍ വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2017, 09:36 pm IST
in Kerala

രാജാജി നഗര്‍ ബൂത്ത് മീറ്റിംഗില്‍ ബൂത്ത് പ്രസിഡന്റ് മുതല്‍ ദേശീയ പ്രസഡന്റുവരെയുള്ളവരെ അമിത്ഷാ പരിചയപ്പെടുത്തിയപ്പോള്‍. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ്, മണ്ഡലം പ്രസിഡന്റ് കെ.രാജശേഖരന്‍, ബൂത്ത് പ്രസിഡന്റ് ഷിബു എന്നിവരെ കാണാം

തിരുവനന്തപുരം: ഒരു രാഷ്‌ട്രീയ കക്ഷിയുടെ ബൂത്ത് അധ്യക്ഷന്‍ മുതല്‍ ദേശീയ അധ്യക്ഷന്‍ വരെ ഒരുവേദിയില്‍ അണിനിരന്ന അപൂര്‍വകാഴ്ചയ്‌ക്ക് ഇന്നലെ തലസ്ഥാനനഗരം സാക്ഷ്യം വഹിച്ചു. ബിജെപിയുടെ തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ രാജാജി നഗറിലെ 95-ാം ബൂത്തില്‍ ബിജെപി സംഘടിപ്പിച്ച സ്വീകരണസമ്മേളനവേദിയിലായിരുന്നു അപൂര്‍വ കാഴ്ച.

അമിത് ഷായ്‌ക്ക് പുറമെ ബിജെപി ദേശീയ ജനറല്‍സെക്രട്ടറി രാംലാല്‍, സംസ്ഥാനഅധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ജില്ലാ അധ്യക്ഷന്‍ അഡ്വ എസ്. സുരേഷ്, മണ്ഡലം അധ്യക്ഷന്‍ കെ. രാജശേഖരന്‍ എന്നിവരാണ് പ്രവര്‍ത്തകരില്‍ ആവേശമുണര്‍ത്തി വേദിയില്‍ ഒരേസമയം അണിനിരന്നത്. വേദിയിലെത്തിയ അമിത് ഷായെ മുതിര്‍ന്ന അംഗം ഗോമതിയമ്മ പൂച്ചെണ്ടു നല്‍കി സ്വീകരിച്ചു. തൊഴുകൈകളോടെ തലകുനിച്ച് അനുഗ്രഹം വാങ്ങിയാണ് അദ്ദേഹം വേദിയില്‍ ഉപവിഷ്ഠനായത്.

ബൂത്ത് അധ്യക്ഷന്‍ മുതല്‍ ദേശീയ ജനറല്‍സെക്രട്ടറി വരെയുള്ള പാര്‍ട്ടി ഭാരവാഹികളെ സാക്ഷിയാക്കി കോളനിയില്‍ സമഗ്രവികസനം നടപ്പാക്കുമെന്ന ഉറപ്പാണ് അമിത് ഷാ പ്രദേശവാസികള്‍ക്ക് നല്‍കിയത്. ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന റാലികളെയും യോഗങ്ങളെയും അഭിസംബോധന ചെയ്തിട്ടുണ്ടെങ്കിലും രാജാജി നഗറിലെ ബൂത്ത് സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴുള്ള സന്തോഷം മുമ്പ് ലഭിച്ചിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു.

കോളനിയിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി ഗോമതിയമ്മയെ അദ്ദേഹം പൊന്നാട അണിയിച്ചു. ചെണ്ടമേള വിദ്വാന്‍ സ്റ്റീഫന്‍, ജി. വേലുക്കുട്ടി, വി. സരസമ്മ, ആര്‍. പൊന്നമ്മ എന്നിവരും ആദരവ് ഏറ്റുവാങ്ങി. എസ്എസ്എല്‍സി, പ്ലസ് ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ എ. അജിത, ദൃശ്യ, ബാലതാരങ്ങളായ സ്‌നേഹ അനു, ബി. സുരാരാജേഷ് എന്നിവര്‍ക്ക് അദ്ദേഹം ബിജെപിയുടെ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ബൂത്തു കമ്മറ്റിയുടെ ഉപഹാരം അമിത് ഷായ്‌ക്ക് കമ്മിറ്റി പ്രസിഡന്റ് ഷിബു സമ്മാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

Entertainment

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

India

മമതയെ മാത്രം കണ്ടുവളർന്ന സയോണി ഘോഷ് ആദ്യമായി എൻ‌ഡി‌എ യോഗത്തിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള യോഗം വിലമതിക്കാനാവത്തതെന്ന് വിമത നേതാവ്

India

പ്രശ്‌നപരിഹാരത്തിന് ഇലക്ഷന്‍ കമ്മീഷന് കഴിയും: കര്‍ണാടകയിലെ എസ്‌ഐആറിനെതിരായ ഹര്‍ജി തള്ളി

Literature

നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു, ഭാഷകള്‍ക്ക് അതീതനായ എഴുത്തുകാരന്‍

പുതിയ വാര്‍ത്തകള്‍

കുംഭമേള പെണ്‍കുട്ടിയെ മധ്യപ്രദേശ് പോലീസിന് കൈമാറരുതെന്ന്് ഹൈക്കോടതി, ദേശീയ പട്ടികവര്‍ഗ കമ്മീഷന് വിമര്‍ശനം

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്; ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്

പെറ്റിത്തുക മോഷ്ടിച്ച സംഭവം; പോലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തി, നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.