Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കൃഷിത്തോട്ടത്തിന്റെ പൊളിച്ച ഗേറ്റ് പുനഃസ്ഥാപിച്ചില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2017, 09:30 pm IST
inKottayam

കുറവിങ്ങാട്: എം.സി റോഡ് വികസനവുമായി ബന്ധപ്പെട്ട് കോഴാ ജില്ലാ ക്യഷിത്തോട്ടത്തിന്റെ സ്ഥലം ഏറ്റടുക്കലിന് ശേഷം പൊളിച്ചമതില്‍ പുനര്‍നിര്‍മ്മിച്ച് നല്‍കാന്‍ കാലതാമസം നേരിടുന്നു. കെഎസ്ടിപിയുടെ അനാസ്ഥയാണ് മതില്‍നിര്‍മ്മിച്ച് നല്‍കാന്‍ കാലതാമസം നേരിടുന്നതിന് കാരണം.

റോഡ് വികസനത്തിനായി അന്‍പതിലേറെ സെന്റ് സ്ഥലമാണ് ജില്ലാ കൃഷിത്തോട്ടത്തില്‍ നിന്ന് ഏറ്റെടുത്തത്. ഏറ്റെടുക്കലിന് ശേഷം പൊളിച്ചമതിലിന്റെ പുനര്‍നിര്‍മാണമാണ് വൈകുന്നത്. മൂന്ന് വര്‍ഷം മുമ്പ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണിക്കൂറുകള്‍ക്കുളളിലാണ് മതില്‍ പൊളിച്ചത്. റോഡ് വികസനത്തിന്റെ ഭാഗമായി മറ്റിടങ്ങളിലും ഇതുപോലെ മതില്‍ പൊളിച്ചിരുന്നു. ഇതിനു ശേഷം പട്ടിത്താനം-മൂവാറ്റുപുഴ റീച്ചില്‍ പലയിടത്തും സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കെഎസ്ടിപി മതില്‍ പുനര്‍നിര്‍മ്മിച്ച് നല്‍കി. എന്നാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുളള സ്ഥലത്തിന്റെ സംരക്ഷണ കാര്യത്തില്‍ അധികൃതര്‍ അനാസ്ഥ തുടരുകയാണ്.

മതില്‍ പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കൃഷിത്തോട്ടം അധികൃതര്‍ കൃഷി മന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവര്‍ക്കൊക്കെ പരാതി നല്‍കിയിരുന്നു. എന്നാല്‍ആരും അനുകൂല നിലപാട് ഇതുവരെ സ്വീകരിച്ചിട്ടില്ല. മഴ ശക്തി പ്രാപിച്ചതോടെ പല സ്ഥലവും ഇടിഞ്ഞുവീഴാന്‍ സാധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ഭൂമിയാണ് നഷ്ടപ്പെടുക. കൃഷിത്തോട്ടത്തിന്റെ മുഖ്യ ഓഫീസും വിത്തുകള്‍ വിതരണം ചെയ്യുന്ന കൗണ്ടറും വിവിധ കാര്‍ഷിക ഉപകരണങ്ങള്‍, ട്രാക്ടറുകള്‍, വിവിധയിനം തൈകള്‍ എന്നിവ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കുന്ന മുഖ്യകവാടത്തിന് ഗേറ്റും ഇല്ല.

ഓഫീസിന്റെ പ്രവര്‍ത്തന സമയം കഴിയുമ്പോള്‍ നെറ്റ് ഉപയോഗിച്ചാണ് കവാടം മറയ്‌ക്കുന്നത്. രാത്രി സമയങ്ങളില്‍ ഇവിടെ സാമൂഹിക വിരുദ്ധരുടെയും മറ്റും ശല്യം രൂക്ഷമാണെന്നും തൊഴിലാളികള്‍ തന്നെ പറയുന്നു. തൈകള്‍ ഉള്‍പ്പെടെയുളളവ മോഷണം പോകുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് നെതന്യാഹുവും ട്രംപും

World

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

World

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

പുതിയ വാര്‍ത്തകള്‍

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.