Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജില്ലയില്‍ സ്‌കൂള്‍കുട്ടികള്‍ക്ക് സുരക്ഷിത യാത്രയൊരുക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2017, 08:00 pm IST
in Pathanamthitta

തിരുവല്ല:വാഹനങ്ങളില്‍ സ്‌കൂള്‍കുട്ടികളെ കുത്തിനിറച്ച് അലക്ഷ്യമായി പായുന്നവര്‍ ജാഗ്രതൈ. കര്‍ശന നിരീക്ഷണവുമായി മോട്ടോര്‍വാഹന വകുപ്പ് പിന്നിലുണ്ടാകും. നിയമം തെറ്റിക്കുന്ന സ്‌കൂള്‍വാഹനങ്ങള്‍ക്കും െ്രെഡവര്‍മാര്‍ക്കും എതിരെ കര്‍ശന നടപടിയാണ് ഉണ്ടാവുക. കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും െ്രെഡവര്‍മാര്‍ക്കും നിയമപ്രകാരമുള്ള പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

12 വയസ്സില്‍ താഴെയുള്ള രണ്ട് കുട്ടികള്‍ക്ക് ഒരു സീറ്റ് എന്നതാണ് നിയമം. 12ന് മുകളിലുള്ളവര്‍ക്ക് ഒരാള്‍ക്ക് ഒരു സീറ്റ്. കുട്ടികള്‍ ഇരിക്കുന്ന സീറ്റിന് അടിയില്‍തന്നെ ബാഗ് വയ്‌ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കണം. കുട്ടികള്‍ ബസ്സില്‍ ചാടിക്കയറുന്നത് നിരുത്സാഹപ്പെടുത്തണം. വാതിലിലെ കൈപ്പിടി ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കണം. ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുന്ന കുട്ടികള്‍ വാഹനം കാണുമ്പോള്‍ കയറാനുള്ള ധൃതിയില്‍ ടാര്‍മാര്‍ക്കിലേക്ക് കയറിനില്‍ക്കുന്നത് ഒഴിവാക്കാന്‍ രക്ഷിതാക്കള്‍ക്ക് െ്രെഡവര്‍മാര്‍ നിര്‍ദേശം നല്‍കണം. കുട്ടികളെ തിരികെ വിടുമ്പോള്‍ റോഡ് ക്രോസ് ചെയ്ത് വീട്ടിലേക്ക് പോകേണ്ടവരാണെങ്കില്‍ വാഹനത്തിലെ സഹായിയെ അതിനായി നിയോഗിക്കണം.

സ്‌കൂള്‍വാഹനത്തിന്റെ വേഗപ്പൂട്ട് 50 കിലോമീറ്ററില്‍ ക്രമീകരിക്കണം. കഴിഞ്ഞ വര്‍ഷം ഇത് 40 കിലോമീറ്ററായിരുന്നു. വാഹനങ്ങള്‍ക്ക് എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ബസ് പെര്‍മിറ്റ് ഉണ്ടാവണം. വാടകക്കെടുത്ത വാഹനങ്ങളില്‍ മുന്നിലും പിന്നിലും വെള്ള പ്രതലത്തില്‍ നീല അക്ഷരങ്ങളില്‍ ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി എന്ന് പ്രദര്‍ശിപ്പിക്കണം.പ്രഥമശുശ്രൂഷ ബോക്‌സ്, അഗ്‌നിശമന ഉപകരണം, തിരശ്ചീനമായ അഴികളുള്ള ജനല്‍, പ്രവര്‍ത്തനക്ഷമമായ പൂട്ടുകളുള്ള വാതില്‍ തുടങ്ങിയവ ഉണ്ടാകണം. പരിചയസമ്പത്തുള്ള അറ്റന്‍ഡര്‍ വാഹനത്തില്‍ നിര്‍ബന്ധം. യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടേയും പേര് വിവരവും ടെലിഫോണ്‍ നമ്പരും ബസ്സില്‍ സൂക്ഷിക്കണം. െ്രെഡവര്‍ കാബിനെയും പാസഞ്ചര്‍ കാബിനെയും വേര്‍തിരിച്ച് ഗ്രില്‍ വാഹനത്തിലുണ്ടാകണം. ഓരോ സീറ്റിനും കുറഞ്ഞത് 265 മി.മീ വീതിയും 350 മി.മീ. നീളവും ഉണ്ടായിരിക്കണം.വാഹനത്തിന്റെ പ്രവര്‍ത്തനക്ഷമത സ്‌കൂള്‍ അധികൃതരും പി.ടി.എ. ഭാരവാഹികളും ചേര്‍ന്ന് ഇടക്കിടെ പരിശോധിക്കണം.

കേന്ദ്രസര്‍ക്കാര്‍ പുതിയതായി ഇറക്കിയ മാനദണ്ഡം അനുസരിച്ച് ബസ്സിനുള്ളില്‍ നിരീക്ഷണക്യാമറയും ജി.പി.എസ്സും ഉണ്ടാകണം. കര്‍ക്കശമായ രീതിയില്‍ ഇത് നടപ്പാക്കിത്തുടങ്ങിയിട്ടില്ല. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പരിശോധന പൂര്‍ത്തീകരിച്ച വാഹനങ്ങളുടെ മുന്‍വശത്തെ ചില്ലില്‍ മോട്ടോര്‍വാഹന വകുപ്പ് പ്രത്യേക സ്റ്റിക്കര്‍ പതിക്കും. സ്റ്റിക്കറില്ലാത്ത വാഹനങ്ങളെ പെട്ടെന്ന് തിരിച്ചറിയാമെന്ന സൗകര്യവുമുണ്ട്.

കുട്ടികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷകളില്‍ നിയമം പാലിക്കപ്പെടുന്നുണ്ടോയെന്ന് പ്രത്യേകം പരിശോധിക്കും. 12 വയസിന് മുകളിലുള്ള മൂന്ന് കുട്ടികളെയാണ് ഒരു ഓട്ടോറിക്ഷയില്‍ നിയമപരമായി കയറ്റാനാവുക. പന്ത്രണ്ട് വയസ്സുവരെയുളള ആറ് കുട്ടികളെ കയറ്റാം. കുത്തിനിറച്ച് കൊണ്ടുപോകുന്ന രീതി ഇത്തവണ കര്‍ശനമായി നിരീക്ഷിക്കപ്പെടും. നിയമപരമല്ലാത്ത രീതിയില്‍ കുട്ടികളെ കയറ്റിക്കൊണ്ടുപോകുന്നത് തടയാന്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

Kerala

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

Kerala

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

ഉണക്കമുന്തിരി നിങ്ങൾ സ്ഥിരമായി കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ അക്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.