Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കരിങ്കല്‍വില കുത്തനെ ഉയര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2017, 09:41 pm IST
inKottayam

കോട്ടയം: കെട്ടിട നിര്‍മ്മാണ മേഖലയ്‌ക്ക് കനത്ത ആഘാതമുണ്ടാക്കുന്ന തരത്തില്‍ വന്‍കിട പാറമട ലോബി കരിങ്കല്ലിന്റെ വില കുത്തനെ ഉയര്‍ത്തി. ഒരു ലോഡ് കരിങ്കല്ലിന് 6,000 രൂപ വരെയായി. കരിങ്കല്ല്, പാറപ്പൊടി, മെറ്റല്‍ എന്നിവയ്‌ക്ക് കൃത്രിമക്ഷാമം സൃഷ്ടിച്ചാണ് പാറമട ലോബി വില ഉയര്‍ത്തുന്നത്. നിയമവിധേയമല്ലാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ വന്‍കിട പാറമടകള്‍ തുറന്ന് കിട്ടാനുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗമാണ് ഈ വിലക്കയറ്റമെന്നാണ് ആക്ഷേപം. അതേ സമയം റവന്യുവകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയ ചെറുകിട പാറമടകള്‍ ഒരു കാരണവശാലും തുറക്കാതെയിരിക്കാനും ശ്രമിക്കുന്നുണ്ട്. ഇതിനായി ഇവര്‍ റവന്യുവകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചിട്ടുണ്ട്.

കുറവിലങ്ങാട് മുതല്‍ വാഗമണ്‍ വരെയുള്ള ഭാഗത്ത് നിരവധി പാറമടകള്‍ പ്രവര്‍്ത്തിച്ചിരുന്നു. ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ പാറമടകള്‍ പലതും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. മാര്‍ച്ചിന് ശേഷം ഇവയ്‌ക്കൊന്നിനും ലൈസന്‍സ് പുതുക്കി നല്‍കിട്ടില്ല. അതേ സമയം വാഗമണ്ണിലും പൂഞ്ഞാറിലും പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍ പറത്തി പ്രവര്‍ത്തിക്കുന്ന വന്‍കിട പാറമടകള്‍ക്ക് യഥേഷ്ടം ലൈസന്‍സും ലഭിക്കുന്നുണ്ട്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലുള്ള ഏതാനും പാറമടകമ്പനികളാണ് നിര്‍മ്മാണമേഖലയിലേക്ക് കരിങ്കല്ലും അനുബന്ധ സാമഗ്രികളുടെയും വിതരണം നിയന്ത്രിക്കുന്നത്. ഇവര്‍ തന്നിഷ്ടപ്രകാരം സാധനങ്ങള്‍ക്ക് വില ഉയര്‍ത്തുകയാണ്. ഇതിന് ഏകീകൃത സ്വഭാവും ഇല്ല. മാത്രമല്ല ഇവര്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതും വന്‍കിട കോര്‍്പ്പറേറ്റ് നിര്‍മ്മാണ കമ്പനികള്‍ക്കാണ്. ചെറുകിട കരാറുകാരും സാധാരണക്കാരും നിര്‍മ്മാണ സാമഗ്രികള്‍ക്ക് കൊള്ളവില കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ്.

നിര്‍മ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റവും ക്ഷാമവും മൂലം നിര്‍മാണ മേഖല പൂര്‍ണമായും സ്തംഭനത്തിലാണ്. അതേസമയം സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ പാഴാകുകയാണ്. എംസാന്‍ഡിന് പകരം അണക്കെട്ടില്‍ അടിഞ്ഞുകൂടിയ മണല്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചെങ്കിലും പദ്ധതി പരാജയപ്പെട്ടു. കരിങ്കല്ല്ും മെറ്റലും കൂടാതെ ചുടുകട്ടയ്‌ക്ക്ും വിപണിയില്‍ ക്ഷാമം നേരിടുന്നുണ്ട്. ഇതില്‍ കരിങ്കല്ലിന്റെ അനിയന്ത്രിതമായ വില ഉയര്‍ന്നതോടെ കെട്ടിടങ്ങളുടെ അടിത്തറ നിര്‍മ്മാണത്തിന് ബദല്‍ മാര്‍ഗ്ഗം സ്വീകരിക്കുകയാണെന്ന് കരാറുകാര്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

India

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.