Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മഴക്കാല രോഗപ്രതിരോധം: അതീവ ശ്രദ്ധചെലുത്താന്‍ നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2017, 08:33 pm IST
in Palakkad

പാലക്കാട്: ജില്ലയിലെ മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അതീവ ശ്രദ്ധ ചെലുത്താന്‍ ആരോഗ്യം, ആയുര്‍വേദം, ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി കര്‍ശന നിര്‍ദ്ദേശം നല്‍കി.

മാലിന്യ നിക്ഷപമുളളതും ജലദൈര്‍ലഭ്യമുളളതും ഹോട്ട് സ്‌പോട്ടുകളായി തെരഞ്ഞെടുത്തിട്ടുളളതുമായ പ്രദേശങ്ങളില്‍ ഫോഗിങ് ഊര്‍ജിതമാക്കാന്‍ എല്ലാ നഗരസഭ അധികൃതര്‍ക്കും യോഗം നിര്‍ദ്ദേശം നല്‍കി. അനധികൃതമായി കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ അതത് തദ്ദേശസ്ഥാപനങ്ങള്‍ കരുതലെടുക്കണം.

വാര്‍ഡ്തല മാലിന്യനിര്‍മാര്‍ജ്ജന സമിതി ലഭ്യമായ ഫണ്ട് ഉപയോഗിച്ച് ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. പഞ്ചായത്തുകളിലേയും നഗരസഭാ പ്രദേശങ്ങളിലേയും മാലിന്യനിക്ഷേപ സ്ഥലങ്ങളില്‍ മാലിന്യ നിര്‍മാര്‍ജനം നടത്തി അവിടെ പൂന്തോട്ടങ്ങള്‍ നിര്‍മിക്കും. പൊതുസ്ഥലങ്ങളിലൈ മാലിന്യനിക്ഷപത്തിനെതിരെ തദ്ദേശസ്ഥാപനങ്ങള്‍ നിരീക്ഷണം കര്‍ശനമാക്കും. ഇതര സംസ്ഥാന തൊഴിലാളികളുളള പഞ്ചായത്തുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്.

ഓടകളും കാനകളും ജലസേചനവകുപ്പ് അധികൃതര്‍ അടിയന്തരമായി ശൂചീകരിക്കും. ഹോട്ട്‌സ്‌പോട്ടുകളായി കണ്ടെത്തിയിട്ടുളള പ്രദേശങ്ങളിലുള്‍പ്പെടെയുളള ഭക്ഷ്യശാലകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കര്‍ശനമാക്കും. ജില്ലയിലെ സ്‌ക്കൂളുകള്‍, ആശുപത്രി ഉള്‍പ്പെടെയുളള കെട്ടിടങ്ങളുടെ ഉറപ്പ് തദ്ദേശസ്വയംഭരണ എഞ്ചിനീയറിങ് വിഭാഗം, പൊതുമരാമത്ത്, ജില്ലാ നിര്‍മിതി കേന്ദ്രം, ജലസേചന വകുപ്പ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ സിവില്‍ എഞ്ചിനീയര്‍ പരിശോധിച്ച് ഫിറ്റ്‌നസ് ഉറപ്പാക്കും.

ജില്ലയില്‍ ദുരന്ത പ്രതിരോധത്തിന് ആവശ്യമായ ഉപകരണങ്ങളും അത്യാവശ്യമുളള ഫോണ്‍ നമ്പറുകളും താലൂക്കതലത്തില്‍ കരുതി വെയ്‌ക്കും.

സ്വകാര്യഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി ഭൂവുടമകള്‍ തന്നെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുറിച്ച മാറ്റണമെന്ന് ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി ഓര്‍മ്മിപ്പിച്ചു. അല്ലാത്ത പക്ഷം അതുമൂലമുണ്ടാകുന്ന അപകടങ്ങളുടെ നഷ്ടപരിഹാരം ബന്ധപ്പെട്ട വ്യക്തികള്‍ നല്‍കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി.

പൊതു സ്ഥലത്തെ ഇത്തരം അപകടകരമായ മരങ്ങള്‍ നീക്കം ചെയ്യാന്‍ പി.ഡബ്ള്‍യു.ഡി ഉള്‍പ്പെടെയുളള ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശമുണ്ട്. അപകടങ്ങളെ തുടര്‍ന്നുളള നഷ്ടപരിഹാരം നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പും ബാധ്യസ്ഥരാണെന്ന് യോഗംഅറിയിച്ചു.

പ്രതിരോധ മരുന്നുകള്‍ കൈപ്പറ്റാം ഹോമിയോ, ആയുര്‍വേദം ഡിഎംഒകളില്‍ നിന്നും ജില്ലാതല ഓഫീസ് മേധാവികള്‍ മുഖേന ഡെങ്കിപ്പനിക്കെതിരെയുളള പ്രതിരോധ മരുന്നുകള്‍ കൈപറ്റാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

പൊതുജനങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ആശുപത്രികളെ സമീപിക്കണം. ലഭ്യമാകുന്ന എല്ലാ കുടിവെള്ളവും തിളപ്പിച്ച് ഉപയോഗിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ യോഗത്തില്‍ അറിയിച്ചു.

ജീരകവും ചുക്കും ചേര്‍ത്ത് കൂടിക്കുന്നത് ഉത്തമമെന്നും ഓര്‍മ്മിപ്പിച്ചു. വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുതെന്നും വ്യക്തി ശുചിത്വം പാലിക്കാനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

Environment

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

Food

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)
Kerala

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

പുതിയ വാര്‍ത്തകള്‍

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.