Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കൊലവിളി നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2017, 11:23 pm IST
in Kottayam

കോട്ടയം: കുമരകത്ത് വീണ്ടും സിപിഎം ആക്രമണം. കരിയില്‍ ലക്ഷം വീട് കോളനിയില്‍ വീട് കയറി നാശനഷ്ടം വരുത്തി. ഗ്രാമപഞ്ചായത്ത് അംഗം പി. കെ. സേതുവിന്റെ വീട്ടിലും അതിക്രമം നടന്നു.

കുമരകം ഗ്രാമപഞ്ചായത്ത് അംഗങ്ങളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ചതിന് റിമാന്‍ഡ് ചെയ്തിരുന്ന പ്രതികള്‍ക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. ഇതിന് പുറമെ ഒളിവിലുണ്ടായിരുന്ന സിപിഎം, ഡിവൈഎഫ്‌ഐ അക്രമി സംഘത്തിന് മുന്‍കൂര്‍ ജാമ്യവും ലഭിച്ചു. ഇതിന്റെ പേരില്‍ ആഹ്ലാദപ്രകടനവുമായി എത്തിയ 40അംഗ സംഘം കുമരകത്ത് ജനങ്ങളെ ഭീതിയിലാഴ്‌ത്തി രാത്രിയില്‍ മാരകായുധങ്ങളുമായി കൊലവിളി നടത്തി. പോലീസ് സാന്നിദ്ധ്യത്തിലാണ് ഇവരുടെ അഴിഞ്ഞാട്ടം. കോടതി റിമാന്‍ഡ് ചെയ്തിരുന്ന വിനീഷ്, റാവു, മനോജ് ഒളിവില്‍ കഴിഞ്ഞിരുന്ന മിഥുന്‍ എന്ന അമ്പിളിയും തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രാത്രിയില്‍ വീടുകള്‍ക്ക് മുമ്പിലെത്തി അസഭ്യവര്‍ഷവും ഭീഷണിയും ഉയര്‍ത്തിയത്. കരിയില്‍ ലക്ഷംവീട് കോളനിയില്‍ എത്തിയ അക്രമികള്‍ രാജപ്പന്റെ വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും വീട്ടമ്മയെ ആക്രമിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു.

പഞ്ചായത്തംഗം പി.കെ.സേതുവിന്റെ വീടിന് മുമ്പിലെത്തിയ സംഘം കമ്പിവടിയും വടിവാളുമായി ആക്രോശിക്കുകയും കുടിവെള്ളം ശേഖരിച്ച് വച്ചിരുന്ന പാത്രങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. സേതുവിന്റെ അമ്മയെയും ഭീഷണിപ്പെടുത്തി.

കവണാറ്റിന്‍കരയിലേക്ക് നീങ്ങിയസംഘം വഴിയരികില്‍ സ്ഥാപിച്ചിരുന്ന ബിജെപിയുടെ കൊടിമരങ്ങളും മറ്റും വ്യാപകമായി നശിപ്പിച്ചതിന് പുറമെ പ്രവര്‍ത്തകരുടെ വീട്ടുമുറ്റത്തെത്തി കൊലവിളി ഉയര്‍ത്തുകയും ചെയ്തു.

ജനാധിപത്യപരമായി പ്രവര്‍ത്തിക്കുവാനോ തെരുവിലിറങ്ങി നടക്കുവാനോ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോള്‍ സിപിഎം കുമരകത്ത് നടത്തുന്നത്. ഇതിന് നേതൃത്വം വഹിക്കുന്ന പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നും മറ്റുപ്രതികളെയും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് വീട്ടമ്മമാരും പഞ്ചായത്തംഗങ്ങളായ പി.കെ.സേതുവും, വി.എന്‍.ജയകുമാറും ഐജിക്കും സിഐക്കും പരാതി നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

Kerala

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

Kerala

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

India

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

Kerala

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

പുതിയ വാര്‍ത്തകള്‍

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.