Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആയുധം വേണം, ആരുമറിയരുത്; നെഹ്‌റുവിന്റെ കത്തുകള്‍ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2017, 08:28 pm IST
in India

ന്യൂദല്‍ഹി: ഇസ്രയേലിന്റെ സഹായം വേണം, അതിന് അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍ അതു പുറത്തറിഞ്ഞാല്‍ മുസ്ലീം ലോകം വിമര്‍ശിക്കുമോ എന്നു സംശയം. അതു കൊണ്ട് അതു മറച്ചു വെക്കാനുള്ള ശ്രമം..

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഇത്തരത്തിലൊരു നീക്കം നടത്തിയതിന്റെ രേഖകള്‍ പുറത്തു വന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേല്‍ സന്ദര്‍ശനത്തിനു തയാറെടുക്കുന്ന അവസരത്തിലാണ് ഈ രേഖകള്‍ പുറത്തു വന്നതെന്നാണ് ശ്രദ്ധേയം.

ഇന്ത്യയുടെ ചരിത്രത്തിലെ വളരെ നിര്‍ണായകമായ സമയമായിരുന്നു അത്. 1962, ചൈനയുമായുള്ള സംഘര്‍ഷം ഏറ്റവും രൂക്ഷമായ ഘട്ടം. അന്നത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ഡേവിഡ് ബെന്‍ ഗുരിയോണിനോടു സഹായമഭ്യര്‍ഥിച്ച് നെഹ്‌റു എഴുതിയ കത്താണ് പുറത്തു വന്നത്. ഇസ്രയേല്‍ വിദേശകാര്യമന്ത്രായലത്തിന്റെ നയതന്ത്രരേഖകളുടെ ശേഖരത്തില്‍ നിന്നാണ് ഇതു കണ്ടെത്തിയത്.

1962 നവംമ്പര്‍ 18നാണ് നെഹ്‌റു ആദ്യ കത്തയച്ചത്. ചൈനയുമായുള്ള സംഘര്‍ഷത്തെക്കുറിച്ചുള്ള സൂചനയും ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു എന്ന നിലപാടുമായിരുന്നു ഈ കത്തില്‍. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പലപ്പോഴും നെഹ്‌റുവും ബെന്‍ ഗുരിയോണും ഈ പ്രശ്‌നത്തില്‍ കത്തിടപാടുകള്‍ നടത്തിയിട്ടുണ്ട്.

ഇന്ത്യക്ക് പൂര്‍ണ പിന്തുണ അറിയിച്ചുള്ള മറുപടികളാണ് ഇസ്രയേലില്‍ നിന്നു വന്നിരുന്നത്. ചൈനയെ നേരിടാന്‍ ഇസ്രയേലില്‍ നിന്ന് ആയുധങ്ങള്‍ ആവശ്യപ്പെട്ട് മറ്റൊരു കത്ത് നെഹ്‌റു അയച്ചു. എന്നാല്‍ അറബ് രാജ്യങ്ങളുമായുള്ള ബന്ധം മോശമാകാന്‍ നെഹ്‌റു ആഗ്രഹിച്ചതുമില്ല. ഇസ്രയേലിന്റെ ദേശീയ പതാക പറപ്പിക്കാത്ത കപ്പലില്‍ ആയുധങ്ങള്‍ എത്തിക്കണം എന്നായിരുന്നു അഭ്യര്‍ഥന. എന്നാല്‍ ഇത് ഇസ്രയേല്‍ പ്രധാനമന്ത്രി തള്ളി.

പതാകയില്ലെങ്കില്‍ ആയുധവുമില്ല എന്നായിരുന്നു ബെന്‍ ഗുരിയോണിന്റെ മറുപടി. ഒടുവില്‍ ഇന്ത്യ വഴങ്ങി. ഇസ്രയേലിന്റെ ദേശീയ പതാക പാറിയ കപ്പലില്‍ത്തന്നെ ആയുധങ്ങള്‍ എത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

India

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

India

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

Kerala

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പുതിയ വാര്‍ത്തകള്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.