Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജാദവിന്റെ ശിഷ നടപ്പാക്കാന്‍ ആവശ്യപ്പെട്ട് ഹര്‍ജി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2017, 08:24 pm IST
in India

ഇസ്ലാമബാദ്: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അന്താരാഷ്‌ട്ര കോടതിയില്‍ പരാജയപ്പെട്ട പാക്കിസ്ഥാന്‍ വിധി നടപ്പാക്കന്‍ കുറുക്കു വഴികള്‍ തേടുന്നു. മുസാമില്‍ അലി എന്ന അഭിഭാഷകന്‍ പാക് സുപ്രീം കോടതിയില്‍ കഴിഞ്ഞ ദിവസം നല്‍കിയ ഹര്‍ജി ഇതിന്റെ ഭാഗമാണെന്നാണ് കരുതുന്നത്.

കുല്‍ഭൂഷന്‍ ജാദവിന്റെ വധശിഷ എത്രയും പെട്ടെന്നു നടപ്പാക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ചാരനാണെന്ന് ആരോപിച്ച ഇറാനില്‍ നിന്ന് അറസ്റ്റ് ചെയ്ത ജാദവിനെ പിന്നീടു വധശിക്ഷയ്‌ക്കു വിധിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യ നല്‍കിയ അപ്പീല്‍ പരിഗണിച്ച അന്താരാഷ്‌ട്ര കോടതി വിധി നടപ്പാക്കുന്നത് റദ്ദാക്കിയിരുന്നു. പാക്കിസ്ഥാന്റെ വാദങ്ങള്‍ എല്ലാം തള്ളിയ അന്താരാഷ്‌ട്ര കോടതി ജാദവിനു നിയമ സഹായം എത്തിക്കാനുള്ള ഇന്ത്യയുടെ ആവശ്യത്തെ അംഗീകരിക്കുകയായിരുന്നു.

മുസാമില്‍ അലി അഭിഭാഷകനാണെങ്കിലും ഫറൂഖ് നയെക് എന്ന മറ്റൊരു അഭിഭാഷഖന്‍ മുഖാന്തിരകമാണ് ഹര്‍ജി നല്‍കിയത്. പ്രധാന പ്രതിപക്ഷമായ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാണ് ഫറൂഖ് നയെക്. ജാദവ് പ്രശ്‌നത്തില്‍ വീണ്ടും കോടതി ഇടപെടല്‍, പ്രധാനമന്ത്രി നവാസ് ഷെറീഫിനെ സമ്മര്‍ദത്തിലാക്കല്‍ എന്നിവയാണ് ഹര്‍ജിയുടെ പിന്നിലുള്ള ലക്ഷ്യങ്ങള്‍ എന്നാണ് വിലയിരുന്നുന്നത്.

നിയമനുസൃതമാണ് ജാദവിന്റെ വിചാരണ പൂര്‍ത്തിയാക്കിതെന്നു പ്രഖ്യാപിക്കാനും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ജാദവിന് ആവശ്യമായ നയതന്ത്ര അവകാശങ്ങള്‍ ലഭിച്ചിരുന്നു എന്ന് വ്യക്തമാക്കണമെന്നും ആവശ്യമുണ്ട്.

ജാദവിന്റെ അമ്മയ്‌ക്ക് അപ്പീല്‍ നല്‍കാന്‍ അവസരം നല്‍കിയത് ഈ അവകാശത്തിന്റെ ഭാഗമായിരുന്നു എന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നത്. പാക്കിസ്ഥാന്റെ നിലനില്‍പ്പിനു ഭീഷണയാവുന്ന ഒരാളെ ശിക്ഷിക്കാനുള്ള അധികാരം പാക്കിസ്ഥാനുണ്ട് എന്ന് ലോകത്തെ അറിയിക്കണമെന്നും ഹര്‍ജിക്കാരന്‍ തുടരുന്നു. പാക് സുപ്രീം കോടതി എപ്പോഴാണ് ഈ ഹര്‍ജി പരിഗണിക്കുന്നതെന്നും വ്യക്തമായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

India

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

India

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

Kerala

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പുതിയ വാര്‍ത്തകള്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.