Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സന്നിധാനത്ത് തേക്ക്തടി ആധാരശിലയില്‍ ഉറപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2017, 08:47 pm IST
in Kerala

ശബരിമലയിലെ പുതിയസ്വര്‍ണ്ണക്കൊടിമരത്തിനുള്ള തേക്കുതടി ആധാരശിലയില്‍ ഉറപ്പിക്കാനായി ഭക്തര്‍ ഉയര്‍ത്തുന്നു

ശബരിമല: ആകാശത്ത് വട്ടമിട്ട് പറന്ന കൃഷ്ണപ്പരുന്തിനേയും ഭക്തരുടെ കണ്ഠത്തില്‍നിന്നുയര്‍ന്ന ശരണഘോഷങ്ങളേയും സാക്ഷിയാക്കി ശബരിമലയിലെ പുതിയസ്വര്‍ണ്ണക്കൊടിമരത്തിനുള്ള തേക്കുതടി ആധാരശിലയില്‍ ഉറപ്പിച്ചു.

ഇന്നലെ രാവിലെ 9.40ഓടെ അയ്യപ്പസ്വാമിയെ ശരണംവിളിച്ച് വണങ്ങിയശേഷമാണ് മരത്തിന്റെ ആവരണം നീക്കി ആധാരശിലയില്‍ഉറപ്പിക്കലിന് ഒരുക്കം ആരംഭിച്ചത്.ഭഗവദനുഗ്രഹത്തോടെ വ്രതനിഷ്ഠരായഭക്തര്‍ തേക്ക്മരം മെല്ലെ ഉയര്‍ത്തി തിരുനടയില്‍ തെക്ക് വടക്കായി നിലംതൊടാതെ വെച്ചശേഷം കൊടിമരത്തിന്റെ വീരകാണ്ഡത്തില്‍ സ്വാമിയുടെ വാഹനമായ കുതിരയെ സ്ഥാപിക്കാനുള്ള സുഷിരങ്ങള്‍ ഇട്ടു.

തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ അജയ് തറയില്‍, കെ. രാഘവന്‍ എന്നിവര്‍ ചേര്‍ന്ന് ആധാരശിലയിലേക്ക് ശരണം വിളികളോടെ സ്വര്‍ണനാണയങ്ങള്‍ നിറച്ചു. അതിനുശേഷം വാസ്തുവിദഗ്ധന്‍ വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട് മരത്തിന്റെ കണക്ക് ഒന്നുകൂടി പരിശോധിച്ച് ദിശ നിശ്ചയിച്ച് നല്‍കി. പിന്നെ എല്ലാവരും ചേര്‍ന്ന് തേക്കുതടി മെല്ലെ ഉയര്‍ത്തി ആധാരശിലയിലേക്ക് വെച്ചു. തേക്കുതടിയുടെ അഗ്രം അന്തരീക്ഷത്തിലേക്കുയര്‍ന്നതോടെ പുണ്യാഹവര്‍ഷവുമായി പ്രകൃതിയും പ്രസാദിച്ചു.

നാല് ചാരുകല്ലുകള്‍ വെച്ച് ചുവട് ഉറപ്പിച്ച ശേഷം ചെമ്പുവടങ്ങള്‍ കൊണ്ട് മരം കെട്ടിയുറപ്പിച്ചു. ശില്‍പ്പികളായ പരുമല അനന്തന്‍ ആചാരി, പളനി ആചാരി, അനു അനന്തന്‍, ചെങ്ങന്നൂര്‍ സദാശിവന്‍ ആചാരി, പത്തിയൂര്‍ വിനോദ് ബാബു എന്നിവരാണ് തടി ആധാരശിലയില്‍ ഉറപ്പിച്ചത്.ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷണര്‍ എ. എസ്. പി. കുറുപ്പ് ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

സന്നിധാനം മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി മനു നമ്പൂതിരി ,ദേവസ്വം കമ്മീഷണര്‍ രാമരാജപ്രേമപ്രസാദ്,ചീഫ് എന്‍ജീനിയര്‍ ജി. മുരളീകൃഷ്ണന്‍, തിരുവാഭരണം കമ്മീഷണര്‍ എസ്. പാര്‍വ്വതി, കൊടിമരം സ്‌പെഷ്യല്‍ ഓഫീസര്‍ എസ്. അജിത്ത് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.ജൂണ്‍ 25നാണ് സന്നിധാനത്ത് ധ്വജപ്രതിഷ്ഠയ്‌ക്ക് സമയം നിശ്ചയിച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

Kerala

വിഡി സതീശനെ സാറെന്ന് വിളിക്കാത്തതിന് മിമിക്രി താരം മഹേഷ് കുഞ്ഞുമോന് സൈബര്‍ ആക്രമണം; സംഭവിച്ചതെന്ത്?

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

India

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

India

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

പുതിയ വാര്‍ത്തകള്‍

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

കുമിമോട്ടോ കൊട്ടാരത്തിന്‍റെ പഴയ മതില്‍ (ഇടത്ത്) തകര്‍ന്നുവീണ മതില്‍ (വലത്ത്)

ജപ്പാനിലെ ഭൂകമ്പത്തില്‍ കുമിമോട്ടോകൊട്ടാരത്തിന് കേട് പറ്റി, മതില്‍ തകര്‍ന്നു

‘പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കാൻ അവസരം ലഭിക്കുന്നില്ല, നിങ്ങളുടെ ഉത്കണ്ഠ എനിക്ക് മനസ്സിലാകും’ : ലോക്‌സഭയിൽ രാഹുലിനെ പരിഹസിച്ച് അനുരാഗ് താക്കൂർ

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.