ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗറിയില്‍ വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്ക് പോയ സ്കൂള്‍ ബസ് മലയിടുക്കിലേക്കു മറിഞ്ഞു നിരവധി വിദ്യാര്‍ത്ഥികള്‍ മരിച്ചു.
40 വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. മഞ്ജഗോട്ടില്നിന്ന് പീര്‍ കീ ഘലിയിലേക്കു വിനോദയാത്രയ്ക്കു പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. രക്ഷ പ്രവര്‍ത്തനം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: