മുംബൈ: വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ജീൻസ് ധരിച്ചെത്തിയതില്‍ ബോംബെ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. ജീൻസ് മാന്യമായ വസ്ത്രമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂരിന്റെ നടപടി. സംഭവത്തിൽ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ കോടതിയിൽനിന്നു വാക്കൗട്ട് നടത്തി.
ഇതാണോ ബോംബെയുടെ സംസ്കാരമെന്നും കോടതി ചോദിച്ചു.
















