Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫെഡറര്‍, നദാല്‍ ക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 02:27 pm IST
in Sports

മിയാമി: റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, കി നിഷികോരി, തോമസ് ബര്‍ഡിച്ച്, നിക്ക് കിര്‍ഗിയോസ് എന്നിവര്‍ പുരുഷ വിഭാഗം മിയാമി ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍. വനിതാ വിഭാഗത്തില്‍ കരോലിന പ്ലിസ്‌കോവ, കരോലിനെ വോസ്‌നിയാക്കി എന്നിവര്‍ സിംഗിള്‍സ് സെമിയിലെത്തി.

സമീപകാലത്ത് മിന്നുന്ന പ്രകടനം നടത്തുന്ന നാലാം സീഡ് റോജര്‍ ഫെഡറര്‍ സ്പാനിഷ് താരം റോബര്‍ട്ടോ അഗസ്റ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്നാണ് അവസാന എട്ടില്‍ ഇടംപിടിച്ചത്. രണ്ട് സെറ്റുകളിലും ടൈബ്രേക്കറിനൊടുവിലാണ് ഫെഡറര്‍ സ്വന്തമാക്കിയത്. സ്‌കോര്‍: 7-6 (7-5), 7-6 (7-4). ക്വാര്‍ട്ടറില്‍ 10-ാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബര്‍ഡിച്ച് എതിരാളി. അഞ്ചാം സീഡ് സ്പാനിഷ് താരം റാഫേല്‍ നദാല്‍ ഫ്രാന്‍സിന്റെ നിക്കോളാസ് മഹത്തിനെ 6-4, 7-6 (7-4) എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി.

അതേസമയം ഒന്നാം സീഡ് സ്വിസ് താരം സ്റ്റാനിസ്ലാവ് വാവ്‌റിങ്കയെ 16-ാം സീഡായ ജര്‍മ്മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവ് അട്ടിമറിച്ചു. മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 6-4, 2-6, 1-6 എന്ന സ്‌കോറിനായിരുന്നു ജര്‍മ്മന്‍ താരത്തിന്റെ അട്ടിമറി വിജയം. 12-ാം സീഡ് നിക്ക് കിര്‍ഗിയോസാണ് സ്വരേവിന്റെ ക്വാര്‍ട്ടര്‍ എതിരാളി.

മറ്റൊരു മത്സരത്തില്‍ രണ്ടാം സീഡ് നി കിഷികോരി അര്‍ജന്റീനയുടെ ഫെഡ്രികോ ഡെല്‍ബോനിസിനെ മൂന്ന് സെറ്റ് നീണ്ട കളിക്കൊടുവില്‍ പരാജയപ്പെടുത്തി ക്വാര്‍ട്ടറിലെത്തി.

വനിതാ ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ടാം സീഡ് ചെക്ക്‌റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവ നേരിട്ടുള്ള സെറ്റുകള്‍ക്ക് ക്രൊയേഷ്യയുടെ മിര്‍ജാനാ ലൂസിച്ചിനെ പരാജയപ്പെടുത്തി സെമിയില്‍. സ്‌കോര്‍: 6-3, 6-4. 12-ാം സീഡ് കരോലിന വോസ്‌നിയാക്കിയാണ് സെമിയില്‍ പ്ലിസ്‌കോവയുടെ എതിരാളി. ചെക്ക് റിപ്പബ്ലിക്കിന്റെ ലൂസി സഫറോവയെ കീഴടക്കിയാണ് വോസ്‌നിയാക്കി അവസാന നാലിലെത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈറല്‍ താരത്തിന്റെ വിവാഹം: വി. സജിത് കുമാര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍

India

പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

India

അനധികൃത സ്വത്ത്: രാഹുലിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

India

11 കോടി വരുമാനം, 60 കോടി ചെലവ്!; രാഹുലിന്റെ വിദേശയാത്രകളില്‍ ദുരൂഹത: ബിജെപി

Kerala

കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങി

പുതിയ വാര്‍ത്തകള്‍

ഷോഡശസംസ്‌കാരവും പെണ്‍കുട്ടികളും

പാരമ്പര്യ ഭക്ഷണത്തിന്റെ ഊര്‍ജ്ജത്തില്‍

ജ്യോതിഷ സുധ: ശനി ജാതകത്തില്‍

ശ്രീജേഷിനെ മാറ്റി; ജൂനിയര്‍ ഹോക്കി ടീമിന് സോയെസ് പരിശീലകന്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ ക്വാര്‍ട്ടറില്‍

ഫ്രഞ്ച് ലിഗ് വണ്‍ കിരീടം നേടിയ പിഎസ്ജി ടീം ആഹ്ലാദത്തില്‍

ഫ്രഞ്ച് ലിഗ് വണ്‍ കിരീടം: ഫ്രാന്‍സില്‍ പിഎസ്ജി

ഇന്റര്‍ മിലാന്‍ നായകന്‍ ലൗത്താരോ മാര്‍ട്ടിനെസ് കോപ്പ ഇറ്റാലിയ കിരീടവുമായി

ഇന്ററിന് ഇരട്ടിമധുരം; സീരി എയും കോപ്പ ഇറ്റാലിയും ഒരുമിച്ച് നേടുന്നത് 16 വര്‍ഷത്തിന് ശേഷം

‘ആ ചിരിയോടുകൂടിയില്ലാതെ സന്താനം സാറിനെ ഓര്‍ക്കാനാകില്ല’

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്. സന്താനം അന്തരിച്ചു

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.