Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിസ്ബുളിന് 80 കോടി: അഞ്ചു വ്യാപാര സ്ഥാപനങ്ങള്‍ നിരീക്ഷണത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 01:37 pm IST
in India

ന്യൂദല്‍ഹി: ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീന് സാമ്പത്തിക സഹായം നല്‍കിയ അഞ്ചു വ്യാപാര സ്ഥാപനങ്ങള്‍ നിരീക്ഷണത്തില്‍. അതിര്‍ത്തി കടന്ന് വ്യാപാരം നടത്തുന്ന സ്ഥാപനങ്ങളാണ് ഇവ. ഇവര്‍ 80 കോടി രൂപ ഹിസ്ബുള്‍ മുജാഹിദീന് സമാഹരിച്ചു നല്‍കിയതായി ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണത്തില്‍ വ്യക്തമായി.

ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന് വ്യാപാരം നടത്തുന്ന മൂന്നൂറോളം സ്ഥാപനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തി. ഇതില്‍ അഞ്ചു സ്ഥാപനങ്ങളുടെ ഇടപാടുകളില്‍ ദൂരുഹതയുളളതായി കണ്ടെത്തി. ഇവയുടെ പേര് പുറത്തുവിട്ടിട്ടില്ല.

പാക്ക് അധീന കാശ്മീരില്‍ നിന്നുളള ഉല്‍പ്പന്നമായ ബദാം ഗിരിയുടെ വ്യാപാരത്തില്‍ നിന്ന് ലഭിക്കുന്ന തുകയാണ് ഭീകരപ്രവര്‍ത്തനത്തിനായി നല്‍കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള വ്യാപാര കാരാര്‍ അനുസരിച്ച് ജമ്മുകാശ്മീരിന്റെ ഇരുഭാഗത്തുമുണ്ടാകുന്ന ഉല്‍പ്പന്നങ്ങള്‍ ബാര്‍ട്ടര്‍ സംവിധാനത്തിലൂടെ വില്‍പ്പന നടത്തണം. ഈ കരാര്‍ ലംഘിച്ചാണ് ബദാം ഗിരിയുടെ വ്യാപാരം നടത്തുന്നതെന്ന് എന്‍ഐഎ കണ്ടെത്തി.

ബദാം ഗിരിയുടെ വ്യാപാരം നടക്കുന്ന ജമ്മു കാശ്മീരിലെ സാലാമാബാദ്, ചക്കന്‍ ഡാ-ബാഗ് എന്നീ കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തി. ഈ വ്യാപാരത്തില്‍ നിന്ന് ലഭിക്കുന്ന കോടിക്കണക്കിന് രൂപയാണ് ഇന്ത്യന്‍ കമ്പനികള്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറിയത്.

2016 ജൂലൈയില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കാശ്മീര്‍ താഴ്‌വരയില്‍ അക്രമങ്ങള്‍ നടത്താന്‍ കോടിക്കണക്കിന് രൂപ ഹിസ്ബുളിന് വ്യാപാരികള്‍ നല്‍കിയതായി എന്‍ഐഎ സംശയിക്കുന്നു.

ഭീകരര്‍ക്ക് കൂടുതല്‍ സ്ഥാപനങ്ങളില്‍ നിന്ന് സഹായം ലഭിച്ചോയെന്നറിയാന്‍ ബാര്‍ട്ടര്‍ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജമ്മുകാശ്മീരിലെ കമ്പനികളുടെ ആയിരക്കണക്കിന് രേഖകള്‍ എന്‍ഐഎ പരിശോധിച്ചുവരുകയാണ്. പാക്കിസ്ഥാനില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കടത്താന്‍ ശ്രമിച്ച ഇര്‍ഷദ് അഹമ്മദ് മാന്റു എന്ന ഡ്രൈവറെ ഈ മാസമാദ്യം സുരക്ഷാസൈനികര്‍ അറസ്റ്റ് ചെയ്തിരുന്നു. പാക്ക് അധീന കാശ്മീരിലെ ഒരു ഭീകര സംഘടനയാണ് ആയുധങ്ങള്‍ ഡ്രൈവര്‍ക്ക് കൈമാറിയത്. ട്രക്കില്‍ ഒളിപ്പിച്ചാണ് ആയുധങ്ങള്‍ കൊണ്ടുവന്നത്. ആര്‍ക്കു നല്‍കാനാണ് ഇതു കൊണ്ടുവന്നതെന്നറിയാന്‍ എന്‍ഐഎ ഇയാളെ ചോദ്യം ചെയ്തുവരുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

Main Article

വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖ പദ്ധതി: ഓഹരി കൈമാറ്റവും വസ്തുതകളും

World

ബാ​ങ്കോ​ക്കി​ലെ ബാ​റി​ൽ വ​ൻ​തീ​പി​ടി​ത്തം; 27 പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം, 22 പേരുടെ നില ഗുരുതരം

Article

‘പ്രിയദര്‍ശിനി’ പദ്ധതിയും ചില ചോദ്യങ്ങളും

Editorial

ആലാപനത്തിന്റെ അത്ഭുത ജന്മം

പുതിയ വാര്‍ത്തകള്‍

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇനി മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങളും നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്ക്; തി​രു​വ​ന​ന്ത​പു​രം-മം​ഗ​ളൂ​രു റൂട്ടില്‍ സ്പെ​ഷ​ൽ ട്രെ​യിന്‍

ഡ്രൈവിങ് ടെസ്റ്റിന് ഇനി ഓട്ടോമാറ്റിക് കാറുകളും; കെഎസ്ആര്‍ടിസിക്ക് പ്രത്യേക പരിഗണനയില്ല

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക പൊതുസഭ കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി ശ്രീപദ് യശോനായിക് ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സമീപം

അറിവും സാങ്കേതിക വിദ്യയും യുവതലമുറയെ കരുത്തുറ്റതാക്കുന്നു: ശ്രീപദ് യശോനായിക്

യു. പ്രഭാകരന്‍ (അധ്യക്ഷന്‍), പി. പ്രശോഭ് മാസ്റ്റര്‍ (പൊതുകാര്യദര്‍ശി)

ബാലഗോകുലം ഉത്തരകേരളം ഭാരവാഹികള്‍

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത കാര്യവാഹ്
പി.എന്‍. ഈശ്വരന്‍ ഉദ്ഘാടനം ചെയ്യുന്നു

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലുള്ള റാങ്ക് ഹോള്‍ഡേഴ്‌സിനെ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് സന്ദര്‍ശിച്ചപ്പോള്‍

അദ്ധ്യാപക റാങ്ക് പട്ടികയിലുള്ളവരുടെ നിരാഹാരം, ഐക്യദാര്‍ഢ്യവുമായി യുവമോര്‍ച്ച

വാസുദേവ മാഹാത്മ്യം

ലോകത്തെ വിസ്മയിപ്പിച്ച കമ്പോളം

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.