Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരില്‍ ഭീകരര്‍ തകര്‍ത്തത് 550 ക്ഷേത്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 01:25 pm IST
in India

ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ ഇസ്ലാമിക ഭീകരര്‍ ഇരുപത് വര്‍ഷത്തിനിടെ 208 ക്ഷേത്രങ്ങള്‍ തകര്‍ത്തതായി സംസ്ഥാന സര്‍ക്കാര്‍. താഴ്‌വരയിലെ 438 ക്ഷേത്രങ്ങളില്‍ 208 എണ്ണം തകര്‍ക്കപ്പെട്ടതായി ബിജെപി എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കി.

തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളുടെ പേരുവിവരങ്ങളും പരസ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പണ്ഡിറ്റുകളുടെ സംഘടനയായ കശ്മീരി പണ്ഡിറ്റ് സംഘര്‍ഷ് സമിതി സര്‍ക്കാര്‍ കണക്കുകള്‍ തള്ളി. 550 ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടതായും ഏക്കര്‍ കണക്കിന് ഭൂമി കയ്യേറിയതായും ഭാരവാഹി സഞ്ജയ് ടിക്കൂ പറഞ്ഞു. 63 ഹെക്ടര്‍ ഭൂമിയാണ് ക്ഷേത്രങ്ങള്‍ക്കായുള്ളതെന്നും ഭൂമി കയ്യേറിയതായി കേസില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

ശ്രീനഗറിലാണ് ഏറ്റവുമധികം ക്ഷേത്രങ്ങള്‍ നശിപ്പിച്ചത്. 57 എണ്ണം. അനന്ത്‌നാഗില്‍ 56 ക്ഷേത്രങ്ങളും തകര്‍ത്തു. ക്ഷേത്രങ്ങള്‍ തകര്‍ത്തതിന്റെ കാരണമെന്തെന്ന് സര്‍ക്കാര്‍ മറുപടിയിലില്ല. ഇസ്ലാമിക ഭീകരരുടെ ഭീഷണിയെ തുടര്‍ന്ന് ആയിരക്കണക്കിന് പണ്ഡിറ്റുകള്‍ക്ക് കശ്മീരില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. 209 പണ്ഡിറ്റുകളെ കൊലപ്പെടുത്തി. പലായനം ചെയ്യപ്പെട്ട പണ്ഡിറ്റുകളുടെ വസ്തുവകകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. ശ്രീനഗര്‍ ജില്ലയില്‍ പണ്ഡിറ്റുകളുടെ 75 ശതമാനം കെട്ടിടങ്ങളും ഭീകരര്‍ ചുട്ടെരിച്ചു.

ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ 85 ശതമാനം കെട്ടിടങ്ങളാണ് തകര്‍ത്തത്. ശ്രീനഗറില്‍ ഭൂരിഭാഗവും തങ്ങളുടെ വസ്തുവകകള്‍ ഉപേക്ഷിച്ചിരിക്കുകയാണ് ഇപ്പോള്‍. ഭീകരരും പ്രക്ഷോഭകാരികളെന്ന ഓമനപ്പേരില്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന മതതീവ്രവാദികളുമാണ് ക്ഷേത്രങ്ങള്‍ തകര്‍ത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലോകത്തെ വിസ്മയിപ്പിച്ച കമ്പോളം

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

India

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

India

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

പുതിയ വാര്‍ത്തകള്‍

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.