Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാതയോരത്തെ മദ്യവില്‍പ്പന; മദ്യമല്ല, മനുഷ്യ ജീവനാണ് പ്രധാനമെന്ന് സുപ്രീംകോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 01:19 pm IST
in India

ന്യൂദല്‍ഹി: ദേശീയ- സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന ഉത്തരവിലൂടെ മദ്യനിരോധനമല്ല ഉദ്ദേശിച്ചതെന്നും റോഡപകടങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും സുപ്രീംകോടതി. അപകടങ്ങളില്‍ മരിച്ചവരെക്കുറിച്ച് ആരും പറയുന്നില്ല. മദ്യത്തിനല്ല മനുഷ്യ ജീവനാണ് പ്രധാന്യമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

ഉത്തരവില്‍ ഇളവും വ്യക്തതയും ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ നാളെ വിധി പറയും. 500 മീറ്റര്‍ പരിധി എന്ന മുന്‍ ഉത്തരവില്‍ ഇളവ് നല്‍കണമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇളവിന് വേണ്ടി വാദിക്കുന്നവര്‍ മദ്യപിച്ചുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പറയുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ഖേഹര്‍, ജസ്റ്റിസുമാരായ ചന്ദ്രചൂഡ്, നാഗേശ്വര റാവു എന്നിവരടങ്ങിയ ബഞ്ച് പറഞ്ഞു.

മദ്യശാലകള്‍ നിര്‍ത്തലാക്കുന്നതിലൂടെ തമിഴ്‌നാടിന് 25,500 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് അഭിഭാഷകന്‍ വാദിച്ചു. ഈ വരുമാന നഷ്ടത്തിന് മറ്റു വഴികള്‍ തേടാമെന്ന് പറഞ്ഞ കോടതി മദ്യപാനം മൂലമുണ്ടാകുന്ന അപകടത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നവര്‍ക്കും കുടുംബത്തിനുമുണ്ടാകുന്നത് നികത്താനാവാത്ത നഷ്ടമാണെന്നും ചൂണ്ടിക്കാട്ടി. വിധി ചോദ്യം ചെയ്തവരില്‍ അധികവും സ്വകാര്യ വ്യക്തികളാണ്.

സംസ്ഥാനങ്ങളുടെ വരുമാനത്തെ ബാധിക്കുമായിരുന്നെങ്കില്‍ സര്‍ക്കാരുകള്‍ ഹര്‍ജിയുമായി സമീപിക്കുമായിരുന്നു. സംസ്ഥാന പാത ഏതെന്ന് തീരുമാനിക്കാന്‍ അതാത് സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. കോടതി വ്യക്തമാക്കി. ഓരോ സംസ്ഥാനത്തെയും സാഹചര്യം വ്യത്യസ്തമാണെന്നിരിക്കെ 500 മീറ്റര്‍ പരിധി എന്നത് അപ്രായോഗികമാണെന്ന് അഭിഭാഷകര്‍ വാദിച്ചു.

ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ പരിധിക്കുള്ളിലുള്ള മദ്യശാലകള്‍ ഏപ്രില്‍ ഒന്നിനകം അടച്ച് പൂട്ടുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യണമെന്നായിരുന്നു 2016ലെ കോടതി ഉത്തരവ്. അറൈവ് സേഫ് എന്ന സന്നദ്ധ സംഘടനയാണ് പാതയോരങ്ങളിലെ മദ്യശാലകള്‍ അടയ്‌ക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇതിനെതിരെ കേരളത്തില്‍ നിന്ന് ബീവറേജസ് കോര്‍പ്പറേഷനും ഹര്‍ജി നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ മാറ്റിസ്ഥാപിക്കാനായില്ലെന്ന് ബീവറേജസ് കോര്‍പ്പറേഷന്‍ കോടതിയെ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലോകത്തെ വിസ്മയിപ്പിച്ച കമ്പോളം

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

India

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

India

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

പുതിയ വാര്‍ത്തകള്‍

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.