Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാര്യം കാണാന്‍ യെച്ചൂരി കോണ്‍ഗ്രസിന്റെ കാലുപിടിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 01:05 pm IST
in India

ന്യൂദല്‍ഹി: ബംഗാളില്‍ നിയമസഭാ സീറ്റുകള്‍ കുത്തനെ കുറഞ്ഞത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഊരാക്കുടുക്കാകും. ജൂലൈയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള ഏതാനും ബംഗാള്‍ നേതാക്കളുടെ കാലാവധി അവസാനിക്കും. ഇന്നത്തെ സാഹചര്യത്തില്‍ പുതിയ ഒരാളെപ്പോലും രാജ്യസഭയിലേക്കയക്കാന്‍ സിപിഎമ്മിന് സാധിക്കില്ല. കോണ്‍ഗ്രസ്സോ തൃണമൂല്‍ കോണ്‍ഗ്രസ്സോ സഹായിക്കേണ്ടി വരും.

പ്രഖ്യാപിത ശത്രുവായ മമതയുടെ പിന്തുണ തേടുന്നത് പാര്‍ട്ടിക്ക് ആലോചിക്കാനാകില്ല. അതിനാല്‍ കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് രാജ്യസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള നീക്കങ്ങള്‍ പാര്‍ട്ടിയിലെ യെച്ചൂരി പക്ഷം ആരംഭിച്ചു. എന്നാല്‍ ഇതിന് മുന്‍ ജനറല്‍ സെക്രട്ടറി കാരാട്ടിന്റെ നേതൃത്വത്തിലുള്ള വിഭാഗം എതിരാണ്.

സിപിഎം നേതൃത്വം നല്‍കുന്ന ഇടത്പക്ഷത്തിന് 32 എംഎല്‍എമാര്‍ മാത്രമാണ് ഉള്ളത്. കോണ്‍ഗ്രസ്സിന് 44ഉം തൃണമൂലിന് 211ഉം എംഎല്‍എമാരുണ്ട്. അഞ്ച് കോണ്‍ഗ്രസ് എംഎഎല്‍എമാരും ഒരു ഇടത് എംഎല്‍എയും തൃണമൂലിലേക്ക് ചാടിയെങ്കിലും പാര്‍ട്ടി അംഗത്വം രാജിവെച്ചിട്ടില്ല. മമതയെ പുറത്താക്കാന്‍ കോണ്‍ഗ്രസ്സുമായി കൂട്ടുചേര്‍ന്ന് മത്സരിച്ചാണ് സിപിഎം കഴിഞ്ഞ തവണ ദയനീയ തോല്‍വി ഏറ്റുവാങ്ങിയത്.

കേന്ദ്രകമ്മറ്റി തീരുമാനത്തിന് വിരുദ്ധമായാണ് ബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയതെന്ന് തോല്‍വിക്ക് പിന്നാലെ പോളിറ്റ് ബ്യൂറോ വിലയിരുത്തിയിരുന്നു. കാരാട്ട് പക്ഷം ശക്തമായി കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ത്തിരുന്നു. സഖ്യം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിന് വിരുദ്ധമാണെന്ന് കാരാട്ട് ചൂണ്ടിക്കാട്ടുന്നു.

ബംഗാളിലെ പരാജയവും കോണ്‍ഗ്രസ് സഖ്യവും കാരാട്ട് പക്ഷം യെച്ചൂരിക്കെതിരെ ആയുധമാക്കിയിരുന്നു. വിവിധ വിഷയങ്ങളില്‍ ഇപ്പോഴും കാരാട്ട്-യെച്ചൂരി പക്ഷം വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്നതും പാര്‍ട്ടിക്കുള്ളിലെ ഭിന്നത പുറത്തെത്തിക്കുന്നുണ്ട്. കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലെത്താമെന്ന യെച്ചൂരി വിഭാഗത്തിന്റെ മോഹങ്ങള്‍ക്ക് ഇത് വിലങ്ങുതടിയാകും. രാജ്യസഭയില്‍ അംഗങ്ങള്‍ കുറയുന്നത് പാര്‍ട്ടിയുടെ സ്വാധീനവും ഇടപെടലും ദുര്‍ബലപ്പെടുത്തുമെന്ന വാദമാണ് യെച്ചൂരി ഉയര്‍ത്തുന്നത്.

ബിജെപി ഏറ്റവും ശക്തമായ കാലത്ത് രാജ്യസഭയിലെ പ്രാതിനിധ്യം കുറയുന്നത് തിരിച്ചടിയാകുമെന്നും യെച്ചൂരി വാദിക്കുന്നു. കോണ്‍ഗ്രസ്സിന്റെ പിന്തുണ തേടിയാല്‍ കാരാട്ട് പക്ഷം എതിര്‍ക്കുമെന്നതും യെച്ചൂരിയെ കുഴക്കുന്നുണ്ട്. ജൂലൈയിലാണ് തെരഞ്ഞെടുപ്പെന്നും വിഷയം പാര്‍ട്ടി ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ബംഗാള്‍ സെക്രട്ടറി സൂര്യകാന്ത് മിശ്ര പറഞ്ഞു. നിലപാട് സമയമാകുമ്പോള്‍ അറിയിക്കും. കോണ്‍ഗ്രസ് പിന്തുണ തേടുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അടുത്ത സംസ്ഥാന സമിതി യോഗത്തില്‍ വിഷയം ചര്‍ച്ചയാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലോകത്തെ വിസ്മയിപ്പിച്ച കമ്പോളം

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

India

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

India

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

പുതിയ വാര്‍ത്തകള്‍

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.