Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിരിച്ചുവിട്ടതില്‍ മനംനൊന്ത് താല്ക്കാലിക ജീവനക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 05:23 am IST
in Kerala

എല്‍ഐസി ഓഫീസില്‍ നിന്ന് തീ പടരുന്നത് കണ്ട് തടിച്ചുകൂടിയ നാട്ടുകാര്‍

അടിമാലി: പിരിച്ച് വിട്ടതില്‍ മനംനൊന്ത താല്ക്കാലിക ജീവനക്കാരന്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. അടിമാലി എല്‍ഐസി ഓഫീസില്‍ ഇന്നലെ രാവിലെയാണ് സംഭവം. മൂന്ന് പേര്‍ക്ക് പൊളളലേറ്റു. ഒരാളുടെ നില അതീവ ഗുരുതരം.

അടിമാലി ചാറ്റുപാറ വടക്കേക്കര ശിവന്‍ (കുട്ടന്‍-54) അണ് അസിസ്റ്റന്റ് മാനേജരുടെ ക്യാബിന് മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അസി. മാനേജര്‍ ജോസഫ്, ഡവലപ്‌മെന്റ് ഓഫീസര്‍ ശിവകുമാര്‍ എന്നിവര്‍ക്കാണ് പൊളളലേറ്റത്. ശിവനെ കോട്ടയം മെഡിക്കല്‍ കോളേജിലും ജോസഫിനെയും ശിവകുമാറിനെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അടിമാലി എല്‍ഐസി ഓഫീസിനോട് ചേര്‍ന്നുള്ള ഗസ്റ്റ് ഹൗസിലടക്കം ശിവന്‍ ക്ലീനിംഗ് ഉള്‍പ്പെടെ ജോലികള്‍ 20 വര്‍ഷമായി ചെയ്ത് വരികയായിരുന്നു. കഴിഞ്ഞ ദിവസം ഗസ്റ്റുകള്‍ വന്നപ്പോള്‍ ശിവന്‍ മദ്യപിച്ച് മോശമായി പെരുമാറിയെന്ന് കാട്ടി ഇവര്‍ പരാതി നല്‍കി. തുടര്‍ന്ന് ഇയാളെ പിരിച്ച് വിടുകയായിരുന്നു. പിരിച്ചുവിട്ടകാര്യം സംസാരിക്കാനായി ഇന്നലെ ഇവിടെ എത്തിയതായിരുന്നു ഇയാള്‍.

മാനേജരുടെ നിര്‍ദ്ദേശ പ്രകാരം എത്തിയ ശിവന്‍ മാനേജര്‍ ലീവാണെന്ന് അറിഞ്ഞ ശേഷം പുറത്ത് പോയി പെട്രോളുമായെത്തി അസി. മാനേജരോട് തന്നെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് വരാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതെ പെട്രോള്‍ ദേഹത്തും ഓഫീസിലും ഒഴിക്കുകയും തീ കൊളുത്തുകയായിരുന്നു. ഈ സമയം ജീവനക്കാരും ഏജന്റുമാരും ഇടപാടുകാരും ഉള്‍പ്പെടെ 150 ഒാളം പേര്‍ ഓഫീസിലുണ്ടായിരുന്നു. ഇവരെ പോലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് ഓഫീസിന് പുറത്തെത്തിച്ചത്. തീ കൊളുത്തിയ ശിവനെ സാഹസികമായി അസി. മാനേജരും ഡെവലപ്‌മെന്റ് ഓഫീസറും ചേര്‍ന്ന് പുറത്തെത്തിച്ചു. ഇതിനിടെയാണ് ഇരുവര്‍ക്കും പൊളളലേറ്റത്.

മാര്‍ച്ച് 31 ആയതിനാല്‍ ബ്രാഞ്ചില്‍ ക്ലോസിംഗ് ഇടപാടുകള്‍ നടക്കുകയായിരുന്നു. ഇതിന്റെ രേഖകള്‍ പൂര്‍ണ്ണമായി കത്തി നശിച്ചു. 20 ലേറെ കമ്പ്യൂട്ടറുകളും ഫര്‍ണ്ണിച്ചുകളും കത്തി നശിച്ചു. അടിമാലി പോലീസ് സംഭവത്തില്‍ കേസ് എടുത്തു. ശിവന് 80 ശതമാനത്തോളം പൊള്ളലേറ്റതായി പോലീസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാക്-അഫ്ഗാൻ അതിർത്തി സംഘർഷം; ഒക്ടോബർ മുതൽ 500 ഓളം അഫ്ഗാൻ പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎന്‍

Samskriti

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

Samskriti

നമാമി രാമം -12: നിര്‍മലമാനസന്‍ നിഷാദരാജന്‍

Samskriti

രാമസ്പര്‍ശം 12: വനത്തിലേക്കുള്ള ആദ്യ ചുവട്

Cricket

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

പുതിയ വാര്‍ത്തകള്‍

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

പാരീസില്‍ ഇസ്ലാമിക ഭീകരാക്രമണം: ഗര്‍ഭിണിയടക്കം മൂന്ന് സ്ത്രീകള്‍ക്ക് കുത്തേറ്റു, അള്ളാഹുവിന്റെ നിര്‍ദേശപ്രകാരമെന്ന് പ്രതി

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.