Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊട്ടാക്കമ്പൂര്‍ ഭൂമി തട്ടിപ്പ് കേസ്; പട്ടയരേഖ കണ്ടെത്താനാകാതെ പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 05:21 am IST
in Kerala

ഇടുക്കി: ജോയിസ് ജോര്‍ജ്ജ് എംപിയും ബന്ധുക്കളും ഉള്‍പ്പെട്ട കൊട്ടാക്കമ്പൂര്‍ ഭൂമി തട്ടിപ്പ് കേസില്‍ അന്വേഷണം ഇഴയുന്നു. രണ്ട് വര്‍ഷമായ അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത് മൂന്നാര്‍ ഡിവൈഎസ്പി അനിരുദ്ധനാണ്. വ്യാജരേഖ ഉണ്ടാക്കി സര്‍ക്കാര്‍ഭൂമി തട്ടിയെടുത്തെന്നാണ് കേസ്. എംപിയും ബന്ധുക്കളും പ്രതിക്കൂട്ടിലായ കേസില്‍ തുടക്കംമുതലേ രാഷ്‌ട്രീയ ഇടപെടലുകള്‍ ഉണ്ടായിരുന്നു.

യുഡിഎഫ് ഭരണകാലത്ത് ആരംഭിച്ച അന്വേഷണം അട്ടിമറിക്കാന്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗം ശ്രമിച്ചിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ അന്വേഷണം നിലച്ചമട്ടാണ്. കൊട്ടാക്കമ്പൂര്‍ ഭൂമി ഇടപാടില്‍ ദേവികുളം താലൂക്ക്ഓഫീസില്‍ നിന്ന് പ്രധാനപ്പെട്ട രേഖകള്‍ കാണാതായത് ദുരൂഹമാണ്. പട്ടയ അപേക്ഷ സ്വീകരിച്ചുള്ള നമ്പര്‍ 1 രജിസ്റ്റര്‍, പട്ടയം നല്‍കിയത് സംബന്ധിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ നമ്പര്‍ 2 രജിസ്റ്റര്‍ എന്നിവയാണ് കാണാതായത്. 2001ല്‍ അഞ്ചുനാട് വില്ലേജില്‍ രജിസ്റ്റര്‍ ചെയ്ത പട്ടയങ്ങളുടെ നമ്പര്‍ 1, നമ്പര്‍ 2 രജിസ്റ്ററുകള്‍ മുഴുവന്‍ കാണാതായി. ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന് പട്ടയം ലഭിച്ചെന്ന് പറയുന്നത് ഈ കാലയളവിലാണ്.

രാജേന്ദ്രന്റെ പട്ടയവും വ്യാജമാണെന്നാണ് പരാതി. 2015ല്‍ അഞ്ചുനാട് പ്രദേശത്തെ പട്ടയങ്ങളുടെ സത്യാവസ്ഥ അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. ഈ ഉത്തരവ് പ്രകാരം പട്ടയം ലഭിച്ചെന്ന് പറയുന്നവരെ ഹിയറിങ്ങിന് വിളിച്ചിരുന്നു. ജോയിസ് ജോര്‍ജ്ജ് എംപിയേയും കുടുംബക്കാരെയും ഹിയറിങ്ങിന് വിളിച്ചിരുന്നെങ്കിലും റവന്യൂ വകുപ്പിന്റെ നടപടികളോട് മുഖം തിരിഞ്ഞ് നില്‍ക്കുകയായിരുന്നു. മാത്രവുമല്ല ഒരു വിഭാഗം ആളുകള്‍ ഇടെപട്ട് ദേവികുളം താലൂക്ക് ഓഫീസ് ഉപരോധിച്ച് അന്വേഷണം തടഞ്ഞു.

ഇപ്പോഴും 2001ല്‍ വിതരണം ചെയ്‌തെന്നു പറയുന്ന പട്ടയങ്ങളുടെ നിജസ്ഥിതി ദുരൂഹമാണ്. കൊട്ടാക്കമ്പൂര്‍ ഭൂമി കേസ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ്. നിരവധി തവണ അന്വേഷണ ഉദ്യോഗസ്ഥനായ മൂന്നാര്‍ ഡിവൈഎസ്പിയെ അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ശകാരിച്ചിരുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ വന്ന ഹര്‍ജിയാണ് അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാകാമെന്ന ഉത്തരവ് ലഭിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

Kerala

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

News

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

Kerala

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

Kerala

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

പാരീസില്‍ ഇസ്ലാമിക ഭീകരാക്രമണം: ഗര്‍ഭിണിയടക്കം മൂന്ന് സ്ത്രീകള്‍ക്ക് കുത്തേറ്റു, അള്ളാഹുവിന്റെ നിര്‍ദേശപ്രകാരമെന്ന് പ്രതി

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമ പരാതി

ബിഎംഎസ് ദേശീയ പ്രക്ഷോഭം ആഗസ്ത് 17ന്; രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: 13 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

അരാജകത്വം ജനാധിപത്യമല്ല

ചുവന്ന പോലീസ് പണി തുടരുന്നു

ഉന്നത വിദ്യാഭ്യാസത്തിന്റെ നവ പരിവര്‍ത്തനങ്ങള്‍

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.