Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സോഷ്യല്‍ മീഡിയ ലാബുമായി കേരള പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 04:59 am IST
in Kerala

തിരുവനന്തപുരം: ഹാക്കര്‍മാരും സോഷ്യല്‍ മീഡിയവഴി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുമെല്ലാം സൂക്ഷിക്കുക, നിങ്ങള്‍ കേരള പോലീസിന്റെ നിരീക്ഷണത്തിലാണ്. സംസ്ഥാന പോലീസിന്റെ ആഭിമുഖ്യത്തില്‍ ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ ഡോം ടീമാണ് വെബ്‌സൈറ്റ് ഹാക്കര്‍മാരെയും സൈബര്‍ കുറ്റകൃത്യങ്ങളെയും നിരീക്ഷിച്ച് വരുന്നത്.

ഹാക്കിംഗ് വഴിയുള്ള കുറ്റകൃത്യങ്ങളും എന്തു കുറ്റകൃത്യം ചെയ്യുവാനും ആളെ കിട്ടുന്ന ഡാര്‍ക്ക് വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സൈബര്‍ഡോം ടീം ആരംഭിക്കുന്നത്. ഒരുവര്‍ഷത്തെ സൈബര്‍ഡോമിന്റെ പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്കെതിരെയുള്ള സൈബര്‍ആക്രമണങ്ങള്‍ ഫലപ്രദമായി ഒഴിവാക്കാനായിട്ടുണ്ടെന്ന് സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ കൂടിയായ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം പറഞ്ഞു.

സാമൂഹികമാധ്യമങ്ങളിലെ നിയമവിരുദ്ധ പ്രവണതകള്‍ തടയാനും കുറ്റകൃത്യങ്ങള്‍ കണ്ടെത്താനുമായി സൈബര്‍ ഡോമില്‍ സോഷ്യല്‍മീഡിയ ലാബും സജ്ജമാക്കുന്നുണ്ട്. ഇതുവഴി സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആശയപ്രചാരണങ്ങള്‍ നിരീക്ഷണവിധേയമാക്കാനും ആസൂത്രിത കുറ്റകൃത്യങ്ങള്‍ തടയാനും യുവാക്കള്‍ക്ക് ബോധവത്കരണം നല്‍കാനും സാധിക്കുമെന്നാണ് പോലീസ് കരുതുന്നത്. ഇതിനോടൊപ്പം സൈബര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കും.

ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ ഹാക്കിങ് സംഘങ്ങളെ കുടുക്കാന്‍ നെറ്റ് വര്‍ക്ക് ഓപ്പറേറ്റിങ് സെന്ററും സെക്യൂരിറ്റി ഓപ്പറേറ്റിങ് സെന്ററും സൈബര്‍ഡോമില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ സൈറ്റുകളുടെ സുരക്ഷിതത്വം ഇതിലൂടെയാണ് ഉറപ്പാക്കുന്നത്. കേരള പോലീസിന്റെ സെര്‍വര്‍ കൂടാതെ വിവിധ വകുപ്പുകളുടെ സെര്‍വറുകള്‍ക്കും വെബ്‌സൈറ്റുകള്‍ക്കും സുരക്ഷ ഒരുക്കാനാണ് സെക്യൂരിറ്റി ഓപ്പറേറ്റിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഓണ്‍ലൈന്‍ ബാങ്കിംഗ് രംഗത്തെ ഭീഷണികള്‍ നേരിടാന്‍ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. റിസര്‍വ് ബാങ്കും അസോസിയേറ്റ് ബാങ്കുകളും ഇതിനായി സൈബര്‍ഡോമിനോട് സഹകരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഒപിടി കവര്‍ച്ചകള്‍ ഗണ്യമായി കുറക്കാനായിട്ടുണ്ടെന്നും മനോജ് എബ്രഹാം പറഞ്ഞു.

ഓണ്‍ലൈനിലൂടെ നടക്കുന്ന കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ കണ്ടെത്തുക, ആന്റിപൈറസി പ്രവര്‍ത്തനങ്ങള്‍ തടയുക, അത്യാധുനിക ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനം രൂപവത്കരിക്കുക തുടങ്ങിയ കാര്യങ്ങളിലും സൈബര്‍ ഡോമിന്റെ സേവനം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ സൈബര്‍സെല്‍ ഉള്‍പ്പെടെയുള്ളവയ്‌ക്ക് കേസ് അന്വേഷണത്തില്‍ സാങ്കേതിക സഹായങ്ങളും സൈബര്‍ഡോം നല്‍കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

Kerala

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

News

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

Kerala

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

Kerala

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

പാരീസില്‍ ഇസ്ലാമിക ഭീകരാക്രമണം: ഗര്‍ഭിണിയടക്കം മൂന്ന് സ്ത്രീകള്‍ക്ക് കുത്തേറ്റു, അള്ളാഹുവിന്റെ നിര്‍ദേശപ്രകാരമെന്ന് പ്രതി

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമ പരാതി

ബിഎംഎസ് ദേശീയ പ്രക്ഷോഭം ആഗസ്ത് 17ന്; രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: 13 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

അരാജകത്വം ജനാധിപത്യമല്ല

ചുവന്ന പോലീസ് പണി തുടരുന്നു

ഉന്നത വിദ്യാഭ്യാസത്തിന്റെ നവ പരിവര്‍ത്തനങ്ങള്‍

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.