Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാരിന് തത്തയെ വേണ്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 04:45 am IST
in Kerala

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ജേക്കബ്ബ് തോമസിനെ നീക്കി.അവധിയില്‍ പ്രവേശിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടതെങ്കിലും തന്നെ നീക്കം ചെയ്തതാണെന്ന് ജേക്കബ്ബ് തോമസ് പറഞ്ഞു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് പകരം ചുമതല നല്‍കി.

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ഹൈക്കോടതിയില്‍ നിന്ന് അടിക്കടിയുണ്ടാകുന്ന പരാമര്‍ശങ്ങളും സിപിഎമ്മിലെ ഉന്നതര്‍ക്കെതിരെയുള്ള കടുത്ത നടപടികളുമാണ് ജേക്കബ്ബ് തോമസിന്റെ കസേര തെറിക്കാനുള്ള കാരണം. ഇത് സംബന്ധിച്ച് ഇന്നലെ ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു.

അടിക്കടി വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ഹൈക്കോടതിയില്‍ നിന്ന് പരാമര്‍ശം ഉണ്ടാകുന്നത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായതകര്‍ക്കുകയാണെന്ന് ് യോഗം വിലയിരുത്തി. ജേക്കബ്ബ് തോമസിനെ മാറ്റാത്തതെന്തുകൊണ്ടെന്ന് കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു. ഇത് കൂടിയായപ്പോള്‍ ജേക്കബ്ബ് തോമസിനെതിരെയുള്ളവരുടെ സ്വരം പാര്‍ട്ടി യോഗത്തില്‍ കടുത്തു. ഒടുവില്‍ പല ഘട്ടങ്ങളിലും രക്ഷകനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും കൈവിടുകയായിരുന്നു.

മുന്‍ മന്ത്രി ഇ.പി. ജയരാജന്‍ ഒന്നാം പ്രതിയായ ബന്ധുനിയമന കേസ്, ടി.പി. ദാസന്‍ ഉള്‍പ്പെട്ട സ്‌പോര്‍ട്‌സ് ലോട്ടറി കേസ്, ജിഷാ വധക്കേസ് അന്വേഷണ വീഴ്ച ചോദ്യം ചെയ്തുകൊണ്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടിനെതിരെയുള്ള കോടതി പരാമര്‍ശം തുടങ്ങിയവ ജേക്കബ്ബ് തോമസിനെതിരെ കടുത്ത വിമര്‍ശനത്തിനിടയാക്കി. ശങ്കര്‍റെഡ്ഡിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച വിജിലന്‍സ് റിപ്പോര്‍ട്ടും സര്‍ക്കാരിന് തിരിച്ചടിയായിരുന്നു. മുന്‍മന്ത്രി മാണിയുടെ ബാര്‍ക്കോഴ കേസും സര്‍ക്കാരിനെതിരാകാന്‍ സാധ്യതയുണ്ട്.

വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ നിയമസഭയില്‍ ഉള്‍പ്പെടെ പല ഘട്ടങ്ങളിലും ജേക്കബ്ബ് തോമസിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. ഫണം വിടര്‍ത്തി ആടുന്ന പാമ്പല്ല വിജിലന്‍സെന്നും കൊത്തുമെന്നും ജേക്കബ്ബ് തോമസും പറഞ്ഞിരുന്നു.

തുടരുന്നതില്‍ അര്‍ത്ഥമില്ല

തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നു വ്യക്തമാക്കി അവധിയില്‍ പ്രവേശിക്കുകയാണെന്ന് ജേക്കബ്ബ് തോമസ്. അവധിയില്‍ പോകുന്നതിന്റെ കാരണം ഉചിതമായ സമയത്തു വെളിപ്പെടുത്തും. ഇനിയുള്ള കാലം മറ്റെന്തെങ്കിലും ചെയ്യാനാണ് ആഗ്രഹം – അദ്ദേഹം അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

Kerala

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

News

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

Kerala

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

Kerala

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

പാരീസില്‍ ഇസ്ലാമിക ഭീകരാക്രമണം: ഗര്‍ഭിണിയടക്കം മൂന്ന് സ്ത്രീകള്‍ക്ക് കുത്തേറ്റു, അള്ളാഹുവിന്റെ നിര്‍ദേശപ്രകാരമെന്ന് പ്രതി

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമ പരാതി

ബിഎംഎസ് ദേശീയ പ്രക്ഷോഭം ആഗസ്ത് 17ന്; രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: 13 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

അരാജകത്വം ജനാധിപത്യമല്ല

ചുവന്ന പോലീസ് പണി തുടരുന്നു

ഉന്നത വിദ്യാഭ്യാസത്തിന്റെ നവ പരിവര്‍ത്തനങ്ങള്‍

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.