പാട്ന: ബിഹാറിലെ റോത്താസ് ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഏഴ് അറവുശാലകള്‍ പൂട്ടി. ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ ആറാഴ്ചയ്‌ക്കകം പൂട്ടണമെന്ന് പാട്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി.