Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയെത്താനിരിക്കെ ഒഡീഷ റെയില്‍വേ സ്റ്റേഷനില്‍ മാവോയിസ്റ്റ് ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 04:03 am IST
in India

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്താനിരിക്കെ മാവോയിസ്റ്റ് ഭീകരര്‍ ഒഡീഷ റെയില്‍വേ സ്‌റ്റേഷന്‍ ആക്രമിച്ചു. റായ്ഗഡ് ജില്ലയിലെ സാംബല്‍പൂര്‍ ഡിവിഷനു കീഴിലുള്ള ഡോയ്‌കലു റെയില്‍വേ സ്‌റ്റേഷനിലാണ് നക്‌സലൈറ്റുകള്‍ ആക്രമണം അഴിച്ചുവിട്ടത്. സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസും കണ്‍ട്രോള്‍ റൂമും ചരക്കു വാഹനവും 10 -12 പേരടങ്ങുന്ന സംഘം പുലര്‍ച്ചെ 12.15 ഓടെ ആക്രമിക്കുകയായിരുന്നു. സ്റ്റേഷനിലെ വയര്‍ലെസ് സെറ്റും ഇവര്‍ മോഷ്ടിച്ചു.

സ്റ്റേഷനിലും പരിസരത്തും പ്രധാനമന്ത്രി നരേന്ദ്രമോദി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് എന്നിവര്‍ക്കെതിരായ പോസ്റ്ററുകളും പതിച്ചു. സംസ്ഥാന ഭരണ വിഭാഗങ്ങളില്‍ ഒഡിയക്കാരല്ലാത്തവരെ നിയമിക്കുന്നതിനേയും നക്‌സല്‍ സംഘം വിമര്‍ശിച്ചിട്ടുണ്ട്. ഒഡീഷ പോലീസ് ഡയറക്ടര്‍ ജനറല്‍ കെ. ബി. സിങ്, ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഡി. എസ് കുട്ടെ. ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എസ്. സയ്‌നി എന്നിവര്‍ മാവോയിസ്റ്റ് ഭീകരര്‍ക്കെതിയുള്ള അന്വേഷണം എന്ന പേരില്‍ പ്രദേശവാസികളെ പീഡിപ്പിക്കുകയാണെന്നും പോസ്റ്ററുകളില്‍ പറയുന്നുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ഇതു വഴിയുള്ള റെയില്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. ആക്രമണത്തില്‍ സ്റ്റേഷന് നാശനഷ്ടങ്ങള്‍ ഉണ്ടായതായി സ്‌റ്റേഷന്‍ മാസ്റ്റര്‍ എസ്. കെ. പരിദ അറിയിച്ചു.

സ്റ്റേഷനിലുണ്ടായിരുന്ന ചരക്ക് ട്രെയിനിന് ചെറിയ നാശ നഷ്ടമുണ്ടായതല്ലാതെ ആക്രമണത്തില്‍ റെയില്‍വേ ജീവനക്കാര്‍ക്കും പ്രദേശവാസികള്‍ക്കും പരിക്കിെല്ലന്ന് റായ്ഗഡ് പോലീസ് സൂപ്രണ്ട് കെ. ശിവ സുബ്രമണി അറിയിച്ചു. അപകടത്തെ തുടര്‍ന്ന് 13ഓളം ട്രെയിനുകള്‍ റായഗഡ് തിത്‌ലഗഡ്, മുനിഗുഡ എന്നിവിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്.

ആക്രമണം സംബന്ധിച്ച് ഡിജിപി കെ. ബി. സിങ്ങിന്റെ നേതൃത്വത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സിആര്‍പിഎഫിന്റേയും സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിന്റേയും (എസ്ഒജി) നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. പ്രദേശത്തു കൂടി സഞ്ചരിക്കുന്ന ചരക്ക് വാഹനങ്ങള്‍ സുരക്ഷാ പരിശോധനയ്‌ക്ക് വിധേയമാക്കുന്നുണ്ട്. എക്‌സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകളിലേക്ക് അടുത്തു തന്നെ ഇത് വ്യാപിപ്പിക്കുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഞാൻ ഗാന്ധിജി അല്ല; എന്നെ തൂക്കിക്കൊന്നോളൂ, വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലം, കോടതിയിൽ ചെന്താമരയുടെ വെല്ലുവിളി

Kerala

സ്വർണ്ണക്കൊള്ള കേസിലെ പ്രതികൾ രക്ഷപ്പെടാൻ സാധ്യത; എസ്ഐടി ഉള്ളതിനാൽ സർക്കാർ നിസഹായവസ്ഥയിൽ, വിമർശനം തുടർന്ന് ദേവസ്വം മന്ത്രി

Kerala

പോത്തുണ്ടി ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര കുറ്റക്കാരൻ, വിധി പറഞ്ഞത് കൃത്യം നടന്ന് ഒന്നര വർഷത്തിന് ശേഷം

Kerala

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

India

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

കൊടുമണ്ണില്‍ വിമാനത്താവളം: തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം

നാളുകളായി അലട്ടിയിരുന്ന മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് മോചനം,യാത്രകളും വൈകാരിക നിയന്ത്രണവും: സമ്പൂർണ്ണ രാശിഫലം (13 ജൂലൈ 2026) – AI ജ്യോതിഷം

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷ

വിവാദം: സ്വിസിന്റെ ഐഡന്റിറ്റിയില്‍…  ബ്രീല്‍ എംബോലോയ്‌ക്ക് ചുവപ്പ് കാര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.