Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഷ്‌ട്രനന്മയ്‌ക്ക് പാഠ്യവിഷയങ്ങള്‍ തിരുത്തണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 10:53 pm IST
in Kerala

എസ്. ഗുരുമൂര്‍ത്തിയും പി. പരമേശ്വരനും

കൊച്ചി: ദേശീയതയുടെയും രാഷ്‌ട്രത്തിന്റെയും നന്മ ലക്ഷ്യമാക്കി സര്‍വകലാശാലകളിലെ പാഠ്യവിഷയങ്ങള്‍ മാറ്റിയെഴുതണമെന്ന് ദേശീയ സെമിനാര്‍. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്റെ നവതിയാഘോഷങ്ങളുടെ ഭാഗമായി നടന്ന ദേശീയത; മാറുന്ന വീക്ഷണവും പുതിയ വെല്ലുവിളികളും എന്ന വിഷയത്തിലായിരുന്നു സെമിനാര്‍.

മുന്‍കേന്ദ്രമന്ത്രി സഞ്ജയ് പാസ്വാന്‍, പൂന ഫെര്‍ഗൂസണ്‍ കോളേജ് അസി പ്രൊഫസര്‍ പ്രസന്ന ദേശ്പാണ്ഡേ, ഓര്‍ഗനൈസര്‍ വാരിക എഡിറ്റര്‍ പ്രഫുല്ല കേത്കര്‍ എന്നിവരാണ് സെമിനാറില്‍ സംസാരിച്ചത്. ഭാരതീയ വിചാര കേന്ദ്രം ഉപാദ്ധ്യക്ഷന്‍ ഡോ സി.ഐ ഐസക് മോഡറേറ്ററായി.

സാംസ്‌കാരിക പഠനമെന്ന മുഖംമൂടിയണിഞ്ഞാണ് നവ ലിബറല്‍ സംഘം അക്കാദമിക വിഷയങ്ങളില്‍ നുഴഞ്ഞു കയറിയതെന്ന് പ്രസന്ന ദേശ്പാണ്ഡേ പറഞ്ഞു.

1925 ല്‍ ഫ്രാങ്ക്ഫര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരില്‍ ആരംഭിച്ച നവ ഇടതുപക്ഷ ചിന്തയുടെ ഭാഗമായാണ് ഇതു തുടങ്ങിയത്. പിന്നീട് കൊളംബിയ സര്‍വകലാശാലയുടെ മറവില്‍ ലോകത്തെ എല്ലാ സര്‍വകലാശാലകളിലും ഇത് പ്രചരിപ്പിച്ചു. ഇതിന്റെ ഭാഗമായാണ് സാംസ്‌കാരിക ദേശീയത തകര്‍ക്കുന്ന രീതിയില്‍ ഇന്ത്യയിലെയും സര്‍വകലാശാലകളില്‍ ഇക്കൂട്ടര്‍ പിടി മുറുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ സെമിനാറിലെ സദസ്സ് മുന്‍ നിര

ഇരവാദം, സ്വത്വവാദം എന്നിവ ഉയര്‍ത്തി മനസില്‍ ഭീതി സൃഷ്ടിച്ചാണ് നവലിബറലുകള്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത്. തൊഴിലാളികളെ സംഘടിപ്പിക്കുകയായിരുന്നു കമ്യൂണിസത്തിന്റെ ആത്യന്തിക ലക്ഷ്യമെങ്കിലും അവര്‍ ദേശീയതയിലൂന്നിയാണ് പില്‍ക്കാലത്ത് പ്രവര്‍ത്തിച്ചത്. താരതമ്യേന സംവേദന ശീലമുള്ള വിദ്യാര്‍ത്ഥി സമൂഹത്തെയാണ് ഇപ്പോള്‍ നവ ലിബറലുകള്‍ ലക്ഷ്യം വയ്‌ക്കുന്നത്. അതു കൊണ്ടാണ് ജെഎന്‍യുവില്‍ ഭാരത വിരുദ്ധ മുദ്രാവാക്യം മുഴങ്ങിയതെന്നും പ്രസന്ന പറഞ്ഞു.

ഭാരതീയ ബിംബങ്ങളെ തച്ചുടയ്‌ക്കാന്‍ അടിച്ചമര്‍ത്തപ്പെട്ടവനെയും അടിച്ചമര്‍ത്തുന്നവനെയും ഇവര്‍ തന്നെ സൃഷ്ടിക്കുന്നു. അങ്ങിനെ സഹാനുഭൂതി ഉണര്‍ത്തി വ്യവസ്ഥിതിയ്‌ക്ക് എതിരാക്കി വിദ്യാര്‍ത്ഥികളെ മാറ്റാനാണ് സര്‍വകലാശാലകളിലെ ഇത്തരം പഠന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയമല്ലാത്ത പഠനങ്ങള്‍ കൊണ്ട് ഭാരതീയതയെ നിര്‍വചിക്കുന്ന ഭയാനകമായ അന്തരീക്ഷം നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

Football

സിദാന്‍- ഫ്രഞ്ച് ബോസ്

India

ബസ്സിലിരുന്ന് ഫോണിൽ സ്പീക്കറിലിട്ട് പാട്ടോ റീൽസോ കേട്ടാൽ ഇനി മുതൽ പിഴ: പുതിയ നിയമങ്ങളുമായി തമിഴ്നാട് സർക്കാർ

പുതിയ വാര്‍ത്തകള്‍

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

ചിത്രരാമായണം-12: രാവണ-മാരീച സംവാദം

ശക്തമായ മഴ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

പാക്-അഫ്ഗാൻ അതിർത്തി സംഘർഷം; ഒക്ടോബർ മുതൽ 500 ഓളം അഫ്ഗാൻ പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎന്‍

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

നമാമി രാമം -12: നിര്‍മലമാനസന്‍ നിഷാദരാജന്‍

രാമസ്പര്‍ശം 12: വനത്തിലേക്കുള്ള ആദ്യ ചുവട്

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.