Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാള പഠനം നിര്‍ബന്ധം; ബില്‍ പാസാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 10:49 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പത്താം ക്ലാസ് വരെ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള 2017 ലെ മലയാള ഭാഷാ പഠന ബില്‍ നിയമ സഭ ഐകകണ്‌ഠേന പാസാക്കി. ഇതനുസരിച്ച് ഈ അദ്ധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ, സിബിഎസ്‌സി, ഐസിഎസ്ഇ തുടങ്ങി എല്ലാ സിലബസിലും ഒന്നുമുതല്‍ പത്ത് വരെ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കും.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിലവില്‍ മലയാള പഠനം നിര്‍ബന്ധമാണ്. മലയാളം പഠിപ്പിക്കാത്ത സ്വകാര്യ സ്‌കൂളുകള്‍ക്കും ഭാഷാ ന്യൂനപക്ഷ സ്‌കൂളുകള്‍ക്കും എസ്‌സിഇആര്‍ടി പ്രത്യേകം പാഠ പുസ്തകങ്ങള്‍ തയ്യാറാക്കി നല്‍കും. ഇതര സംസ്ഥാനങ്ങളില്‍ നിന്നോ വിദേശത്ത് നിന്നോ പഠനം മതിയാക്കി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷാപഠനം സാധ്യമാകാത്ത പക്ഷം അവരെ പത്താംതരം മലയാള ഭാഷയില്‍ നിന്ന് ഒഴിവാക്കും.

എന്നാല്‍ എസ്‌സിഇആര്‍ടി പുസ്തകം പഠിപ്പിക്കണം. കാസര്‍കോഡ്, മഞ്ചേശ്വരം തുടങ്ങിയ സ്ഥലങ്ങളിലെ ഭാഷാ ന്യൂനപക്ഷ സ്‌കൂളുകളില്‍ ഇപ്പോള്‍ പഠിപ്പിക്കുന്ന ഭാഷകളോടൊപ്പം മലയാളവും നിര്‍ബന്ധമാക്കും. എന്നാല്‍ അവര്‍ ഏത് ഭാഷയിലാണോ മറ്റ് വിഷയങ്ങള്‍ പഠിക്കുന്നത് അത് ആ ഭാഷയില്‍ തന്നെ തുടരാം. ഇത്തരം സ്‌കൂളുകള്‍ക്കായി മലയാള അദ്ധ്യാപക തസ്തിക ഉള്‍പ്പെടെ സര്‍ക്കാര്‍ സൃഷ്ടിക്കും.

സിബിഎസ്‌സി, ഐസിഎസ്ഇ ഉള്‍പ്പെടെയുള്ള സിലബസുകള്‍ പഠിപ്പിക്കുന്നതും മൂന്നിലധികം ഭാഷകള്‍ പഠിപ്പിക്കുന്നതുമായ സ്വകാര്യ സ്‌കൂളുകള്‍ക്ക് സര്‍ക്കാരിന്റെ നിരാക്ഷേപപത്രം (എന്‍ഒസി) ലഭിക്കുന്നതിന് മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കും. ഈ ബില്‍ നിയമമാകുന്നതോടെ മലയാളം സംസാരിക്കുന്നത് നിരോധിക്കുകയോ വിലക്കുകയോ മറ്റേതെങ്കിലും ഭാഷ മാത്രം സംസാരിക്കണമെന്ന് നിര്‍ബന്ധംവയ്‌ക്കുകയോ ചെയ്താല്‍ പ്രധാന അദ്ധ്യാപകന്‍ അയ്യായിരം രൂപ പിഴ അടയ്‌ക്കേണ്ടിവരും. ഒപ്പം സ്വകാര്യ സ്‌കൂളുകള്‍ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കാനുള്ള എന്‍ഒസി നഷ്ടപ്പെടും. ബില്‍ ഗവര്‍ണ്ണറുടെ പരിഗണനയ്‌ക്ക് അയച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

Football

സിദാന്‍- ഫ്രഞ്ച് ബോസ്

India

ബസ്സിലിരുന്ന് ഫോണിൽ സ്പീക്കറിലിട്ട് പാട്ടോ റീൽസോ കേട്ടാൽ ഇനി മുതൽ പിഴ: പുതിയ നിയമങ്ങളുമായി തമിഴ്നാട് സർക്കാർ

പുതിയ വാര്‍ത്തകള്‍

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

ചിത്രരാമായണം-12: രാവണ-മാരീച സംവാദം

ശക്തമായ മഴ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

പാക്-അഫ്ഗാൻ അതിർത്തി സംഘർഷം; ഒക്ടോബർ മുതൽ 500 ഓളം അഫ്ഗാൻ പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎന്‍

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

നമാമി രാമം -12: നിര്‍മലമാനസന്‍ നിഷാദരാജന്‍

രാമസ്പര്‍ശം 12: വനത്തിലേക്കുള്ള ആദ്യ ചുവട്

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.