Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വികസനം തടയുന്ന പരിസ്ഥിതി വാദം;  പിന്നില്‍ ഗൂഢാലോചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 10:37 pm IST
in Kerala

 

കൊച്ചി: ഭാരതം പോലുള്ള രാജ്യങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പരിസ്ഥിതി പ്രശ്നം ഉന്നയിക്കുന്നവര്‍ക്ക് ധനസഹായം ചെയ്യുന്നവര്‍ക്കു പിന്നില്‍ അരബ് പെട്രോളിയം കയറ്റുമതി സംഘങ്ങളുടെ ഗൂഢാലോചനയുണ്ടെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ കോര്‍ഡിനേറ്റര്‍ ജെ. നന്ദകുമാര്‍. പി. പരമേശ്വരന്റെ നവതിയാഘോഷത്തോടനുബന്ധിച്ച് നടന്ന ദേശീയ വികസനവും പരിസ്ഥിതിയും സെമിനാറില്‍ സംസാരിക്കുകയായിരുന്നു.വികസനവും പരിസ്ഥിതിയും ഒന്നിച്ചു പോകില്ലെന്ന ധാരണയാണ് ചിലര്‍ പരത്തുന്നത്. ഇത് ശരിയല്ല. രണ്ടും ഒന്നിച്ചു പോകുന്ന സംവിധാനമാണുണ്ടാകേണ്ടത്. സാധിക്കില്ലെന്നത് ആധുനികമെന്നു പറയുന്ന വൈദേശിക സങ്കല്‍പ്പമാണ്. സാധിക്കുമെന്ന് ഭാരതീയ സങ്കല്‍പ്പവും പ്രയോഗവും കാട്ടിത്തന്നിട്ടുണ്ട്, നന്ദകുമാര്‍ പറഞ്ഞു.

കമ്മ്യൂണിസത്തില്‍ പ്രകൃതിയുടെ അസ്തിത്വത്തിന് ഒരുകാലത്തും സ്ഥാനമുണ്ടായിട്ടില്ല. മാര്‍ക്സ് പ്രകൃതിയെ ജൈവമായി കണ്ടിട്ടുതന്നെയില്ല. പ്രകൃതിയെ കീഴടക്കുകയെന്നതാണ് അവരുടെ കാഴ്ചപ്പാട്. എന്നാല്‍ സമഗ്ര ജീവിത ദര്‍ശനമായ ഹിന്ദുത്വത്തില്‍ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സംയോജനമാണ്. അതാണ് ശരിയായ വികസനത്തിന്റെ വഴി. അര നൂറ്റാണ്ടോളം തുടര്‍ന്ന കാഴ്ചപ്പാടു മാറ്റി പുതിയ സര്‍ക്കാരും നയങ്ങളും പ്രകൃതിയെ ദോഹനം ചെയ്യുന്ന സങ്കല്‍പ്പത്തിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്, അദ്ദേഹം പറഞ്ഞു.

ഒരുകാല്‍ ഭൂമിയില്‍ ഊന്നി, മറുകാല്‍ മുന്നോട്ടു വെക്കുന്നതാണ് പുരോഗതിയിലേക്കുള്ള നടത്തം. ഭൂമിയിലെ കാല്‍ പൈതൃകത്തിലും പാരമ്പര്യത്തിലും ഊന്നിക്കൊണ്ടുള്ളതാകണം എന്നാണത് അര്‍ത്ഥമാക്കുന്നത്. വികസനത്തിന്റെ കാര്യത്തില്‍ പാശ്ചാത്യരുടെയും ഇടതരുടെയും (വെസ്റ്റ് ആന്‍ഡ് ലെഫ്റ്റ്) ചതിക്കുഴികളില്‍ വീഴരുത്, നന്ദകുമാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാക്-അഫ്ഗാൻ അതിർത്തി സംഘർഷം; ഒക്ടോബർ മുതൽ 500 ഓളം അഫ്ഗാൻ പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎന്‍

Samskriti

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

Samskriti

നമാമി രാമം -12: നിര്‍മലമാനസന്‍ നിഷാദരാജന്‍

Samskriti

രാമസ്പര്‍ശം 12: വനത്തിലേക്കുള്ള ആദ്യ ചുവട്

Cricket

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

പുതിയ വാര്‍ത്തകള്‍

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

പാരീസില്‍ ഇസ്ലാമിക ഭീകരാക്രമണം: ഗര്‍ഭിണിയടക്കം മൂന്ന് സ്ത്രീകള്‍ക്ക് കുത്തേറ്റു, അള്ളാഹുവിന്റെ നിര്‍ദേശപ്രകാരമെന്ന് പ്രതി

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.