Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തളിക്കുളത്ത് ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 10:21 pm IST
in Kerala

കവര്‍ച്ച നടന്ന തളിക്കുളത്തെ ജ്വല്ലറിയില്‍ വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തുന്നു.

തൃപ്രയാര്‍: തളിക്കുളത്ത് ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. രണ്ട് കിലോ 840 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. തളിക്കുളം സെന്ററിലെ അമൂല്യ ജ്വല്ലറിയിലാണ് നാടിനെ നടുക്കിയ കവര്‍ച്ച നടന്നത്. ഇതര സംസ്ഥാന മോഷ്ടാക്കളാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ലോക്കറിനുള്ളില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവര്‍ന്നത്.

ജ്വല്ലറിയുടെ ഷട്ടറിന്റെ സെന്റര്‍ ലോക്ക് കമ്പിപ്പാര കൊണ്ട് തകര്‍ത്തും ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് അറുത്ത് മാറ്റിയുമാണ് മോഷ്ടാക്കള്‍ കടന്നതെന്ന് കരുതുന്നു. സ്വര്‍ണ്ണം സൂക്ഷിച്ചിരുന്ന ലോക്കറും ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്തിട്ടുണ്ട്.

ജ്വല്ലറിക്കടുത്ത് ഇറച്ചി വ്യാപാരം നടത്തുന്ന വലിയകത്ത് സിറാജ് മോഷ്ടാക്കളെ കണ്ടിരുന്നു. കഴിഞ്ഞ ദിവസം ജ്വല്ലറിയില്‍ അറ്റകുറ്റപ്പണികള്‍ നടന്നിരുന്നതിനാല്‍ അതിന്റെ ഭാഗമാണെന്നാണ് കരുതിയത്. പുലര്‍ച്ചെ ആയതിനാല്‍ സിറാജ് സംശയം തോന്നി സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ വിളിച്ച് കാര്യം പറഞ്ഞു. ഇതിനിടയില്‍ ജ്വല്ലറി ഉടമയെ വിളിച്ചെങ്കിലും ഫോണ്‍ എടുക്കാതായപ്പോള്‍ വീട്ടിലെത്തി ജ്വല്ലറിയില്‍ പണി നടക്കുന്നുണ്ടോയെന്ന് ആരാഞ്ഞു. തുടര്‍ന്ന് ഉടമയുമായി എത്തിയെങ്കിലും മോഷ്ടാക്കള്‍ സ്ഥലം വിട്ടിരുന്നു.

വ്യാജ നമ്പറുള്ള ഇന്നോവ കാറിലെത്തിയവരാണ് കവര്‍ച്ച നടത്തിയത്. കാര്‍ ജ്വല്ലറിയുടെ ഷട്ടറിനോട് ചേര്‍ത്തിട്ടായിരുന്നു കവര്‍ച്ച. കേസന്വേഷണത്തിന് ഇരിങ്ങാലക്കുട എ.എസ്.പി കിരണ്‍ നാരായണിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.ജ്വല്ലറിയില്‍ നിന്ന് കവര്‍ന്ന സ്വര്‍ണ്ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ബോക്സുകള്‍ ഒരുമനയൂര്‍ ഭാഗത്ത് റോഡരുകില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ഏതാനും ആഴ്ച മുമ്പ് മതിലകത്ത് ബാങ്കിന്റെ ലോക്കര്‍ തകര്‍ക്കാന്‍ ഇതേ സംഘമാണ് ശ്രമിച്ചതെന്ന് കരുതുന്നതായി റൂറല്‍ എസ്.പി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു
Kerala

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

Kerala

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

Kerala

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

Kerala

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

Kerala

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

സിദാന്‍- ഫ്രഞ്ച് ബോസ്

ബസ്സിലിരുന്ന് ഫോണിൽ സ്പീക്കറിലിട്ട് പാട്ടോ റീൽസോ കേട്ടാൽ ഇനി മുതൽ പിഴ: പുതിയ നിയമങ്ങളുമായി തമിഴ്നാട് സർക്കാർ

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.