തിരുവനന്തപുരം: ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ജൂണ്‍ മാസത്തോടെ റേഷന്‍ കടകളില്‍ ഇ പോസ് മെഷീന് സ്ഥാപിക്കുമെന്ന് മന്ത്രി പി. തിലോത്തമന് നിയമസഭയെ അറിയിച്ചു. ഇതിന്റെ ഭാഗമായി ഭക്ഷ്യ കമ്മീഷന് രൂപീകരിക്കും.
ന്യായവില ഹോട്ടലുകള്‍ സ്ഥാപിക്കുന്നത് പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: