Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട ഗഞ്ജിയമ്മ സ്‌കൂളിന്റെ പടിയിറങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 08:31 pm IST
inKasargod

ഉദുമ: പിഞ്ചുകുഞ്ഞുങ്ങളുടെ സ്‌നേഹവായ്‌പ്പുകളേറ്റുവാങ്ങി ഗഞ്ജിയമ്മ സ്‌കൂളിന്റെ പടിയിറങ്ങുന്നത് മൂന്ന് പതിറ്റാണ്ടിന്റെ സേവനത്തിന്റെ നിര്‍വികാരത്തോടെയാണ്. 165 വര്‍ഷത്തിലേറെ പഴക്കമുള്ള പനയാല്‍ നെല്ലിയെടുക്കം ഗവ.എല്‍പി സ്‌കൂളിലെ ചരിത്രത്തിന്റെ താളുകളിലും ഗഞ്ജിയമ്മയ്‌ക്കുമുണ്ട് സ്ഥാനം. കഴിഞ്ഞ 30 വര്‍ഷത്തിലധികമായി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ഞിവെക്കുകയായിരുന്നു കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട ഗഞ്ജിയമ്മ. നാരായണി എന്നാണ് യഥാര്‍ത്ഥ പേരെങ്കിലും കുട്ടികള്‍ വിളിക്കുന്നത് ഗഞ്ജിയമ്മയെന്നാണ്. കന്നടയും മലയാളത്തിലും പഠനം നടക്കുന്ന ഈ സ്‌കൂളിലും പരിസരത്തും കൂടുതല്‍ കന്നടയാണ് സംസാരിക്കുന്നത്. ഗഞ്ജിയെന്നാല്‍ കന്നടയില്‍ കഞ്ഞിയെന്നാണ് അര്‍ത്ഥം. അതിനാലാണ് കുട്ടികള്‍ നാരായണിയമ്മയെ ഗഞ്ജിയമ്മ എന്നു വിളിക്കുന്നത്. ആദ്യമായിട്ട് സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചക്കഞ്ഞി ആരംഭിച്ച കാലം തൊട്ട് നെല്ലിയെടുക്കം സ്‌കൂളില്‍ കഞ്ഞിവെക്കുന്നത് ഇവര്‍ തന്നെയാണ്. ആ കാലഘട്ടത്തില്‍ ഇന്നത്തെ പോലെ ആധുനീക സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. കഞ്ഞിവെപ്പിനാവശ്യമായ വെള്ളം ദൂരെ നിന്ന് കോരികൊണ്ടു വരണം. വിറക് അടുപ്പാണ് ഉപയോഗിച്ചിരുന്നത്. കാലങ്ങള്‍ പിന്നിട്ടപ്പോള്‍ സാഹചര്യത്തിനൊത്ത് വളരാനും വിദ്യാര്‍ത്ഥികള്‍ക്ക് രുചികരമായ ഭക്ഷണം നല്‍കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി അവര്‍ കരുതുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പെ ഭര്‍ത്താവ് നാരായണന്‍ അസുഖം ബാധിച്ച് മരണപ്പെട്ടിരുന്നു. പറക്കമുറ്റാത്ത രണ്ട് പെണ്‍ മക്കളെ പോറ്റി വളര്‍ത്താനായി കൂലിപ്പണിയെടുത്തു ജീവിതം തള്ളി നീക്കുമ്പോഴാണ് സ്‌കൂളില്‍ ഉച്ചക്കഞ്ഞി ഉണ്ടാക്കാനുള്ള അവസരം നാരായണി അമ്മയ്‌ക്ക് ലഭിക്കുന്നത്. പ്രായധിക്യം മൂലം പല പ്രാവശ്യം ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചപ്പോഴും സ്‌കൂളിലെത്തിയാല്‍ കുട്ടികളുമെന്നിച്ചുള്ള സഹവാസത്തില്‍ തളര്‍ച്ച അനുഭപ്പെടാറില്ലെന്ന് നാരായണിയമ്മ പറയുന്നു. 70 വയസ്സ് പിന്നിട്ട ഇവര്‍ നെല്ലിയെടുക്കം കളിക്കുന്നില്‍ ഒറ്റയ്‌ക്കാണ് താമസം. മക്കളായ ശാരദ, ഉഷകുമാരി എന്നിവര്‍ വിവാഹം കഴിഞ്ഞ് കുടുംബമായി കഴിയുന്നു. സ്‌കൂളില്‍ നിന്ന് കിട്ടിയിരുന്ന വേതനം ദിവസകൂലിയായതിനാല്‍ സര്‍ക്കാരില്‍ നിന്ന് പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കില്ല. വിധവ പെന്‍ഷന്‍ മാത്രമാണ് ഏക ആശ്രയം. തുച്ഛമായി കിട്ടിയിരുന്ന വരുമാനംകൊണ്ട് നല്ലൊരു വീട് വെക്കാന്‍ പോലും സാധിക്കതെ അടച്ചുറപ്പില്ലാത്ത കൂരയിലാണ് നാരായണിയമ്മ ജീവിതം മുന്നോട്ട് പോകുന്നത്. ഈ അധ്യാന വര്‍ഷത്തിന്റെ അവസാന അധ്യയന ദിനത്തില്‍ സ്‌കൂള്‍ പിടിഎ കമ്മറ്റി നാരായണിയമ്മയ്‌ക്ക് യാത്രയപ്പ് നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

Kerala

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

പുതിയ വാര്‍ത്തകള്‍

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.